തിരുനാവായ: നടുവട്ടം ഗവ. എൽ.പി. സ്കൂളിലെ സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷി ക്ലബ്ബിലെ കുട്ടികൾക്ക് ‘എന്റെ കൊന്ന, എന്റെ പ്ലാവ്' പദ്ധതിയിൽ തൈകൾ വിതരണംചെയ്തു. വിതരണോദ്‌ഘാടനം പ്രഥമാധ്യാപകൻ എം. ഗോപിനാഥൻ സ്കൂൾ ലീഡർ ഫാത്തിമ…..
Seed News

പെരിന്തൽമണ്ണ: ഗവ. ഗേൾസ് സ്കൂളിൽ നാട്ടുമാവിൻ തൈകൾ വിതരണംചെയ്തുകൊണ്ട് സീഡിന്റെയും പരിസ്ഥിതിക്ലബ്ബിന്റെയും പ്രവർത്തനങ്ങൾക്ക് തുടക്കമായി. നഗരസഭാംഗം കിഴിശ്ശേരി മുസ്തഫ മാവിൻതൈ സ്വീകരിച്ച് പരിപാടി ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക…..

എടക്കര: ജൈവവൈവിധ്യ ദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് പ്രവർത്തകർ കറിവേപ്പിലത്തോട്ടം ഒരുക്കി.മാമാങ്കര സെന്റ്‌മേരീസ് എ.യു.പി. സ്കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് കറിവേപ്പിലത്തൈകൾ നട്ടത്. സ്‌കൂളിൽ ഉച്ചഭക്ഷണത്തിന്…..

കൊളത്തൂർ: പഴമക്കാരുടെ ആരോഗ്യ സംരക്ഷണ രീതികൾ ഓർമപ്പെടുത്തി ചെറുകുളമ്പ് ഐ.കെ.ടി. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് അംഗങ്ങൾ കർക്കടകക്കഞ്ഞി തയ്യാറാക്കി. കർക്കടകമാസത്തിലെ ഔഷധക്കഞ്ഞി കുടിക്കുന്നതിലൂടെ പ്രതിരോധശക്തിയും…..

കോട്ടയ്ക്കൽ: ലോക പ്രകൃതിസംരക്ഷണ ദിനത്തിന്റെ ഭാഗമായി പാലാട് മുണ്ട ഗൈഡൻസ് പബ്ലിക് സ്‌കൂളിലെ സീഡ് ക്ലബ്ബിലെ വിദ്യാർഥികൾ മൗന ജാഥ നടത്തി. പ്രകൃതിയെ മലിനമാക്കുന്നതിനെക്കുറിച്ച് സീഡ് കോ-ഓർഡിനേറ്റർ പി. സജിത്ത് സംസാരിച്ചു.…..

പെരിങ്ങര: സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പെരിങ്ങര പി.എം.വി.എച്.എസ്.എസിലെ കുട്ടികളാണ് സ്വാന്ത്ര്യദിനത്തിൽ ഹരിതകേരള പ്രതിജ്ഞ എടുത്തത്. വർധിച്ചുവരുന്ന മാലിന്യങ്ങൾ ഭൂമിയെ കാർന്ന് തിന്നുമ്പോൾ അതിനെതിരെ പോരാടാൻ തയാറായി നിൽക്കുകയാണ്…..

ജീവിത ശൈലി രോഗങ്ങളെ കുറിച്ച പ്രദര്ശനം സംഘടിപ്പിച്ച സീഡ് ക്ലബ് അംഗങ്ങൾ.തിരുവല്ല: പെരിങ്ങര പി.എം.വി.എച്.എസ്.എസ് സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളാണ് സ്കൂൾ അധികൃതരുടെ സഹായത്തോടെ ജീവിതശൈലി രോഗനിയന്ത്രണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.…..

ആരോഗ്യമുള്ള ശരീരം സമ്പത്താണ്: സീഡ് ക്ലബ് കുട്ടികൾ തിരുവല്ല: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മനുഷ്യന്റെ ആരോഗ്യവും ജീവിതരീതിയുമായി ബന്ധപ്പെടുത്തി സർവ്വേ സംഘടിപ്പിക്കാൻ തയാറെടുക്കുന്നത്. പെരിങ്ങര സ്കൂളിലെ…..

കേരളം തനിമയും മത സൗഹാര്ദവും കോർത്തിണക്കി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച സീഡ് ക്ലബ് ..
കോട്ടയ്ക്കൽ: ഗവ. രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ ഹരിതസേനയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് തണൽവൃക്ഷത്തൈകൾ നൽകി.മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി എത്തിച്ച തൈകളും മലപ്പുറം ഫോറസ്റ്റ് ഓഫീസിൽനിന്ന് ശേഖരിച്ച തൈകളുമാണ് നൽകിയത്.…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ