Seed News

കോട്ടയ്ക്കൽ: കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ്. വിദ്യാർഥികൾ 'വാഴയ്ക്ക് ഒരു കൂട്ട് 'പദ്ധതി തുടങ്ങി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം…..

ആലത്തിയൂർ: മലബാർ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതിപഠന ക്യാമ്പ് നടത്തി. ഖദീജ നർഗീസ്, ഡോ. പി.എ. രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. വിത്തുവിതരണം, ജൈവഭക്ഷണം തയ്യാറാക്കൽ എന്നിവയും നടന്നു.സ്കൂൾ…..

അങ്ങാടിപ്പുറം: പുത്തനങ്ങാടി സെന്റ് ജോസഫ്‌സ് സകൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് വനമഹോത്സവം ആഘോഷിച്ചു. സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ഫാ. ജോസ് കളത്തിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടന്നത്.സീഡ്…..

നിലമ്പൂർ: മമ്പാട് സ്പ്രിങ്സ് ഇന്റർനാഷണൽ സ്‌കൂൾ ചിത്രകല, കരകൗശല വിഭാഗം മാതൃഭൂമി സീഡ് യൂണിറ്റുമായി സഹകരിച്ച് കരകൗശലനിർമാണവും പ്രദർശനവും നടത്തി. കലാകാരൻ പി.കെ. വിനോദ് നിലമ്പൂർ ഉദ്ഘാടനംചെയ്തു.സ്‌കൂളിലെ മുഴുവൻ കുട്ടികളും…..

ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ. ഹൈസ്കൂളിൽ ജൈവ പച്ചക്കറിക്കൃഷി പുനരാരംഭിച്ചു. സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റ്, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ സഹകരണത്തോടെയാണ് ജൈവ പച്ചക്കറി കൃഷിയൊരുക്കുന്നത്. പപ്പായ തൈകൾ നട്ട് കൃഷിയിടം…..

തിരുനാവായ: പരിസ്ഥിതിദിനത്തോടും വായനവാരത്തോടുമനുബന്ധിച്ച് വൈരങ്കോട് എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ സീഡ് വിദ്യാർഥികൾ തിരൂർ തുഞ്ചൻപറമ്പ് സന്ദർശിച്ചു. വരുംതലമുറയ്ക്കുവേണ്ടി, പ്രകൃതിക്കൊരു സമ്മാനമായി തുഞ്ചൻപറമ്പിലെ…..

കോട്ടയ്ക്കൽ: കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ നൂറ് വീടുകളിൽ മഴക്കുഴിനിർമാണപദ്ധതിക്ക് തുടക്കംകുറിച്ചു. വിദ്യാർഥികൾ പത്ത് ഗ്രൂപ്പുകളിലായി തിരിഞ്ഞാണ് മഴക്കുഴി നിർമാണത്തിന്…..

ചുങ്കത്തറ: പള്ളിക്കുത്ത് ഗവ.യു.പി.സ്‌കൂളിലെ ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. വനംവകുപ്പിന്റെ സഹകരണത്തോടെ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു.നിലമ്പൂർ വനം റെയ്ഞ്ച് ഓഫീസർ എം.പി. രവീന്ദ്രനാഥൻ…..

കോട്ടയ്ക്കൽ: അന്തരീക്ഷത്തിലേക്ക് കാർബൺ സംയുക്തങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കണമെന്നാവശ്യപ്പെട്ട് സ്വീഡനിൽ ഒറ്റയാൾപോരാട്ടം നടത്തിയ ഗ്രേറ്റ തൻബർഗിന് വിദ്യാർഥികളുടെ ഐക്യദാർഢ്യം.കൂരിയാട് എ.എം.യു.പി. സ്കൂൾ വിദ്യാർഥികളാണ്…..

വള്ളിക്കുന്ന്: ഇച്ഛാശക്തിയുടെ കൈകൾനീട്ടി അവർ പ്രതിജ്ഞയെടുത്തു; 'പച്ചവിരിച്ച് നീലാകാശം ഞങ്ങൾ കാത്തുരക്ഷിക്കും. അത് വരുംതലമുറയ്ക്കു നൽകും...' വായുമലിനീകരണം വലിയൊരു വിപത്താണെന്ന് മനസ്സിലാക്കിയതിനാൽ കരിയിലകളും പാഴ്‌വസ്തുക്കളും…..
Related news
- മാതൃഭൂമി സീഡിൻ്റെ 'സ്റ്റിക് ഓൺ ടു ലൈഫിന് ' വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കമായി.
- ഭിന്നശേഷി സൗഹൃദമായി സീഡ് ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷയും നടത്തി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി സീഡ് വിദ്യാർത്ഥികൾ
- ലഹരിക്കെതിരെ പെരുവട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിനിരന്നു
- ബഷീർ അനുസ്മരണ ദിനം
- ഡോക്ടറുമായി അഭിമുഖം.
- എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി
- ഭൂമിയുടെ അവകാശികളെ അടുത്തറിഞ്ഞ് പൊയിൽക്കാവ് ഹയർ സെക്കൻ്റെറി സ്കൂൾ സീഡ് ക്ലബ്ബ്
- പ്ലാസ്റ്റിക് കവർ വിരുദ്ധ ദിനം ബോധവത്കരണം നടത്തി