ആലപ്പുഴ: ലോക പരിസ്ഥിതി ദിനത്തിൽ മാതൃഭൂമി സീഡ് ഒരുക്കുന്ന വീഡിയോ സംവാദത്തിൽ ജില്ലയിൽ നിന്നുള്ള അഞ്ച് വിദ്യാർഥികൾ ചലച്ചിത്രതാരം ടൊവിനോ തോമസുമായി സംവദിക്കും. മാതൃഭൂമി റീജണൽ മാനേജർ സി.സുരേഷ് കുമാർ, ന്യൂസ് എഡിറ്റർ എസ്.പ്രകാശ്…..
Seed News
ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ മുരിങ്ങൂർ മുരിങ്ങൂർ : ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ മാതൃഭൂമി എം .ഡിയും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ…..
തലവടി: പരിസ്ഥിതി ദിനത്തിൽ ‘എന്റെ നന്മമരം’ ചലഞ്ചുമായി തലവടി എ.ഡി.യു.പി. സ്‌കൂളിലെ അധ്യാപകർ. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകർ വിദ്യാർഥികളുടെ വീടുകളിലെത്തിയാണ് ഇത്തവണത്തെ പരിസ്ഥിതിദിനം ആഘോഷിച്ചത്.…..
പൂച്ചാക്കൽ: പരിസ്ഥിതിസ്നേഹിയും സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ സ്മൃതികളുണർത്തി ഓടമ്പള്ളി ഗവ. യു.പി.സ്കൂളിൽ ഓർമ മരം നട്ടു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ…..
ചെങ്ങന്നൂർ: മണ്ണിലിറങ്ങി കളിച്ച്, മാഞ്ചോട്ടിൽ കവിതചൊല്ലി, സ്‌കൂളിലും വഴിയോരത്തും ഫലവൃക്ഷങ്ങൾ നട്ട് ഒന്നിച്ച് ഭക്ഷണം കഴിക്കുക. കഴിഞ്ഞവർഷംവരെ പേരിശ്ശേരി ഗവ. യു.പി. സ്‌കൂൾ ഹരിതശോഭ സീഡ് ക്ലബ്ബ് പരിസ്ഥിതി ദിനം ആചരിച്ചിരുന്നത്…..
ചാരുംമൂട്: ലോക്ഡൗൺ ദിവസങ്ങൾ ക്രിയാത്മകമാക്കി താമരക്കുളം വി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. ആദിത്യനും ബ്ലസിയും പഞ്ചമിയുമാണ് ലോക്ഡൗൺ പ്രയോജനപ്പെടുത്തുന്നത്.ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ആദിത്യൻ ജൈവകൃഷിയിലാണ്…..
മണ്ണഞ്ചേരി : തമ്പകച്ചുവട് ഗവ. യു.പി.സ്കൂളിൽ അടുത്ത അധ്യയനവർഷത്തേക്കുള്ള അഡ്മിഷൻ മേളയിൽ പ്രവേശനം 100 കടന്നു. പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേൃത്വത്തിൽ സീഡ് ചലഞ്ച് നടത്തി. ഓരോ പുതിയ കുട്ടിക്കും…..
കായംകുളം: മഹാമാരിയെ ജാഗ്രതകൊണ്ട് നേരിടുന്ന അടച്ചുപൂട്ടൽക്കാലം വിദ്യാർഥികൾക്ക് അവിസ്മരണീയമാക്കുകയാണ് ശ്രീനാരായണ സെൻട്രൽ സ്കൂൾ. സ്കൂളിലെ മൂവായിരത്തോളം കുട്ടികളെ അറിവിന്റെയും നന്മയുടെയും വിജ്ഞാനത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ്…..
കോട്ടയം: "ഇപ്പോഴത്തെ തലമുറ പ്രായാധിക്യം കൊണ്ട് മരിക്കുനമ്പോൾ ഞങളുടെ തലമുറയുടെ അവസാനം കാലാവസ്ഥ വ്യതിയാനം കൊണ്ടാവും "-13 വയസുള്ള പരിസ്ഥിതി പ്രവർത്തക റിദിമ പാണ്ഡെയുടെ വാക്കുകൾ ഒരു സംഘം വിദ്യാർഥികൾ അതേറ്റു പറഞ്ഞു .മാതൃഭൂമി…..
ചാരുംമൂട്: വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ലോക്ഡൗൺ ദിവസങ്ങളെ ഉപകാരപ്രദമാക്കി നൂറനാട് സി.ബി.എം. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളായ വിനായകും ദേവഗായത്രിയും ഫാത്തിമയും. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സജീവ പ്രവർത്തകരാണിവർ.അഞ്ചാം…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി


