Seed News

ഇരിട്ടി: തില്ലങ്കേരി യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഴവൈവിധ്യം പരിപാടി സംഘടിപ്പിച്ചു. നിലവിലുള്ളതും അന്യംനിന്നുപോകുന്നതുമായ ഇരുപതിൽപ്പരം വിവിധയിനം വാഴകളാണ് വിദ്യാർഥികൾക്ക് പരിചയപ്പെടുത്താനും കൃഷിയിൽ…..

ചെറുപുഴ: ചെറുപുഴ ജെ.എം.യു.പി. സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെറുപുഴയിലെ നെൽകർഷകനും ഗവ. ടി.ടി.ഐ. റിട്ട. പ്രിൻസിപ്പലുമായ കെ.കെ.ജലാലിനെ ആദരിച്ചു. കർഷകദിനത്തിൽ അദ്ദേഹത്തിന്റെ നെൽപ്പാടം വിദ്യാർഥികൾ സന്ദർശിച്ചു. നെൽക്കൃഷിയേക്കുറിച്ചും…..

ഏറ്റുകുടുക്ക: ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷകദിനത്തിൽ പ്രദേശത്തെ ആദ്യകാല കർഷകൻ കീനേരി നാരായണനെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. നമ്മുടെ സമ്പന്നമായ കാർഷിക സംസ്കൃതിയുടെ മഹത്വവും…..

കൊയിലാണ്ടി: കാവുംവട്ടം മുസ്ലിം യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും ദേശീയ ഹരിതസേന വൊളന്റിയർമാരും പ്രളയദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ വിഭവസമാഹരണം നടത്തി. കുട്ടികളിൽനിന്നും പൊതുജനങ്ങളിൽ നിന്നും സ്വീകരിച്ച വിഭവങ്ങൾ…..

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ,ചേന്നാട് , നിർമല എൽ .പി .എസ് .സ്കൂൾ ഈ വര്ഷം പുതുതായി സീഡ് അംഗങ്ങൾ ആയതാണ് .പഠിക്കാം പ്രാദേശിക പ്രശ്നങ്ങൾ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ അവലോകന യോഗം നടന്നു .കൃഷി വകുപ്പിൽ നിന്നും ,ആരോഗ്യ…..

താമരശ്ശേരി: വേളങ്കോട് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രളയബാധിതരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സ്വരൂപിച്ചു. നോട്ടുബുക്കുകൾ, കുട, ബാഗ്, പേന, പെൻസിൽ തുടങ്ങിയവ സ്കൂളിലെ സീഡ് പോലീസ്…..

കോഴിക്കോട്: ലോക കൊതുകുനിവാരണദിനത്തോടനുബന്ധിച്ച് ഒടുമ്പ്ര അപ്പെക്സ് ഇന്റർനാഷണൽ സ്കൂളിലെ സീഡ് ക്ലബ്ബ് കൊതുകു നിർമാർജന ബോധവത്കരണ ക്ലാസ് നടത്തി. ഒളവണ്ണ പബ്ലിക്ക് ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ അലി ക്ലാസെടുത്തു.…..

കോഴിക്കോട്: ഗോവിന്ദപുരം എ.യു.പി. സ്കൂളിലെ കുട്ടികൾക്ക് മാതൃഭൂമി സീഡ് ക്ലബ്ബ് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. ജൈവകൃഷിരീതികൾക്ക് പ്രാധാന്യം നൽകുകയും മറ്റുള്ളവരെ കൃഷിചെയ്യാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പദ്ധതിയുടെ…..

പഴമയുടെ പൈതൃകം അക്കരപ്പാടം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഗസ്ത് 22 ലോക നാട്ടറിവ് ദിനം ആചരിച്ചു. പഴമയുടെ പൈതൃകം വിളിച്ചോതുന്ന പല വസ്തുക്കളും കുട്ടികൾ ശേഖരിച്ചു. തുടർന്ന് സ്കൂൾ വികസനസമിതി അംഗം ശ്രീ k ലക്ഷ്മണൻ ഉദ്ഘാടനം…..

പ്രവിത്താനം സെന്റ് മൈക്കിൾസ് മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ വയനാട്ടിലേക്ക് നൽകാൻ ശേഖരിച്ച പഠനോപകരണങ്ങൾ ഹെഡ് മാസ്റ്റർ അനിൽ സെബാസ്റ്റിയന് കൈമാറുന്നു. കോ ഓർഡിനേറ്റർ ജോജിമോൻ ജോസ് സമീപം..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ