Seed News

 Announcements
   
പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു..

മങ്കര: വെസ്റ്റ് ബേസിക് യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ ലവ് പ്ലാസ്റ്റിക്കിന്റെ ഭാഗമായി സ്കൂളിലും പരിസരത്തുമുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. നാല് ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് ശേഖരിച്ചത്. ഇത്…..

Read Full Article
   
ഇവിടെ എല്ലാവർക്കും മഷിപ്പേന..

അമ്പലപ്പാറ: ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് മഷിപ്പേന നൽകി. എട്ടുവർഷംമുന്പ് സ്കൂളിൽ തുടങ്ങിയ ‘എല്ലാവരും മഷിപ്പേനയിലേക്ക്’ പദ്ധതിയുടെ ഭാഗമായിട്ടാണ് യു.പി. വിഭാഗം വിദ്യാർഥികൾക്ക്…..

Read Full Article
   
ജൈവ നെൽകൃഷിയുടെ വിളവെടുത്തു..

കൊച്ചി: മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടത്തുന്ന ‘സീഡ്’ പദ്ധതിയുടെ ഭാഗമായി തൈക്കൂടം സെയ്ന്റ് അഗസ്റ്റിൻ സ്കൂളിലെ ‘സീഡ് നേച്ചർ ക്ലബ്ബ്‌’ നടത്തിയ ജൈവ നെൽകൃഷിയുടെ വിളവെടുത്തു. സ്കൂളിലെ രണ്ടുസെന്റ് സഥലത്താണ് നെൽകൃഷിക്ക്…..

Read Full Article
   
സീഡ് അംഗങ്ങൾ മൂവാറ്റുപുഴ പോസ്റ്റ്…..

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾ മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. ‘അറിയാം സർക്കാർ സേവനങ്ങൾ’ എന്ന സീഡ് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. പോസ്റ്റ് ഓഫീസിന്റെ ചരിത്രവും പ്രവർത്തനരീതിയും…..

Read Full Article
   
അസൈൻമെന്റുകൾ ഇനി പേപ്പർ ഫയലിൽ ..

തിരുവില്വാമല: കുത്താമ്പുള്ളി പഴശ്ശിരാജാ സ്കൂളിലെ വിദ്യാർഥികളും അദ്ധ്യാപകരും അസൈൻമെന്റുകളും മറ്റു  പഠ്യേതര രേഖകളും ഇനി സൂരക്ഷിക്കുക പേപ്പർ ഫയലിൽ. പ്ലാസ്റ്റിക് ഫയലുകളുടെ അമിത ഉപയോഗം വിദ്യാർത്ഥികളിൽ അധികരിക്കുന്നത്…..

Read Full Article
   
ജൈവ പച്ചക്കറികൃഷി തുടങ്ങി..

കോടഞ്ചേരി: കണ്ണോത്ത് സെയ്‌ന്റ് ആന്റണീസ് ഹൈസ്കൂളിൽ കോടഞ്ചേരി കൃഷിഭവന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. തൈനടീൽ കോടഞ്ചേരി കൃഷി ഓഫീസർ കെ.എ. ഷബീർ അഹമ്മദ് നിർവഹിച്ചു. പ്രധാനാധ്യാപിക…..

Read Full Article
   
നല്ല ആരോഗ്യത്തിനായി സൈക്കിൾ റാലി…..

ചെറുതുരുത്തി : "നല്ല വായു,നല്ല ആരോഗ്യം ഇതിനായി സൈക്കിൾ യാത്ര" എന്ന മുദ്രാവാക്യവുമായി ചെറുതുരുത്തി ഗവ എച്ച്.എസ് എസിലെ സീഡ് പരിസ്ഥിതി ക്ലബ് ,എൻ.സി.സി ഹെൽത്ത്,ബ്ലൂ ആർമി,കൗൺസിലിങ് ക്ലബ് എന്നിവ സംയുക്തമായി സൈക്കിൾ റാലി സംഘടിപ്പിച്ചു.സ്കൂളിൽ…..

Read Full Article
   
ശാസ്ത്രപാഠം നൽകാൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ…..

എടച്ചേരി: ദേശീയ വിദ്യാഭ്യാസദിനത്തിൽ ശാസ്ത്രപാഠം നൽകാൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ അധ്യാപകനായി എത്തിയത് കുട്ടികൾക്ക് നവ്യാനുഭവമായി. ഐ.എസ്.ആർ.ഒ.വിലെ ശാസ്ത്രജ്ഞനും കഥാകൃത്തുമായ കണ്ണോത്ത് കൃഷ്ണനാണ് കുട്ടികളുമായി സംവദിക്കാൻ…..

Read Full Article
   
തോപ്പുംപടി ഔവർ ലേഡി സ്‌കൂൾ ഇനി പ്ലാസ്റ്റിക്…..

തോപ്പുംപടി: തോപ്പുംപടി ഔവർ ലേഡി സ്‌കൂൾ ഇനി പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമാകും. ‘ലവ് പ്ലാസ്റ്റിക്’ പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയത്തിൽ നിന്ന് പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കുന്നത്.ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം…..

Read Full Article
   
നാടൻ ഭക്ഷ്യമേളയുമായി കേരളപ്പിറവിയാഘോഷം..

തിരുവല്ല: നാടൻ കറികളുടെ ഭക്ഷ്യമേളയൊരുക്കി കേരളപ്പിറവി ആഘോഷിച്ചു. ഇരവിപേരൂർ ഗവ. യു.പി.സ്കൂളിലാണ് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തയുള്ള കേരളപ്പിറവി ആഘോഷം നടത്തിയത്. വിവിധ തരം നാടൻ ഇലച്ചെടികളുടെ പ്രദർശനവും…..

Read Full Article

Related news