Seed News

 Announcements
മാതൃഭൂമി സീഡ് സീസൺ വാച്ച് പുരസ്കാരവിജയികൾ..
  • ★
  • ★
  • ★
  • ★
  • ★

 മാതൃഭൂമി സീഡ് സീസൺവാച്ച് 2019-’20 വർഷത്തെ വിജയികളെ പ്രഖ്യാപിച്ചു. സംസ്ഥാനതലത്തിൽ തിരുവനന്തപുരം ജില്ലയിലെ സെയ്ന്റ് ഹെലൻസ് ജി.എച്ച്.എസ്. ലൂർദ് പുരം, ഗവ. ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര, പത്തനംതിട്ടയിലെ എം.ടി.എസ്.എസ്. കെ.ജി.യു.പി.…..

Read Full Article
   
അക്ഷരം ഓൺലൈൻ ക്വിസ് വിജയികൾക്ക്…..
  • ★
  • ★
  • ★
  • ★
  • ★

കോഴിക്കോട്: വായനദിനത്തിൽ മാതൃഭൂമി സീഡ് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരവിജയികൾക്ക് ഫെഡറൽ ബാങ്ക് മാനേജർ ടി. സിദ്ദിഖും മാതൃഭൂമി എക്സിബിഷൻ മാനേജർ എം. ജയരാജും ചേർന്ന് സമ്മാനങ്ങൾ നൽകി. മേമുണ്ട എച്ച്്.എസ്.എസിലെ എസ്. വിസ്മയ,…..

Read Full Article
ലഹരിക്കെതിരേ ..
  • ★
  • ★
  • ★
  • ★
  • ★

അല്പം മദ്യം ശരീരത്തിന് നല്ലതെന്ന് കേൾക്കുന്നു, ചില ചികിത്സകൾക്ക് കഞ്ചാവുൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നെന്ന് കേൾക്കുന്നുണ്ടല്ലോ, ലഹരിക്ക് പൂർണമായി അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാവുമോ.....…..

Read Full Article
   
ചിറളയം എച്ച്.സി.സി ജി .യു.പി സ്കൂളിൽ…..
  • ★
  • ★
  • ★
  • ★
  • ★

കുന്നംകുളം :ചിറളയം എച്ച്.സി.സി ജി .യു.പി എസ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ യോഗക്ലാസ്സ് നടത്തി. ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചറായ  .ദിവ്യ വിവിധ യോഗവിദ്യകളെ കുറിച്ച് ക്ലാസ്സ് എടുത്തു.പരിശീലന സെഷനും നടന്നു. ഹെഡ്മിസ്ട്രസ്സ്…..

Read Full Article
   
പ്ലാസ്റ്റിക് കവറുകളിൽ നാട്ടുമാവിൻ…..
  • ★
  • ★
  • ★
  • ★
  • ★

കൊച്ചി: കോവിഡ്കാലത്ത് സീഡ് പ്രവർത്തനങ്ങളിൽ വേറിട്ട പാത കണ്ടെത്തി ഗംഗാദേവിയെന്ന മലയാളം അധ്യാപിക. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളിൽ നാട്ടുമാവിൻ തൈകൾ മുളപ്പിച്ച് പരിപാലിക്കുകയായിരുന്നു ഇവർ. ലോക്ക്ഡൗൺ…..

Read Full Article
വീട്ടിൽ ലൈബ്രറി..
  • ★
  • ★
  • ★
  • ★
  • ★

എഴുത്തുകാരനും വായനക്കാരനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണയിൽ പെരുന്തട്ട ജി.യു.പി.എസ്. മാതൃഭൂമി സീഡ് പ്രവർത്തകർ സ്കൂളിലെ എല്ലാ കുട്ടികളുടെയും വീട്ടിൽ ലൈബ്രറിയൊരുക്കി. സീഡ് ക്ലബ്ബ് എന്ന ആശയം മുന്നോട്ടുവെച്ച…..

Read Full Article
   
അക്ഷരങ്ങളുടെ മാജിക് പങ്കുവെച്ച്…..
  • ★
  • ★
  • ★
  • ★
  • ★

ഒല്ലി നീൽ, അൽഫോൺസച്ചൻ, ചാർലി ചാപ്ലിൻ...കോഴിക്കോട് : മുന്നിലിരിക്കുന്ന 28 കുട്ടികൾക്കു മുന്നിൽ ഇത്തവണ മുതുകാട് മാന്ത്രികവടി പുറത്തെടുത്തില്ല. പകരം മാജിക് അങ്കിൾ പറഞ്ഞത് അക്ഷരങ്ങളുടെ മാജിക്കിനെക്കുറിച്ചായിരുന്നു. വാക്കുകൾ…..

Read Full Article
Reading day Interaction with Sri.Gopinath Muthukad..
  • ★
  • ★
  • ★
  • ★
  • ★

മുന്നിലിരിക്കുന്ന 28 കുട്ടികൾക്കു മുന്നിൽ ഇത്തവണ മുതുകാട് മാന്ത്രികവടി പുറത്തെടുത്തില്ല. പകരം മാജിക് അങ്കിൾ പറഞ്ഞത് അക്ഷരങ്ങളുടെ മാജിക്കിനെക്കുറിച്ചായിരുന്നു. വാക്കുകൾ വഴിനടത്തുന്ന വിസ്മയകഥകളായിരുന്നു. അതിൽ കറുത്തവർഗക്കാരനായ…..

Read Full Article
വായനദിനത്തിൽ വിദ്യാർഥികൾക്ക് മാതൃഭൂമി…..
  • ★
  • ★
  • ★
  • ★
  • ★

ആലപ്പുഴ: വായനദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ഫെഡറൽ ബാങ്കുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ‘അക്ഷരം’  ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.  പങ്കെടുക്കാൻ താത്‌പര്യമുള്ളവർ വെള്ളിയാഴ്ച മാതൃഭൂമി സീഡ് ഫെയ്സ്ബുക്ക്…..

Read Full Article
   
തീരം കാക്കാൻ കാറ്റാടിത്തൈകളുമായി…..
  • ★
  • ★
  • ★
  • ★
  • ★

 കലവൂർ: തീരം കാക്കാൻ കാറ്റാടിക്കാടുകളുമായി കുട്ടിക്കൂട്ടം. കാട്ടൂർ ഹോളിഫാമിലി വിസിറ്റേഷൻ പബ്ളിക് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിലെ വിദ്യാർഥികളാണ് കടൽത്തീരം സംരക്ഷിക്കാനായി കാറ്റാടിത്തൈകൾ നട്ടത്. കാട്ടൂർ കടൽത്തീരത്ത്…..

Read Full Article

Related news