Seed News

   
നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു..

അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്‌കൂളിൽ മാതൃഭൂമി സീഡ്  ക്ലബിന്റെ നേതൃത്വത്തിൽ ലോക ഭക്ഷ്യ ദിനത്തിൽ  "ജീവിത ശൈലി രോഗങ്ങൾക്കെതിരെ നല്ല ഭക്ഷണം"എന്ന മുദ്രാവാക്യമുയർത്തി നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു.ജങ്ക് ഫുഡ്സിന്റെ…..

Read Full Article
   
'കൈകഴുകൽ ശീലമാക്കൂ' സന്ദേശവുമായി…..

കോട്ടയ്ക്കൽ: അന്തർദേശീയ കൈകഴുകൽ ദിനത്തിന്റെ ഭാഗമായി കോട്ടൂർ എ.കെ.എം. ഹയർസെക്കഡറി സ്‌കൂളിൽ കൈകഴുകൽദിനം ആചരിച്ചു. 'കൈകഴുകൽ ശീലമാക്കൂ' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ബോധവത്കരണവും സോപ്പുപയോഗിച്ച് കൈകഴുകുന്നതിനുള്ള പരിശീലനവും…..

Read Full Article
   
ചിത്രശലഭ പാർക്കൊരുക്കാൻ വിദ്യാർഥികൾ…..

പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് ഗവ. യു.പി. സ്‌കൂളിലെ ഹരിതം- സീഡ് ക്ലബ്ബംഗങ്ങൾ വന്യജീവി വാരാചരണത്തിന്റെ ഭാഗമായി ചിത്രശലഭ ക്യാമ്പിൽ പങ്കെടുത്തു. കെ.എഫ്.ആർ.ഐ. നിലമ്പൂർ റീജൺ സെന്റർ നടത്തിയ ക്യാമ്പിൽ 70-ഓളം കുട്ടികളാണ് പങ്കെടുത്തത്. സ്‌കൂളിൽ…..

Read Full Article
   
പേരത്തൈ വിതരണംചെയ്തു..

ചെറുവട്ടൂർ: ആഗോളതാപനത്തെ ചെറുക്കുന്നതിൽ വിദ്യാർഥികളുടെ പങ്ക് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ചെറുവട്ടൂർ എം.എൽ.എ.എം.യു.പി.സ്‌കൂളിൽ പേരത്തൈ വിതരണം നടത്തി.മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ഹരിതസേനയുടെയും നേതൃത്വത്തിൽ സ്‌കൂളിലെ…..

Read Full Article
   
ലൗപ്ലാസ്റ്റിക്: ശേഖരിച്ചത് ആയിരത്തിലധികം…..

അങ്ങാടിപ്പുറം: പ്ലാസ്റ്റിക്കിനെതിരേ പോരാടാൻ തയ്യാറായി പുത്തനങ്ങാടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ സീഡ് പ്രവർത്തകർ. ലൗ പ്ലാസ്റ്റിക് പദ്ധതിവഴി പ്രവർത്തകർ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു. സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളെയും…..

Read Full Article
   
ക്ലാസ്മുറികളിൽ പേപ്പർപെട്ടികൾ…..

മഞ്ചേരി: മാതൃഭൂമി സീഡ് ലൗ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിൽ ക്ലാസ് മുറികളിൽ പേപ്പർപെട്ടികൾ സ്ഥാപിച്ചു. പ്ലാസ്റ്റിക് പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പെട്ടികൾ സ്ഥാപിച്ചത്.…..

Read Full Article
   
ലോക തപാൽദിനം ആചരിച്ചു..

കാരപ്പുറം: കാരപ്പുറം യു.പി. സ്‌കൂളിൽ ഹരിതസേനയും മാതൃഭൂമി സീഡ് ക്ലബ്ബും ലോക തപാൽദിനം ആചരിച്ചു. പ്രഥമാധ്യാപകൻ കെ. അബ്ദുൽകരീം ഉദ്ഘാടനംചെയ്തു.തപാൽദിനത്തെക്കുറിച്ച് എൻ. സബീല സംസാരിച്ചു. പരിപാടിക്കുശേഷം കുട്ടികൾ ബന്ധുവീടുകളിലേക്ക്…..

Read Full Article
   
തേൻ നുകർന്ന് പാറിക്കളിക്കുന്ന കൂട്ടുകാർക്കായി…..

മഞ്ഞാടി : തേൻ നുകരാനും കൂട്ടുകൂടാനുമായി  എത്തുന്ന ചിത്ര ശലഭങ്ങൾക്ക് കൂടൊരുക്കി സീഡ് ക്ലബ്ബിലെ അംഗങ്ങൾ. മഞ്ചാടി എം.റ്റി.എസ്.എസ് സ്കൂളിലെ സീ ക്ലബ് കൂട്ടുകാരനെ ചിത്ര ശലഭങ്ങൾക്കായി ഉദ്യാനം  ഒരുക്കിയിരിക്കുന്നത്. വര്ണശമ്പളമായ…..

Read Full Article
   
കര നെൽ കൃഷിയുമായി മഞ്ഞാടി എം.റ്റി.എസ്.എസ്…..

 തിരുവല്ല : കാരനെല്കൃഷിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞേ മഞ്ചാടി സ്കൂളിലെ സീഡ് ക്ലബ് വിദ്യാർത്ഥികൾ.  സ്കൂളിൽ  സ്വന്തമായി കര നെൽ കൃഷി ചെയ്തു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ  മണ്ണും കല്ലും മാറ്റി …..

Read Full Article
   
ആരോഗ്യമുള്ള തലമുറക്കായി മാതൃഭൂമി…..

കുമ്പനാട്: ഗവ.യു.പി സ്കൂളിലെ  മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ഭക്ഷ്യ ദിനത്തിൽ പോഷക ഗുണത്തെ പറ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാതാപിതാക്കളിയിട്ടെ സംഘടിപ്പിച്ച ക്ലാസ് ആരോഗ്യ വകുപ്പ ഓഫീസർ ഉത്ഘാടനം ചെയ്തു…..

Read Full Article