Seed News

   
ആരോഗ്യജീവനം പദ്ധതിക്ക് തുടക്കമായി..

പുല്ലൂരാംപാറ: സെയ്ന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ആരോഗ്യജീവനം പദ്ധതിയുടെ ഭാഗമായി വാഴവിത്ത് വിതരണം ചെയ്തു. സ്കൂളിലെ ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചാണ് പദ്ധതി.സ്കൂൾ അസിസ്റ്റന്റ്…..

Read Full Article
   
സീഡ് ക്ലബ്ബ് ഉദ്ഘാടനംചെയ്‌തു..

തിക്കോടി: ഓണാഘോഷത്തിന്റെ ഭാഗമായി തിക്കോടി മാപ്പിള എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഉദ്ഘാടനവും പരിസ്ഥിതി ബോധവത്‌കരണ ക്ലാസും തിക്കോടി കൃഷിഭവൻ ഓഫീസർ പി.എസ്. സ്വരൂപ് നിർവഹിച്ചു. ഡോ. എ.പി.ജെ. അബ്ദുൾകലാമിന്റെ സ്മരണാർഥമുള്ള…..

Read Full Article
   
നാളികേര ഉത്‌പന്നങ്ങളുടെ പ്രദർശനം..

കക്കട്ടിൽ: കരകൗശല വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ നാളികേര ഉത്‌പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ച് മാതൃഭൂമി സീഡ് ക്ലബ്ബ് ലോക നാളികേരദിനം വ്യത്യസ്തമാക്കി.വട്ടോളി സംസ്കൃതം ഹൈസ്കൂൾ സീഡ് ക്ലബ്ബ്‌ യൂണിറ്റ് ആണ് കല്പവൃക്ഷമായ…..

Read Full Article
   
പച്ചക്കറിക്കൂട്ട് പദ്ധതി തുടങ്ങി..

കോഴിക്കോട്: ചാലപ്പുറം ഗവ. എൽ.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിക്കൂട്ട് പദ്ധതി തുടങ്ങി. പദ്ധതിയുടെ ഭാഗമായി കറിവേപ്പുതൈ നടുകയും വിദ്യാർഥികൾക്ക് പച്ചക്കറിവിത്ത് കൈമാറുകയും ചെയ്തു.കോഴിക്കോട് ഡി.ഇ.ഒ. എൻ.…..

Read Full Article
   
സ്മൃതിപുഷ്പങ്ങൾ..

കുമരകം: പുതിയ തലമുറയുടെ മനസ്സിൽ നിന്നും മായുന്ന നാട്ടുപൂക്കളെ ഓർമമപ്പെടുത്താൻ കൈകോർക്കുകയാണ് കുമരകം VHSS ലെ സീഡ് യൂണിറ്റ്. രണ്ട് പ്രളയവും അതിജീവിച്ച് ഓണക്കാലത്തെ വരവേൽക്കുന്ന നാട്ടുപൂക്കൾ ശേഖരിച്ച് ലേബൽചെയ്ത് പ്രദർശന…..

Read Full Article
   
തെങ്ങിന് സ്നേഹച്ചങ്ങല തീർത്ത് വിദ്യാർഥികൾ..

വടകര: നാളികേരദിനത്തിൽ വൈക്കിലശ്ശേരി യു.പി സ്കൂൾ സീഡ് ക്ലബ്ബ് ‘തെങ്ങിനെ സ്നേഹിക്കാം, കേര നന്മ വീണ്ടെടുക്കാം’ എന്ന സന്ദേശവുമായി തെങ്ങുകൾക്ക് സ്നേഹ്‌ച്ചങ്ങല തീർത്ത് പ്രതിജ്ഞയെടുത്തു.കേരകർഷകരുടെ പ്രശ്നങ്ങൾ തിരിച്ചറിയാൻ…..

Read Full Article
   
ആമസോൺ കാടിന്റെ തീപിടുത്തത്തിൽ ആശങ്ക…..

ആമസോൺ കാടിന്റെ നഷ്ടം ജീവരാശിയുടെ മുഴുവൻ നാശത്തിലേക്കും നയിക്കുമെന്ന് പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പറഞ്ഞു. സീഡ് അംഗങ്ങൾ നടത്തിയ പരിസ്ഥിതി ബോധവത്ക്കരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആമസോൺ കാടുകളുടെ…..

Read Full Article
   
നാട്ടറിവ് ദിനത്തിൽ ഔഷധസസ്യത്തോട്ട…..

പെരിയങ്ങാനം: ഗവ: എൽ.പി.സ്കൂൾ പെരിയങ്ങാനം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാട്ടറിവ് ദിനത്തിൽ സ്കൂൾ പറമ്പിൽ ഔഷധസസ്യത്തോട്ടം നിർമിച്ചു. സ്കൂളിന്റെ ജൈവ വൈവിധ്യേദ്യാനവുo സമീപ പ്രദേശവും സന്ദർശിച്ച് സീഡ് ക്ലബ് അംഗങ്ങൾ ഔഷധസസ്യ…..

Read Full Article
   
വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾപരിസ്ഥിതി…..

കൊടിയത്തൂർ: വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ ഇക്കോ ക്ലബ്ബിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ‘പരിസ്ഥിതി പ്രശ്നങ്ങളും പരിഹാരവും’ എന്ന വിഷയത്തിൽ ചർച്ച സംഗമം നടത്തി. ഓയിസ്ക ഇന്റർനാഷണൽ സൗത്ത് സോൺ എക്സിക്യുട്ടീവ്…..

Read Full Article
   
പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച്…..

പെരുവന്താനം: മാതൃഭൂമി സീഡിന്റെ അറിയാന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശനം നടത്തി തെക്കേമല സെന്റ് മേരീസ് എച്ച്.എസിലെ വിദ്യാര്‍ഥികള്‍. പോലീസ് സ്‌റ്റേഷനിലെ വിവിധ വിഭാഗങ്ങളെ…..

Read Full Article