ജീവാ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടാലന്റ് ലാബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി എ എം എൽ പി സ്കൂൾ എഴുവന്തല ഈസ്റ്റിൽ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് കളറിംഗ് ഫെസ്റ്റ് നടത്തി. പരിപാടി ഉദ്ഘാടനം ചെയ്തത് ഒറ്റപ്പാലം ബ്ലോക്ക്…..
Seed News

പ്രമാടം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേരത്വത്തിൽ പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റാലിയും പരിസര ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. പരിസര ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി…..

അഴീക്കോട് ഹൈസ്കൂൾ സീഡ് ക്ലബ് ഭക്ഷ്യമേള സംഘടിപ്പിച്ചു. വിവിധതരം ഇലക്കറിയും അച്ചാറും തീയലും ഉണ്ടായി. പലതരം അപ്പങ്ങളും കുട്ടികൾ എത്തിച്ചു. പരിസ്ഥിതിപ്രവർത്തകൻ എൻ.എസ്.ആനന്ദ് മേള ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.ധർമൻ,…..

കുരിയോട് എൽ.പി. സ്കൂൾ സീഡ് ക്ലബ്ബ് സ്കൂളിനു മുന്നിലെ വയലിൽ നെൽക്കൃഷിയിറക്കി. വിളവെടുപ്പ് വേങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് സി.പി.അനിത ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഹൃദ്യ, പി.ടി.എ. പ്രസിഡന്റ് കെ.പി.ദിനേശൻ, പ്രഥമാധ്യാപിക പി.സന്ധ്യ…..

പെൺകുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാൻ സീഡ് പദ്ധതി. പട്ടുവം യു.പി. സ്കൂളിലെ സീഡ് ക്ലബാണ് പി.ടി.എ.യുടെയും സ്കൂൾ മാനേജ്‌്‌െന്റ് കമ്മിറ്റിയുടെയും സഹകരണത്തോടെ സൈക്കിൾ വാങ്ങിയത്. വാർഡംഗം വി.ഷീമ പദ്ധതി ഉദ്‌ഘാടനം ചെയ്തു.…..

ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ് 'ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. നാം പാഴാക്കുന്ന ഭക്ഷണം മറ്റുള്ളവർക്കുകൂടി അവകാശപ്പെട്ടതാണെന്ന…..

ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് പുത്തരിയുത്സവം സംഘടിപ്പിച്ചു. സീഡ് അംഗങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെയും ഓയിസ്ക ലവ് ഗ്രീൻ ക്ലബ്ബിന്റെയും സഹകരണത്തോടെ നടത്തിയ നെൽക്കൃഷി…..

കണ്ണൂർ: ലോക ഭക്ഷ്യദിനത്തിൽ വിശപ്പിന്‍റെ ആകുലതകളെയും കുറയുന്ന ഭക്ഷ്യവിഭവങ്ങളെയും കുറിച്ച് ആശങ്ക പങ്കുവെച്ച് മാതൃഭൂമി സീഡിന്റെ ഹരിതോത്സവം. ഹരിതകേരള മിഷന്‍റെ സഹകരണത്തോടെ നടത്തുന്ന ഹരിതോത്സവം പദ്ധതിയുടെ ഒൻപതാം ഉത്സവമായ…..

മാന്തുക: മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ഗവ.യു.പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയദിനത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവത്തിൽ ഒന്നായ ഹൃദയത്തെ സംരക്ഷിക്കേണ്ടതിന്റെ…..

കാളിയാർ: തപാൽ ദിനത്തിൽ ലവ് പ്ലാസ്റ്റിക് പദ്ധതിയിൽ സഹകരിക്കാൻ കത്തയയച്ചു കൊണ്സെന്റ് മേരീസ് എൽ പി സ്കൂൾ കാളിയാർ തപാൽ ദിനം ആചരിച്ചു .സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പിലാക്കുന്ന ലവ് പാസ്റ്റിക്കിൽ ഉപയോഗശൂനുമായ…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി