ചെറുകുന്ന് ജി.ജി.വി.എച്ച്.എസിലെ സീഡ് ക്ലബും എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് കേരദിനം ആഘോഷിച്ചു. കേരദിനാഘോഷവും കേരോത്‌പന്ന പ്രദർശനവും വില്പനയും നടന്നു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് സുമൻ ചുണ്ട ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ…..
Seed News

പാനൂർ അബ്ദുറഹിമാൻ സ്മാരകം യു.പി.സ്കൂൾ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി കൂട്ടയോട്ടം നടത്തി. സീഡ് കായിക ക്ലബുകളുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. പുകയില്ലാത്ത ആകാശം തണലേകുന്ന പച്ചപ്പ് എന്ന സന്ദേശമുയർത്തിയാണ് കൂട്ടയോട്ടം…..

കക്കാട് അമൃത വിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ളബ്ബും കേരള പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷനും ചേർന്ന് കക്കാട് പുഴയോരത്ത് മുളന്തൈകൾ വെച്ചുപിടിപ്പിച്ചപ്പോൾ..

വീടുകളിൽ കുമിഞ്ഞുകൂടുന്ന പഴയ പത്രങ്ങൾ ശേഖരിച്ച് ദുരിതാശ്വാസനിധിയിലേക്കുള്ള പണം സ്വരൂപിച്ച് സീഡ് വിദ്യാർഥികൾ. എടക്കാനം എൽ.പി. സ്കൂൾ വിദ്യാർഥികളാണ് പഴയ പത്രക്കെട്ടുകളിൽനിന്ന് പണം സ്വരുക്കൂട്ടിയത്. ആദ്യദിനം…..

പാനൂർ പി.ആർ.മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ മുഴുവൻ വിദ്യാർഥികൾക്കും പച്ചക്കറിവിത്ത് വിതരണം ചെയ്തു. സീഡ് ക്ലബ്ബും പാനൂർ കൃഷിഭവനും ചേർന്നാണ് വിത്ത് നൽകിയത്. പരിപാടി മുൻ കൃഷിമന്ത്രി കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.…..

തുളസി, വേപ്പ്, നെല്ലി, ചെറുനാരങ്ങ, പുളി, രാമച്ചം, മാംഗോസ്റ്റ്, കൊടംപുളി, മൈലാഞ്ചി... മാതൃഭൂമി സീഡിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി പൂമംഗലം യു.പി.സ്കൂളിൽ ഔഷധഫലത്തോട്ടം നിർമാണം തുടങ്ങി. പച്ചക്കറിത്തൈകളും നട്ടു. കലാകാരൻ റിയാസ്…..

ഹിരോഷിമാദിനത്തോടനുബന്ധിച്ച് നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു.അധ്യാപകരും കുട്ടികളുംകൂടി യുദ്ധവിരുദ്ധ സന്ദേശമെഴുതിയ കൂറ്റൻകൊക്ക് നിർമിച്ചു. മുൻ…..

കാലവർഷക്കെടുതിയിൽ ദുരിതംവിതച്ച പൊറോറ, വെളിയമ്പ്രയിലെ കാഞ്ഞിരമണ്ണ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സീഡംഗങ്ങൾ വീട്ടുപയോഗസാധനങ്ങൾ നൽകിയപ്പോൾ..

ചെറുപുഴ ജെ.എം.യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടുപൂക്കളുപയോഗിച്ച് അത്തപ്പൂക്കളമൊരുക്കി. സീഡംഗങ്ങളുടെ വീട്ടുമുറ്റത്ത് വളർത്തിയെടുത്ത പൂക്കൾകൊണ്ടാണ് പൂക്കളമുണ്ടാക്കിയത്. പി.ടി.എ.യുടെ സഹകരണത്തോടെയാണ്…..

ഓണത്തിന് പൂക്കളം തീർക്കാൻ അന്യസംസ്ഥാനങ്ങളിലെ പൂക്കളെ ആശ്രയിക്കുന്ന കാലത്ത് നാടൻപൂക്കളുടെ പ്രദർശനമൊരുക്കി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ സീഡംഗങ്ങൾ.ഈവർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായാണ് നാട്ടിൽനിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം