Seed News

   
ഹരിതസന്ദേശവുമായി ആറാംവർഷവും ചെറുമുണ്ടശ്ശേരി…..

ഒറ്റപ്പാലം: കലോത്സവവേദികളെയും വിദ്യാലയങ്ങളെയും പ്ലാസ്റ്റിക്‌ വിമുക്തമാക്കാനുള്ള ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ ഹരിതം സീഡ്‌ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആറാംവർഷത്തിലേക്ക്‌. പരിസ്ഥിതി പ്രവർത്തകനും വിദ്യാലയത്തിലെ…..

Read Full Article
പ്രകൃതിപഠനവുമായി സീഡ് അംഗങ്ങൾ പറമ്പിക്കുളത്ത്..

പനങ്ങാട്ടിരി എ.യു.പി. സ്കൂൾ സീഡ് ക്ലബ്ബ്‌ വിദ്യാർഥികൾ പ്രകൃതിപഠനയാത്രയുടെ ഭാഗമായി പറമ്പിക്കുളം വന്യജീവിസങ്കേതത്തിലെത്തിയപ്പോൾകൊല്ലങ്കോട്: പ്രകൃതിപഠനവും പക്ഷിനിരീക്ഷണവുമായി പനങ്ങാട്ടിരി എ.യു.പി. സ്കൂളിലെ മാതൃഭൂമി…..

Read Full Article
   
സീഡ് ക്ലബ്ബ് നീന്തൽ പരിശീലനം..

കായണ്ണബസാർ: ചെറുക്കാട് കെ.വി.എൽ.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം തുടങ്ങി. 20-ഓളം കുട്ടികൾ നീന്തൽ പരിശീലിച്ചു. സീഡ് കോ-ഓർഡിനേറ്റർ കെ. ബിന്ദു, അധ്യാപകരായ കെ. ചന്ദ്രൻ, എം.കെ. ശോഭന, കെ. സജിത എന്നിവർ…..

Read Full Article
   
കൈകഴുകല്‍ദിനാചരണം നടത്തി..

വേളംകോട്: വേളംകോട് സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൈകഴുകല്‍ ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. അനീഷ് കവുങ്ങുംപിള്ളില്‍ പരിപാടി ഉദ്ഘാടനം…..

Read Full Article
   
"കൈ കഴുകാൻ പ്രത്യേക ബെല്ല് അടിച്ച്…..

വൈക്കിലശ്ശേരി: വൈക്കിലശ്ശേരി യു.പി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക കൈ കഴുകൽ ദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് മോളി സുഷമ ഉദ്ഘാടനം ചെയ്തു. കൈ കഴുകലിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കാൻ സീഡ് അംഗങ്ങൾ…..

Read Full Article
   
കന്യാകുളങ്ങര ഗേൾസ് സ്‌കൂളിൽ സമഗ്ര…..

വെമ്പായം: കന്യാകുളങ്ങര ജി.ജി.എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ മാണിക്കൽ കൃഷിഭവന്റെ നേതൃത്വത്തിൽ സമഗ്രപച്ചക്കറി വികസനപദ്ധതി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ പമീലാ വിമൽരാജ് നിർവഹിച്ചു. എച്ച്.എം.…..

Read Full Article
   
ഭക്ഷ്യദിനത്തിൽ നാടൻവിഭവങ്ങളുടെ…..

നെയ്യാറ്റിൻകര: പച്ചമാങ്ങ ജ്യൂസ്, ചെമ്പരത്തിപ്പൂവ് കൊണ്ടുള്ള സ്‌ക്വാഷ്, ബ്രഡ് കൊണ്ടുള്ള പുട്ട്, തനിനാടൻ കിണ്ണത്തപ്പം. തീരുന്നില്ല നാടൻ ഭക്ഷ്യമേളയിലെ വിഭവങ്ങൾ. രുചിക്കൂട്ടിന്റെ കലവറ തീർത്ത പുതിച്ചൽ ഗവ. യു.പി. സ്‌കൂളിലെ…..

Read Full Article
   
നാടൻ ഭക്ഷണശീലങ്ങൾ പകർന്നുനൽകി ലോക…..

കഴക്കൂട്ടം: നാടൻ ഭക്ഷണശീലങ്ങൾ പകർന്നുനൽകി കണിയാപുരം കൈരളി വിദ്യാമന്ദിറിൽ ലോക ഭക്ഷ്യദിനാചരണം നടത്തി. മാതൃഭൂമി സീഡിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടന്നുവരുന്ന ഹരിതോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു…..

Read Full Article
   
ജൈവ നെൽകൃഷിയിൽ വിജയഗാഥയുമായി വരവൂർ…..

വരവൂർ : ജൈവ നെൽകൃഷിയിൽ വിജയഗാഥയുമായി വരവൂർ ഗവ.എൽ.പി.സ്കൂൾ രണ്ടാം വർഷത്തിലേക്ക് - കഴിഞ്ഞ വർഷം പാട്ടത്തിനെടുത്ത പാടത്ത് നൂറുമേനി വിളവെടുത്ത ഗവ.എൽ.പി സ്കൂൾ, നടുവട്ടം തറയിൽ മുഹമ്മദിന്റെ ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് ജൈവ…..

Read Full Article
   
കയ്പമംഗലം ഹിറ ഇംഗ്ലീഷ് സ്കൂളിൽ…..

കൈപ്പമംഗലം :പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമുയർത്തി കയ്പമംഗലം ഹിറ ഇംഗ്ലീഷ് സ്കൂളിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി  "ഹിറ സീഡ് ബാങ്ക് " ആരംഭിച്ചു. സാമൂഹ്യ മാധ്യമങ്ങളിലെ…..

Read Full Article