ആലപ്പുഴ: ലോക പരിസ്ഥിതി ദിനത്തിൽ മാതൃഭൂമി സീഡ് ഒരുക്കുന്ന വീഡിയോ സംവാദത്തിൽ ജില്ലയിൽ നിന്നുള്ള അഞ്ച് വിദ്യാർഥികൾ ചലച്ചിത്രതാരം ടൊവിനോ തോമസുമായി സംവദിക്കും. മാതൃഭൂമി റീജണൽ മാനേജർ സി.സുരേഷ് കുമാർ, ന്യൂസ് എഡിറ്റർ എസ്.പ്രകാശ്…..
Seed News

കടലുണ്ടി: ലോക പരിസ്ഥിതിദിനത്തിൽ എം.പി. വീരേന്ദ്രകുമാർ എം.പി.ക്ക് ‘ഓർമമരം’ നട്ട് കടലുണ്ടി ശ്രീദേവി സ്കൂളിൽ ‘വീട്ടിലേയ്ക്ക് ഒരു ആര്യവേപ്പ്’ പദ്ധതിക്ക് തുടക്കമായി. മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിപാടി കടലുണ്ടി…..

തൃശൂർ :ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം ഹയർ സെക്കൻ്ററി സ്ക്കൂളിൽ വടക്കാഞ്ചേരി എം എൽ എ അനിൽ അക്കര ശിംശപവൃക്ഷം നട്ടു ഉൽഘാടനം ചെയ്തു, സ്ക്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇതിഹാസ കൃതിയായരാമായണത്തിൽ പരാമർശിക്കുന്ന…..

ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ മുരിങ്ങൂർ മുരിങ്ങൂർ : ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ മാതൃഭൂമി എം .ഡിയും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ…..

തലവടി: പരിസ്ഥിതി ദിനത്തിൽ ‘എന്റെ നന്മമരം’ ചലഞ്ചുമായി തലവടി എ.ഡി.യു.പി. സ്‌കൂളിലെ അധ്യാപകർ. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകർ വിദ്യാർഥികളുടെ വീടുകളിലെത്തിയാണ് ഇത്തവണത്തെ പരിസ്ഥിതിദിനം ആഘോഷിച്ചത്.…..

പൂച്ചാക്കൽ: പരിസ്ഥിതിസ്നേഹിയും സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ സ്മൃതികളുണർത്തി ഓടമ്പള്ളി ഗവ. യു.പി.സ്കൂളിൽ ഓർമ മരം നട്ടു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ…..

ചെങ്ങന്നൂർ: മണ്ണിലിറങ്ങി കളിച്ച്, മാഞ്ചോട്ടിൽ കവിതചൊല്ലി, സ്‌കൂളിലും വഴിയോരത്തും ഫലവൃക്ഷങ്ങൾ നട്ട് ഒന്നിച്ച് ഭക്ഷണം കഴിക്കുക. കഴിഞ്ഞവർഷംവരെ പേരിശ്ശേരി ഗവ. യു.പി. സ്‌കൂൾ ഹരിതശോഭ സീഡ് ക്ലബ്ബ് പരിസ്ഥിതി ദിനം ആചരിച്ചിരുന്നത്…..

ചാരുംമൂട്: ലോക്ഡൗൺ ദിവസങ്ങൾ ക്രിയാത്മകമാക്കി താമരക്കുളം വി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. ആദിത്യനും ബ്ലസിയും പഞ്ചമിയുമാണ് ലോക്ഡൗൺ പ്രയോജനപ്പെടുത്തുന്നത്.ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ആദിത്യൻ ജൈവകൃഷിയിലാണ്…..

മണ്ണഞ്ചേരി : തമ്പകച്ചുവട് ഗവ. യു.പി.സ്കൂളിൽ അടുത്ത അധ്യയനവർഷത്തേക്കുള്ള അഡ്മിഷൻ മേളയിൽ പ്രവേശനം 100 കടന്നു. പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേൃത്വത്തിൽ സീഡ് ചലഞ്ച് നടത്തി. ഓരോ പുതിയ കുട്ടിക്കും…..

കായംകുളം: മഹാമാരിയെ ജാഗ്രതകൊണ്ട് നേരിടുന്ന അടച്ചുപൂട്ടൽക്കാലം വിദ്യാർഥികൾക്ക് അവിസ്മരണീയമാക്കുകയാണ് ശ്രീനാരായണ സെൻട്രൽ സ്കൂൾ. സ്കൂളിലെ മൂവായിരത്തോളം കുട്ടികളെ അറിവിന്റെയും നന്മയുടെയും വിജ്ഞാനത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ്…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ