Seed News

കൂളിയാട് ഗവ: ഹൈസ് ക്കൂളിലെ സീറോ പ്ലാസ്റ്റിക് ക്യാമ്പസ് പദ്ധതി യുടെ ഭാഗമായി സംഘടി പ്പിച്ച ഒരു കുട്ടിക്ക് ഒരു സ്റ്റീൽ ഗ്ലാസ് പദ്ധതി ഒന്നാം ക്ലാസ്സിലെ ദേവി തിർത്ഥ 32 ഗ്ലാസ്സ് എം രാജ ഗോപാലൻ എം എൽ എ ക്ക് കൈമാറുന്നു..

ഉദുമ: ഉദുമ ഹയർസെക്കണ്ടറി സ്കൂൾ എൻ എസ് എസ് , സീഡ് യൂണിറ്റിന്റെ തുടർച്ചയായ 5 ആം വർഷത്തെ കൊയ്തുത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി നിർവ്വഹിച്ചു.ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…..

സീഡും സ്ക്കൂളും കൈകോർത്തപ്പോൾ സ്ക്കൂളും നാടും ശുചിയായി. ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങളാണ് മടിക്കൈ 2 ജി വി എച്ച് എസ് എസിലെ കുട്ടികൾ ഏറ്റെടുത്തത്.ആദ്യം സ്ക്കൂളും പരിസരവും വൃത്തിയാക്കാൻ അതിനാവശ്യമായ മാലിന്യക്കുഴികൾ…..

പെരിയങ്ങാനം ജി.എൽ പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്കായ് കുട്ടികൾ വിത്ത് നടുന്നു..

പെരിയങ്ങാനം ജി.എൽ പി സ്കൂളിൽ മാത്രുഭൂമി സീഡ് ക്ലബ് കുട്ടികൾ ശലഭോദ്യാനം ഒരുക്കാൻ ചെടികൾ നടുന്നു..

പെരിയങ്ങാനം ജി.എൽ പി സ്കൂളിലെ കുട്ടികൾ കാസർഗോഡ് ജില്ലയെ മുളയുടെ ആസ്ഥാനമാക്കുക എന്ന ആശയത്തിന്റെ ഭാഗമായി ജൈവവൈവിധ്യ പാർക്കിൽ മുള തൈ നടുന്നു..

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ചിൻമയ വിദ്യാലയത്തിൽ 'ഒരു പിടി അരി' എന്ന ആശയത്തിൽ ആചരിച്ചു.ഓരോ വിദ്യാർത്ഥിയും ദിവസവും ഒരു പിടി അരി മാറ്റി വെച്ച് ആഴ്ചയിൽ ഒരിക്കൽ സ്കൂളിൽ നൽകുന്ന പരിപാടി ചിൻമയ മിഷൻ മെമ്പർ ശ്രീ. ജഗദീഷ് പ്രസാദ്…..

പ്രമാടം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേരത്വത്തിൽ പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റാലിയും പരിസര ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. പരിസര ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി…..

അഴീക്കോട് ഹൈസ്കൂൾ സീഡ് ക്ലബ് ഭക്ഷ്യമേള സംഘടിപ്പിച്ചു. വിവിധതരം ഇലക്കറിയും അച്ചാറും തീയലും ഉണ്ടായി. പലതരം അപ്പങ്ങളും കുട്ടികൾ എത്തിച്ചു. പരിസ്ഥിതിപ്രവർത്തകൻ എൻ.എസ്.ആനന്ദ് മേള ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.ധർമൻ,…..

കുരിയോട് എൽ.പി. സ്കൂൾ സീഡ് ക്ലബ്ബ് സ്കൂളിനു മുന്നിലെ വയലിൽ നെൽക്കൃഷിയിറക്കി. വിളവെടുപ്പ് വേങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് സി.പി.അനിത ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഹൃദ്യ, പി.ടി.എ. പ്രസിഡന്റ് കെ.പി.ദിനേശൻ, പ്രഥമാധ്യാപിക പി.സന്ധ്യ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം