Seed News

   
ഭക്ഷ്യമേളയൊരുക്കി സീഡ് വിദ്യാര്‍ഥികള്‍…..

കാസര്‍കോട്: മഡോണ എ.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്, ജില്ലാ ഹരിത കേരളം മിഷനുമായി സഹകരിച്ച് ഭക്ഷ്യവിഭവ പ്രദര്‍ശന മേള നടത്തി. ലോകഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മേളയില്‍ ഇലക്കറികളും വാഴച്ചുണ്ടു തോരന്‍ മുതല്‍ പയറു…..

Read Full Article
   
മികച്ചതാണ്, ഈ ശലഭോദ്യാനം..

വടക്കഞ്ചേരി: തൊണ്ണൂറോളം വ്യത്യസ്തശലഭങ്ങളെ കാണണമെങ്കിൽ മംഗലം ഗാന്ധി സ്മാരക സ്കൂളിലെത്താം. മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികളാണ് മികച്ച ശലഭോദ്യാനം ഒരുക്കിയത്. അപൂർവവും അല്ലാത്തവയുമായ ശലഭങ്ങളെ ഇവിടെ കാണാനും പഠിക്കാനും…..

Read Full Article
വന്യജീവി വാരാചരണം നടത്തി..

കൂറ്റനാട്: മലമക്കാവ് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് വന്യജീവി വാരാചരണത്തിന്‍റെ ഭാഗമായി പോസ്റ്റർ രചനാമത്സരം നടത്തി. കാടിനെയും വന്യജീവികളെയും സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം സംബന്ധിച്ചായിരുന്നു പോസ്റ്റർ…..

Read Full Article
   
സ്വാദൂറും വിഭവങ്ങളുമായി പനങ്ങാട്…..

ലോക ഭക്ഷ്യ ദിനംപനങ്ങാട്:സ്വാദൂറും രുചിഭേദങ്ങളുടെ വിഭവങ്ങളുമായി ലോക ഭക്ഷ്യ ദിനത്തിൽ തങ്ങളുടെ ക്ലാസ് മുറികളിൽ വേറിട്ട വേദിയൊരുക്കി പനങ്ങാട് സ്ക്കൂളിലെ കുരുന്നുകൾ.മുരിങ്ങയില ദോശ,പയർ ലഡു,ചേന,പാഷൻ ഫ്രൂട്ട് എന്നിവയുടെ…..

Read Full Article
   
അനുഭവങ്ങളെ നമിച്ച് വയോജനദിനാചരണം..

മാന്നാർ: യുവതലമുറ വയോധികരുടെ കാൽതൊട്ട് വന്ദിച്ച് വയോജനദിനം ആചരിച്ചു. മാന്നാർ ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി പ്രകൃതി സീഡ് ക്ലബ്ബ് വിദ്യാർഥികളാണ് വയോജനദിനം ആചരിച്ചത്. മുൻ പ്രഥമാധ്യാപകരായിരുന്ന കുരട്ടിക്കാട്…..

Read Full Article
   
കറിവേപ്പിൻ തോട്ടമൊരുക്കി സീഡ് ക്ലബ്ബിന്റെ…..

ചാരുംമൂട്: ചാരുംമൂട് സെയ്ന്റ് മേരീസ് എൽ.പി. സ്‌കൂളിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി 'മാതൃഭൂമി' സീഡ് ക്ലബ്ബ് കറിവേപ്പിൻ തോട്ടമൊരുക്കി. സ്‌കൂൾ ഉച്ചഭക്ഷണത്തിന്  വിഷമില്ലാത്ത കറിവേപ്പില ഉപയോഗിക്കുന്നതിനും ‘വിഷമില്ലാത്ത…..

Read Full Article
   
ചെട്ടികാട് സ്കൂളിലെ കുട്ടികൾ പരിസരശുചീകരണം…..

കലവൂർ:  ചെട്ടികാട് ശ്രീചിത്തിരതിരുനാൾ മഹാരാജവിലാസം ഗവണമെന്റ് യു.പി.സ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബ് കുട്ടികൾ പരിസരശുചീകരണം നടത്തി. ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ് കുട്ടികൾക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ…..

Read Full Article
കാലാവസ്ഥാമാറ്റവും കീടബാധയും ..

മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ഇക്കോ ക്ലബും ഭൂമിത്ര സേന ക്ലബും കാലാവസ്ഥാമാറ്റവും കീടബാധയും എന്ന വിഷയത്തിൽ സെമിനാറും പ്രദർശനവും നടന്നു. വാഴയിലപ്പുഴു കറുത്ത കമ്പിളിപ്പുഴു എന്നിവയുടെ ജീവിത ചക്രങ്ങളിലൂടെ…..

Read Full Article
   
കൊയ്ത്ത്‌ ഉത്സവമാക്കി കുട്ടികൾ..

ചേരിക്കൽ പാടശേഖരസമിതിയുടെ കൊയ്ത്ത്‌ ഉത്സവമാക്കി  അബ്ദുൽ റഹ്‌മാൻ  സ്മാരക യു.പി. സ്കൂളിലെ കുട്ടികൾ.കുന്നോത്തുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വി.പി.ബാലന്റ വയലിലായിരുന്നു…..

Read Full Article
   
ഉരുൾപൊട്ടിയ മണ്ണിലേക്ക്‌ പഠനയാത്ര..

തലക്കാണി ഗവ. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു. കൊട്ടിയൂർ നെല്ലിയോടി, അമ്പായത്തോട് മേഖലയിലെ ഉരുൾപൊട്ടൽ പ്രദേശങ്ങളും പ്രളയബാധിത സ്ഥലങ്ങളുമാണ് സംഘാംഗങ്ങൾ സന്ദർശിച്ചത്.മഴക്കെടുതിയിൽ…..

Read Full Article

Related news