വാളക്കുളം: അധ്യാപകദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി ഓർമക്കുറിപ്പ് രചനാമത്സരം നടത്തി. വാളക്കുളം കെ.എച്ച്.എം. ഹൈസ്കൂളിലെ ദേശീയ ഹരിതസേന, മാതൃഭൂമി സീഡ് ക്ലബ്ബ്, ഫോറസ്ട്രി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഓർമയിലെ…..
Seed News

കോട്ടയ്ക്കൽ: ‘പ്രകൃതിയെ അറിയാം ഒപ്പം നിൽക്കാം’ എന്ന പ്രമേയമുയർത്തി മാതൃഭൂമി സീഡ് ശില്പശാല.മലപ്പുറം വിദ്യാഭ്യാസജില്ലയിലെ 2020-21 വർഷത്തെ പദ്ധതികൾ ആസൂത്രണംചെയ്യാൻ ഓൺലൈനിൽ നടന്ന ശില്പശാല ഡി.ഇ.ഒ. കെ.എസ്. ഷാജൻ ഉദ്ഘാടനംചെയ്തു.…..

തിരൂർ: കോവിഡ് മഹാമാരിയുടെ കാലത്ത് പ്രകൃതിസംരക്ഷണപ്രവർത്തനങ്ങൾക്ക് പ്രാധാന്യമേറുന്നൂവെന്ന സന്ദേശവുമാായി മാതൃഭൂമി സീഡ് തിരൂർ വിദ്യാഭ്യാസജില്ലാ അധ്യാപക ശില്പശാല നടന്നു.‘പ്രകൃതിയെ അറിയാം ഒപ്പം നിൽക്കാം’ എന്ന പ്രമേയമാണ്…..
കോട്ടയ്ക്കൽ: ഫൊട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് അധ്യാപകർക്കായി നടത്തിയ ഫോട്ടോ അടിക്കുറിപ്പുമത്സരത്തിലെ ജില്ലാതല വിജയികളെ തിരഞ്ഞെടുത്തു.260 പേർ മത്സരത്തിൽ പങ്കെടുത്തു. മങ്കട ജി.എച്ച്.എസ്.എസ്സിലെ സി.പി. ഷൈലജയ്ക്കാണ്…..
കോട്ടയ്ക്കൽ: സീഡ് ഹൈ-ജീൻ ചിത്രരചനാ മത്സരത്തിലെ വിജയികളെ തിരഞ്ഞെടുത്തു. ഗൂഗിൾ മീറ്റിലൂടെ ലൈവായാണ് മത്സരം നടന്നത്. ആദ്യഘട്ടത്തിൽ എൽ.പി.,യു.പി, ഹൈസ്കൂൾ/ ഹയർസെക്കൻഡറി ചിത്രരചനാമത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ചവർഎൽ.പി.…..
പട്ടിക്കട്: ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊറോണ ബാധിച്ച് ഭേദമായി ക്വാറന്റീനിൽ കഴിയുന്ന കുടുംബത്തിന് പച്ചക്കറികൾ നൽകി.രണ്ടുകുട്ടികൾക്കും അവരുടെ ഏക ആശ്രയമായ മാതാവിനും കോവിഡ് ബാധിച്ചിരുന്നു.സീഡ്…..
വാളക്കുളം: കെ.എച്ച്.എം. എച്ച്.എസ്.എസ്സിലെ ദേശീയ ഹരിതസേനയും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് ലോക ആന ദിനാചരണം നടത്തി.ആനകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം, വിദ്യാർഥികൾക്കായി ആനക്കാര്യം എന്ന പേരിൽ…..
കോട്ടയ്ക്കൽ: ഇസ്ലാഹിയ പീസ് പബ്ലിക് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പ്രകൃതിസംരക്ഷണ ദിനം ആചരിച്ചു.ഗൂഗിൾ ഫോർ എജ്യുക്കേഷൻ പ്ലാറ്റ്ഫോമിലൂടെ നടന്ന യോഗത്തിൽ സീഡ് ക്ലബ് അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.അഞ്ചാംതരത്തിലെ…..

വിരിപ്പാടം: മാത്യഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായി ആക്കോട് വിരിപ്പാടം എ.എം.യു.പി.എസ്. സ്കൂളിലെ വിദ്യാർഥികൾക്ക് മഴക്കാല പച്ചക്കറിക്കൃഷിയെക്കുറിച്ച് ഓൺലൈൻ ക്ലാസ്…..

വഴിക്കടവ്: ലോക്ഡൗൺ ആയതിനാൽ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഷഹ്നയും കുടുംബവും പുതിയ വീട്ടിൽ കടന്നിരുന്നത്. മാതൃഭൂമി സീഡ് ക്ലബ്ബും സ്കൂളിലെ കൂട്ടുകാരും അധ്യാപകരും മുൻകൈയെടുത്ത് പണിത വീട്ടിൽ കയറുമ്പോൾ മനസ്സുനിറയെ അവരോടുള്ള…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ