Seed News

എടത്തനാട്ടുകര: നാലുകണ്ടം പി.കെ.എച്ച്.എം.ഒ. യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശീതകാലപച്ചക്കറി വിളവെടുപ്പ് നടത്തി. കഴിഞ്ഞ എട്ടുവർഷമായി രണ്ട് ഏക്കർ സ്ഥലത്താണ് പച്ചക്കറിക്കൃഷി നടത്തുന്നത്.വിവിധ തരം വാഴകളും കപ്പ,…..

പയ്യന്നൂര്: 'മാതൃഭൂമി സീഡ്' പകര്ന്നുനല്കുന്നത് ആശയങ്ങള് പൂമ്പാറ്റകളായിമാറുമെന്ന സങ്കല്പമാണെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ഏറ്റുകുടുക്ക എ.യു.പി. സ്കൂളില് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് നിര്മിച്ച …..

ശ്രീകൃഷ്ണപുരം: എസ്.വി.എ.യു.പി. സ്കൂളിലെ സീഡ് വിദ്യാർഥികൾക്കായി എൽ.ഇ.ഡി. ബൾബ്, പേപ്പർബാഗ് നിർമാണ പരിശീലനം തുടങ്ങി. ഒഴിവുസമയങ്ങളിൽ ഊർജസംരക്ഷണത്തിന്റെയും പ്ലാസ്റ്റിക്മുക്ത പ്രവർത്തനങ്ങളുടെയും ഭാഗമായിട്ടാണ് സ്കൂളിൽ പരിശീലനം…..
പാലക്കാട്: ഭാരതമാത ഹയർസെക്കൻഡറി സ്കൂളിൽ ലവ് പ്ലാസ്റ്റിക് പരിപാടിയുടെ ഭാഗമായി ഉപയോഗശൂന്യമായ 30 കിലോഗ്രാം പ്ലാസ്റ്റിക് പേനകൾ വിദ്യാർഥികൾ സ്കൂളിൽനിന്ന് ശേഖരിച്ചു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ സീഡ് ക്ലബ്ബ്…..

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ട്രാഫിക് പോലീസുമായി ചേർന്ന് ഗതാഗതനിയമ ബോധവത്കരണം സംഘടിപ്പിച്ചു. കൊയിലാണ്ടി ട്രാഫിക് എസ്.ഐ. കെ.പി. ഭാസ്കരൻ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും…..

കോഴിക്കോട്: ‘ആശുപത്രിയെ അറിയാം’ എന്ന ആശയത്തിൽ തിരുവങ്ങൂർ എച്ച്.എസ്.എസ്. സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ തിരുവങ്ങൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാവശ്യമായ മരുന്നു കവറുകൾ തയ്യാറാക്കി നൽകി. ആശുപത്രി സൂപ്രണ്ട് ഡോ.…..

കോടഞ്ചേരി:മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണസന്ദേശം നൽകുന്ന ഹ്രസ്വചലച്ചിത്രം നിർമിച്ചു. പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത ചിത്രത്തിന്റെ…..

മേലടി: ഉപജില്ലയിലെ എസ്.എൻ.ബി.എം. ഗവ.യു.പി. സ്കൂളിലെ ‘പറവയ്ക്ക് ഒരു കുടം’ പദ്ധതി നഗരസഭാ ഉപാധ്യക്ഷൻ കെ.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾവളപ്പിൽ നൂറോളം കുടങ്ങൾ സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.വാർഡ് കൗൺസിലർ യു.പി. ഫിറോസ്…..

ഏറാമല: ഓർക്കാട്ടേരി കെ.കെ.എം. ഗവ.ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് തുണിസഞ്ചി വിതരണംചെയ്തു. പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായാണ് തുണിസഞ്ചി വിതരണംചെയ്തത്. പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ ഉപയോഗിച്ച് കൗതുകവസ്തുക്കൾ…..

പയ്യോളി: ‘അറിയാം സർക്കാർസേവനങ്ങൾ’ പദ്ധതിയുടെ ഭാഗമായി മേലടി ജി.എഫ്.എൽ.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ പയ്യോളി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. എ.എസ്.ഐ. പി. ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ സി. പ്രവീൺ കുമാർ എന്നിവർ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ