Seed News
ചാരുംമൂട് : നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് ഔഷധസസ്യ പ്രദർശനമേള നടത്തി. മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുബിൻപോൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആർ.സജിനി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ.ഹരീഷ്‌കുമാർ,…..

കരുവാറ്റ: ശ്രീരാമകൃഷ്ണ വിദ്യാലയത്തിൽ മാതൃഭൂമി സീഡ് പ്രവർത്തനം തുടങ്ങി. പ്രിൻസിപ്പൽ ആർ.സീതാലക്ഷ്മി ചീരവിത്ത് പാകി ഉദ്ഘാടനം നിർവഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ ശ്രീനു, സുശീല കെ.നായർ, പ്രസന്ന, അലീന എന്നിവർ നേതൃത്വം നൽകി. മുളക്,…..

ചേർത്തല: മാതൃഭൂമി സീഡും ഹരിതകേരളവും ചേർന്നുള്ള ഹരിതോത്സവം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യദിനം ആചരിച്ചു. കടക്കരപ്പള്ളി ഗവൺമെന്റ് എൽ.പി.സ്കൂളിൽ ഭക്ഷ്യമേളയും തത്സമയ ഭക്ഷ്യവിഭവനിർമാണവും നടത്തിയായിരുന്നു ദിനാചരണം. ഇലക്കറികളും…..
ചാരുംമൂട്: ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബ് ജൈവ കൃഷിത്തോട്ടം പദ്ധതി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് നിർവഹിച്ചു.…..

ആലപ്പുഴ: മാതൃഭൂമി സീഡും കൃഷിവകുപ്പും ചേർന്ന് വിദ്യാർഥികൾക്ക് പച്ചക്കറികളുടെ വിത്തുകൾ വിതരണം നടത്തി.ആലപ്പുഴ സെയ്‌ന്റ് ജോസഫ് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് നടത്തിയ പരിപാടി കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറ്കടർ ലതാമേരി ജോർജ്…..

ആലപ്പുഴ: ഭൂമിയുടേയും ജീവന്റേയും രക്ഷയ്ക്ക് മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. കളർകോട് ഗവ.യുപി.സ്കൂളിൽ നടന്ന വർണാഭമായ ചടങ്ങിൽ തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരണ കേന്ദ്രത്തിലേക്ക്…..

ചാരുംമൂട്: കൂട്ടുകാർക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം എഴുതി അയച്ച് താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ തപാൽ ദിനാചരണം. സീഡ് ക്ലബ്ബ് അംഗങ്ങളായ 100 വിദ്യാർഥികളാണ് കൂട്ടുകാർക്ക് പരിസ്ഥിതി സന്ദേശം അയച്ചത്.തപാൽവകുപ്പ്…..

കഞ്ഞിക്കുഴി: നെൽകൃഷിയിൽ ചാരമംഗലം ഗവ ഡി.വി.എച്ച്.എസ്. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾക്ക് വീണ്ടും നൂറുമേനി. സ്കൂൾ മുറ്റത്ത് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് പ്രഭാ മധു നിർവഹിച്ചു…..

പെരുമ്പാവൂർ :ഏഴാം ക്ലാസ്സിലെ അറബി, സയൻസ് പാഠപുസ്തകങ്ങളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളായ 300 വിദ്യാർഥികൾ ഇരിങ്ങോൾ കാവ് സന്ദർശനം നടത്തി.കാവുകളുടെ കേരളീയ…..

അവിട്ടത്തൂര്: പ്ലാസ്റ്റിക് ഒഴിവാക്കല് സന്ദേശവുമായി അവിട്ടത്തൂര് എല്‍.ബി.എസ്.എം.ഹയര്സെക്കന്ഡറി സ്കൂളിലെ സീഡ് അംഗങ്ങള് ഹോളിഫാമിലി എല്‍.പി.സ്‌കൂള്‍ സന്ദര്ശിച്ചു. സ്കൂളിലെത്തിയ സീഡ് അംഗങ്ങള് പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായുള്ള…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം