Seed News

 Announcements
   
പ്രളയദുരിതാശ്വാസവുമായി സീഡ് പോലീസ്..
  • ★
  • ★
  • ★
  • ★
  • ★

താമരശ്ശേരി: വേളങ്കോട് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രളയബാധിതരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സ്വരൂപിച്ചു. നോട്ടുബുക്കുകൾ, കുട, ബാഗ്, പേന, പെൻസിൽ തുടങ്ങിയവ സ്‌കൂളിലെ സീഡ് പോലീസ്…..

Read Full Article
   
ലോക കൊതുക്‌ നിവാരണ ദിനം ആചരിച്ചു..
  • ★
  • ★
  • ★
  • ★
  • ★

കോഴിക്കോട്: ലോക കൊതുകുനിവാരണദിനത്തോടനുബന്ധിച്ച് ഒടുമ്പ്ര അപ്പെക്സ് ഇന്റർനാഷണൽ സ്കൂളിലെ സീഡ് ക്ലബ്ബ് കൊതുകു നിർമാർജന ബോധവത്കരണ ക്ലാസ് നടത്തി. ഒളവണ്ണ പബ്ലിക്ക് ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ അലി ക്ലാസെടുത്തു.…..

Read Full Article
   
വീട്ടിലൊരു ജൈവപച്ചക്കറിത്തോട്ടം…..
  • ★
  • ★
  • ★
  • ★
  • ★

കോഴിക്കോട്: ഗോവിന്ദപുരം എ.യു.പി. സ്കൂളിലെ കുട്ടികൾക്ക് മാതൃഭൂമി സീഡ് ക്ലബ്ബ് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. ജൈവകൃഷിരീതികൾക്ക് പ്രാധാന്യം നൽകുകയും മറ്റുള്ളവരെ കൃഷിചെയ്യാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പദ്ധതിയുടെ…..

Read Full Article
   
ലോക നാട്ടറിവ് ദിനം ആചരിച്ചു..
  • ★
  • ★
  • ★
  • ★
  • ★

പഴമയുടെ പൈതൃകം അക്കരപ്പാടം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഗസ്ത് 22 ലോക നാട്ടറിവ് ദിനം ആചരിച്ചു. പഴമയുടെ പൈതൃകം വിളിച്ചോതുന്ന പല വസ്തുക്കളും കുട്ടികൾ ശേഖരിച്ചു.  തുടർന്ന് സ്കൂൾ വികസനസമിതി അംഗം ശ്രീ  k  ലക്ഷ്മണൻ ഉദ്ഘാടനം…..

Read Full Article
   
കൈത്താങ്ങായി സീഡ് അംഗങ്ങളും ..
  • ★
  • ★
  • ★
  • ★
  • ★

പ്രവിത്താനം സെന്റ് മൈക്കിൾസ് മാതൃഭൂമി സീഡ്   ക്ലബ്‌ അംഗങ്ങൾ  വയനാട്ടിലേക്ക് നൽകാൻ ശേഖരിച്ച  പഠനോപകരണങ്ങൾ  ഹെഡ് മാസ്റ്റർ അനിൽ സെബാസ്റ്റിയന്  കൈമാറുന്നു. കോ ഓർഡിനേറ്റർ ജോജിമോൻ ജോസ്  സമീപം..

Read Full Article
   
ആദ്യത്തെ നെൽക്കതിർ..
  • ★
  • ★
  • ★
  • ★
  • ★

വൈക്കം മുഹമ്മദ് ബഷിർ സ്മാരക ഗവ .വി. എച് .എസ്.എസ് . സ്കൂളിലെ  സീഡ് അംഗങ്ങൾ ഒരുക്കിയ നെല്പാടത്തിലെ ആദ്യത്തെ നെൽക്കതിർ  ...

Read Full Article
രാജീവ് ഗാന്ധി ജന്മപഞ്ച സപ്തതി പുരസ്കാരം..
  • ★
  • ★
  • ★
  • ★
  • ★

സ്കൂൾവിദ്യാർഥികളിൽ കൃഷി, പരിസ്ഥിതി, പ്രകൃതിസംരക്ഷണ വിഷയങ്ങളിൽ അവബോധം വളർത്തുന്ന ‘മാതൃഭൂമി’യുടെ സംരംഭമായ സീഡിന് രാജീവ് ഗാന്ധി ജന്മപഞ്ച സപ്തതി പുരസ്കാരം.അന്തരിച്ച മുൻപ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 75-ാം ജന്മവാർഷികാഘോഷത്തിന്റെ…..

Read Full Article
   
പ്രളയത്തിൽ അകപ്പെട്ട സഹപാഠികൾക്കായി…..
  • ★
  • ★
  • ★
  • ★
  • ★

കോഴിക്കോട്: പ്രളയദുരിതാശ്വാസത്തിന് കൈത്താങ്ങുമായി മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. കോഴിക്കോട് വിദ്യാഭ്യാസജില്ലയിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ശേഖരിച്ച ഭക്ഷണസാധനങ്ങളും പഠനോപകരണങ്ങളും മാതൃഭൂമിയുടെ ‘കേരളത്തിനൊരു കൈത്താങ്ങ്’…..

Read Full Article
   
കൊതുകു നിർമാർജനദിനം ആചരിച്ചു..
  • ★
  • ★
  • ★
  • ★
  • ★

ചാലപ്പുറം ഗവ. ഗണപത് ബോയ്സ് ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊതുക് നിർമാർജനദിനം ആചരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സുബ്രഹ്മണ്യൻ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ഗപ്പി മത്സ്യങ്ങളെ വിതരണം ചെയ്തു.…..

Read Full Article
   
കൊതുക് നിവാരണദിനത്തിൽ മൗണ്ട്കാർമലിൽ…..
  • ★
  • ★
  • ★
  • ★
  • ★

കൊതുക് നിവാരണ ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിൽ സീഡ് ക്ലബ്ബ് പ്ലക്കാർഡുമായി നടത്തിയ ബോധവത്കരണംകോട്ടയം: കൊതുക് നിവാരണ ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിൽ സീഡ് ക്ലബ്ബ് സെമിനാറും…..

Read Full Article

Related news