Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
മലപ്പുറം: പഠനത്തോടൊപ്പം മനസ്സിൽ പരിസ്ഥിതിസ്നേഹം വളർത്തി വിദ്യാർഥികളെ പ്രകൃതിയോടൊപ്പം നടത്താൻ ലക്ഷ്യമിട്ട് മാതൃഭൂമി സീഡ് അധ്യാപക ശില്പശാല നടത്തി. വാഴയ്ക്കൊരുകൂട്ടും തണലത്തൊരു ക്ലാസ്‌മുറിയും ആരോഗ്യത്തിന് വാട്ടർബെല്ലും…..
തൊടുപുഴ :ലോക പ്രകൃതിസംരക്ഷണ ദിനത്തിൽ പ്രകൃതി സംരക്ഷണ വാഹകരായി കാളിയാർ സെന്റ് മേരീസ് എൽ പി സ്‌കൂളിലെ കുരുന്നുകൾ വിഷവിമുക്തമായ കപ്പളവും കറിവേപ്പും കാന്താരിയും ഒന്നിച്ചപ്പോൾ ഈ തൈകളുടെ അക്ഷരങ്ങളിൽ വിസ്മയം ഒളിപ്പിച്ച്…..
വിരിപ്പാടം: മാതൃഭൂമി ‘സീഡ്’ പദ്ധതിക്ക് വിരിപ്പാടം എ.എം.യു.പി. സ്‌കൂളിൽ തുടക്കമായി. നാട്ടുമാവുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സീഡ് ക്ലബ്ബ് അംഗങ്ങളായ അഫ്‌ലഹ്, അഭിനവ്, അൽഹൻ, ഹാദി, അനാൻ, റിഫ, നജ്‌വ, ഷാന, റിയ തുടങ്ങിയ വിദ്യാർഥികൾ…..
കോട്ടയ്ക്കൽ: കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ്. വിദ്യാർഥികൾ 'വാഴയ്ക്ക് ഒരു കൂട്ട് 'പദ്ധതി തുടങ്ങി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം…..
ആലത്തിയൂർ: മലബാർ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതിപഠന ക്യാമ്പ് നടത്തി. ഖദീജ നർഗീസ്, ഡോ. പി.എ. രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. വിത്തുവിതരണം, ജൈവഭക്ഷണം തയ്യാറാക്കൽ എന്നിവയും നടന്നു.സ്കൂൾ…..
അങ്ങാടിപ്പുറം: പുത്തനങ്ങാടി സെന്റ് ജോസഫ്‌സ് സകൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് വനമഹോത്സവം ആഘോഷിച്ചു. സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ഫാ. ജോസ് കളത്തിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടന്നത്.സീഡ്…..
നിലമ്പൂർ: മമ്പാട് സ്പ്രിങ്സ് ഇന്റർനാഷണൽ സ്‌കൂൾ ചിത്രകല, കരകൗശല വിഭാഗം മാതൃഭൂമി സീഡ് യൂണിറ്റുമായി സഹകരിച്ച് കരകൗശലനിർമാണവും പ്രദർശനവും നടത്തി. കലാകാരൻ പി.കെ. വിനോദ് നിലമ്പൂർ ഉദ്ഘാടനംചെയ്തു.സ്‌കൂളിലെ മുഴുവൻ കുട്ടികളും…..
ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ. ഹൈസ്കൂളിൽ ജൈവ പച്ചക്കറിക്കൃഷി പുനരാരംഭിച്ചു. സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റ്, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ സഹകരണത്തോടെയാണ് ജൈവ പച്ചക്കറി കൃഷിയൊരുക്കുന്നത്. പപ്പായ തൈകൾ നട്ട് കൃഷിയിടം…..
തിരുനാവായ: പരിസ്ഥിതിദിനത്തോടും വായനവാരത്തോടുമനുബന്ധിച്ച് വൈരങ്കോട് എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ സീഡ് വിദ്യാർഥികൾ തിരൂർ തുഞ്ചൻപറമ്പ് സന്ദർശിച്ചു. വരുംതലമുറയ്ക്കുവേണ്ടി, പ്രകൃതിക്കൊരു സമ്മാനമായി തുഞ്ചൻപറമ്പിലെ…..
കോട്ടയ്ക്കൽ: കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ നൂറ് വീടുകളിൽ മഴക്കുഴിനിർമാണപദ്ധതിക്ക് തുടക്കംകുറിച്ചു. വിദ്യാർഥികൾ പത്ത് ഗ്രൂപ്പുകളിലായി തിരിഞ്ഞാണ് മഴക്കുഴി നിർമാണത്തിന്…..
Related news
- സീഡിന് എൻ.ഐ.ടി.യുടെ ആദരം
- പതിനെട്ടാം വർഷത്തിൽ മാതൃഭൂമി സീഡ്; അധ്യാപക ശിൽപ്പശാല നടത്തി
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- പാക്കിൽ സി.എം.എസ് എൽ.പി സ്‌കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
- പൊൻ കതിരുകൾ കൊയ്ത് വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബ്ബിനെ കൊയ്ത്തുത്സവം


