Seed News

   
ഊരകം മലയെ നശിപ്പിക്കരുതെന്ന് വിദ്യാർഥികൾ…..

തിരൂരങ്ങാടി: മനുഷ്യന്റെ കരങ്ങളാൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കുന്നുകളും മലകളും സംരക്ഷിക്കണമെന്ന സന്ദേശമുയർത്തി കുട്ടികൾ പദയാത്ര നടത്തി. വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്. സ്കൂളിലെ ദേശീയഹരിതസേനയും മാതൃഭൂമി സീഡും ചേർന്നാണ്…..

Read Full Article
   
ഓണത്തിന് ‘ഒരു മുറം പച്ചക്കറി’ വിളയിക്കാൻ…..

കോട്ടയ്ക്കൽ: ഓണത്തിന് വിഷരഹിത പച്ചക്കറി വിളയിക്കാൻ കോട്ടൂർ എ.കെ.എം. ഹയർ സെക്കഡറി സ്‌കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകർ.  ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഗൈഡ്  അധ്യാപിക ഷൈബി വഴുതന തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ സ്‌കൗട്ട്…..

Read Full Article
   
വീടുകളിൽ ആരോഗ്യ ബോധവത്കരണവുമായി…..

പന്തല്ലൂർ: പന്തല്ലൂർ എച്ച്.എസ്.എസിലെ വിദ്യാർഥികൾ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ദത്തുഗ്രാമത്തിലെ വീടുകൾ സന്ദർശിച്ച് ആരോഗ്യബോധവത്കരണം നടത്തി. ആരോഗ്യവകുപ്പ് നൽകിയ നോട്ടീസുകൾ വിതരണംചെയ്തു. കൊതുക് വളരാൻ സാഹചര്യമുള്ളതെല്ലാം…..

Read Full Article
   
മാവിൻതൈ നട്ട് സീഡിന്റെ 10-ാം വാർഷികാഘോഷം..

കോട്ടയ്ക്കൽ: സീഡിന്റെ പത്താം വാർഷികാഘോഷം കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. രാജാസ് അങ്കണത്തിൽ മാവിൻതൈ നട്ട് വാർഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതിയെ നശിപ്പിക്കുകയെന്നത്…..

Read Full Article
   
വൃക്ഷത്തൈ നട്ടു..

തിരുനാവായ: പരിസ്ഥിതിദിന തുടർപ്രവർത്തനങ്ങളുടെ ഭാഗമായി എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ  മാതൃഭൂമി സീഡ് വിദ്യാർഥികൾ സ്കൂളിലും പരിസരത്തും വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ‘ചേർത്തുനിർത്താം മനുഷ്യരെ പ്രകൃതിയോട്’ എന്ന ലക്ഷ്യത്തോടെയാണ്…..

Read Full Article
   
സീഡ് കൂട്ടുകാർ പറയുന്നു, ഞങ്ങടെ…..

മലപ്പുറം: ജില്ലയിലെ ആരോഗ്യരംഗത്ത് സ്തുത്യർഹമായ പ്രവർത്തനങ്ങളുമായി മാതൃകയായ ഡി.എം.ഒ. ഡോ. കെ.സക്കീനയ്ക്ക് മാതൃഭൂമി സീഡ് പ്രവർത്തകരുടെ ആദരം. ഹരിതകേരളം മിഷൻ നടത്തുന്ന മൂന്നാമത്തെ ഉത്സവമായ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി…..

Read Full Article
   
ഓണത്തിന് ഒരുമുറം പച്ചക്കറി വിളയിക്കാൻ…..

കോട്ടയ്ക്കൽ: വീട്ടുവളപ്പിൽ വിഷരഹിത പച്ചക്കറി കൃഷി പദ്ധതിയുമായി കൂരിയാട് എ.എം.യു.പി. സ്കൂൾ വിദ്യാർഥികൾ. ഹരിത കേരള മിഷന്റെ ഭാഗമായി കൃഷിവകുപ്പ് നടപ്പാക്കുന്ന ‘ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി’യുടെ ഭാഗമായാണ് സ്കൂളിലെ…..

Read Full Article
   
പടിയം എ.യു.പി. സ്‌കൂളിൽ നാട്ടുമാഞ്ചോട്ടിൽ…..

വെട്ടം: കുറ്റിയിൽ പടിയം എ.യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നടക്കുന്ന നാട്ടുമാഞ്ചോട്ടിൽ പദ്ധതി കൃഷി ഓഫീസർ ദിവ്യ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക വസന്തകുമാരി അധ്യക്ഷയായി. അസിസ്റ്റന്റ് കൃഷി ഓഫീസർ സുരേന്ദ്രൻ,…..

Read Full Article
   
വിദ്യാർഥികൾക്ക് തൈകൾ നൽകി സീഡ്…..

കോഡൂർ: വലിയാട് യു.എ.എച്ച്.എം.എൽ.പി. സ്കൂളിൽ വിദ്യാർഥികൾക്ക് തൈകൾ വിതരണംചെയ്തു. സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റാണ് ചടങ്ങ് സംഘടിപ്പിച്ചത്.വിതരണോദ്ഘാടനം പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുൽ നാസർ…..

Read Full Article
   
ലോക മരുവത്കരണവിരുദ്ധ ദിനാചരണം..

ചേറൂർ: ലോക മരുവത്കരണവിരുദ്ധ ദിനത്തിൽ ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബ് പ്രവർത്തകർ വൃക്ഷത്തൈ നട്ടു. പി.ടി.എ. പ്രസിഡന്റ് കെ. കുട്ട്യേലി, പ്രിൻസിപ്പൽ കെ. അബ്ദുൽഗഫൂർ എന്നിവർചേർന്നാണ് തൈ നട്ടത്...

Read Full Article

Related news