സീഡ് ഓൺലൈൻ പ്രസംഗമത്സര വിജയികൾതൊടുപുഴ:ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് നടത്തിയ ഓൺലൈൻ പ്രസംഗമത്സര വിജയികളെ പ്രഖ്യപിച്ചു.ജില്ലയിലെ വിദ്യാലയങ്ങളിൽനിന്നും നിരവധി കുട്ടികൾ പങ്കെടുത്തു ,ലഹരി,സമൂഹവിപത്ത്…..
Seed News
മാതൃഭൂമി സീഡ് അക്ഷരം ഓൺലൈൻ ക്വിസ് വിജയികൾതൊടുപുഴ : മാതൃഭൂമി സീഡും ഫെഡറൽ ബാങ്കും ചേർന്ന് നടത്തിയ അക്ഷരം ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.വിജയികളുടെ പേരുവിവരം .ബെയ്സി പ്രശാന്ത്(ഹൈ റേഞ്ച് സ്കൂൾ,മാട്ടുപ്പെട്ടി),ബവ്യ…..
കോവിഡ് സമയത്ത് വിദ്യാർത്ഥികളുടെ മാനസിക പ്രശ്നങ്ങൾ ചർച്ച ചെയ്തു സീഡ് വെബിനാർതൊടുപുഴ:കൗമാരക്കാരിൽ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ,ഹോർമോൺ വ്യതിയാനം,ആത്മഹത്യാ പ്രവണത തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു…..
കൃഷിയുടെ സാദ്ധ്യതകൾ പാടിപ്പിച്ച് മാതൃഭൂമി സീഡ് വെബിനാർതൊടുപുഴ: കൃഷിയുടെ മഹത്വം മനസിലാക്കുന്ന പുതിയ തലമുറയെ വാർത്തെടുക്കാൻ കുട്ടികൾക്ക് പ്രചോതനമായി മാതൃഭുമിയി സീഡ് വെബിനാർ .വീട്ടിലിരിക്കുന്ന സമയത്ത് കൃഷി എങ്ങനെയൊക്കെ…..
ഓൺലൈനിലൂടെ സംവദിച്ച് അധ്യാപകർശ്രദ്ധേയമായി സീഡ് അധ്യാപക ശിൽപ്പശാല പ്രസിഡന്റും മേഖല മേധാവിയുമായ ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു തൊടുപുഴ : പരിസ്ഥിതി സംരക്ഷണം കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകേണ്ട കാലമാണിതെന്നും,…..
പരിസ്ഥിതി സംരക്ഷണത്തിനായിഓൺലൈൻ ഒത്തുചേര്ന്ന് അധ്യാപകര്തൊടുപുഴ: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ അധ്യാപകർക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും മേഖല മേധാവിയുമായ ജോർജ് ജേക്കബ് പറഞ്ഞു. മാതൃഭൂമി…..
വണ്ടൂർ: നല്ല നാളേയ്ക്കുള്ള പദ്ധതികൾ ചർച്ചചെയ്ത് മാതൃഭൂമി സീഡ് അധ്യാപകശില്പശാല. കോവിഡ് പശ്ചാത്തലത്തിൽ സമൂഹത്തിന്റെ മുഴുവൻ പുനരുജ്ജീവനത്തിനും പ്രകൃതിയുടെ സംരക്ഷണത്തിനും ഉതകുന്ന പദ്ധതികളാണ് ശില്പശാല ചർച്ചചെയ്തത്.ശില്പശാലയിൽ…..
തിരൂരങ്ങാടി: നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും പുതിയ ആശയങ്ങൾ ചർച്ചചെയ്ത് മാതൃഭൂമി സീഡ് അധ്യാപകശില്പശാല.കോവിഡ് പശ്ചാത്തലത്തിൽ സമൂഹത്തിന്റെ മൊത്തം പുനരുജ്ജീവനത്തിനും പ്രകൃതിയുടെ സംരക്ഷണത്തിനും ഉതകുന്ന പദ്ധതികളാണ്…..
കോട്ടയ്ക്കൽ: ‘പ്രകൃതിയെ അറിയാം ഒപ്പം നിൽക്കാം’ എന്ന പ്രമേയമുയർത്തി മാതൃഭൂമി സീഡ് ശില്പശാല.മലപ്പുറം വിദ്യാഭ്യാസജില്ലയിലെ 2020-21 വർഷത്തെ പദ്ധതികൾ ആസൂത്രണംചെയ്യാൻ ഓൺലൈനിൽ നടന്ന ശില്പശാല ഡി.ഇ.ഒ. കെ.എസ്. ഷാജൻ ഉദ്ഘാടനംചെയ്തു.…..
തിരൂർ: കോവിഡ് മഹാമാരിയുടെ കാലത്ത് പ്രകൃതിസംരക്ഷണപ്രവർത്തനങ്ങൾക്ക് പ്രാധാന്യമേറുന്നൂവെന്ന സന്ദേശവുമാായി മാതൃഭൂമി സീഡ് തിരൂർ വിദ്യാഭ്യാസജില്ലാ അധ്യാപക ശില്പശാല നടന്നു.‘പ്രകൃതിയെ അറിയാം ഒപ്പം നിൽക്കാം’ എന്ന പ്രമേയമാണ്…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി


