Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
ശ്രീകൃഷ്ണപുരം: കോട്ടപ്പുറം ഹെലൻ കെല്ലർസ്മാരക അന്ധവിദ്യാലയത്തിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ നടത്തിയ പച്ചക്കറി ക്കൃഷിയുടെ വിളവെടുപ്പ് കരിമ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഷീബ പാട്ടത്തൊടി ഉദ്ഘാടനംചെയ്തു. കരിമ്പുഴ കൃഷിഭവൻ…..
ചിറ്റൂർ: ഗവ. യു.പി. സ്കൂളിൽ ചിറ്റൂർ-തത്തമംഗലം മുനിസിപ്പൽ കൗൺസിലർ എ. ശശിധരന്റെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറിത്തോട്ടത്തിന് തുടക്കമായി. സ്കൂളിന് ചുറ്റുമുള്ള സ്ഥലം ഉപയോഗപ്പെടുത്തിയാണ് തോട്ടം നിർമിച്ചിരിക്കുന്നത്.…..
കൊല്ലം : ലോകപ്രഥമ ശുശ്രൂഷാദിനം - ഓയൂർ: സെപ്റ്റംബർ 14 ലോക പ്രഥമ ശുശ്രൂഷാദിനം കെ.പി.എം.എച്ച്.എച്ച്.എസ്സ്.എസ്സ് ,ചെറിയ വെളിനല്ലൂരിലെ സീഡ് ക്ലബ് അം ഗ ങ്ങൾ ബോധവത്കരണത്തിലൂടെയും പരിശീലനത്തിലൂടെയും ആ ചരിക്കുകയുണ്ടായി.പരിശീലനം…..
മരങ്ങൾക്കും നെയിം സ്ലിപ് തയാറാക്കി സീഡ് ക്ലബ് കുട്ടികൾ മിത്രപുരം: പുസ്തകങ്ങളെയും ബുക്കുകളെയും തിരിച്ചറിയാൻ നെയിം സ്ലിപ് എഴുതി ഒട്ടിക്കുന്നതുപോലെ തങ്ങളുടെ സ്കൂളിലെയും വേഗത്തിൽ തിരിച്ചറിയാനുള്ള മാർഗം കണ്ടുപിടിച്ച…..
അടൂർ: മാതൃഭൂമി സീഡ് ക്ലബ്ബിൽ അംഗംങ്ങളായ കുഞ്ഞു കൂട്ടുകാരുടെ കൃഷിയാണ് ഫലം കണ്ടത്. ചെറിയ രീതിയിൽ ഉള്ള കൃഷി രീതി പ്രോത്സാഹിപ്പിക്കുകയാണ് സ്കൂൾ അധികൃതർ. ചെറിയ ക്ലാസ്സിലെ കുട്ടികൾ മുതൽ ഉള്ളവർക്ക് സ്വയം കൃഷിക്കുള്ള…..
തുടർപഠനത്തിന് അവസരം ഒരുക്കി മാതൃഭൂമി.പത്തനംതിട്ട: പ്രളയം നഷ്ട്ടമാക്കിയതിൽ നിന്നും കര കയറുന്ന വിദ്യാർത്ഥികൾക്ക് മാതൃഭൂമിയുടെ കൈതാങ്. മാതൃഭൂമി സീഡും മാതൃഭൂമി-വി.കെ.സി നന്മയും ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കായി പഠനസംഗ്രഹികൾ…..
മഞ്ഞാടി: മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് ഓസോൺ പാളി ഇല്ലാത്ത ഒരു ലോകം എന്ന വിഷയം ആസ്പദമാക്കി കുട്ടികൾ കളികൾ സംഘടിപ്പിച്ചു. ഭൂമിയെ പൊതിഞ്ഞുള്ള കവചമയാ ഓസോൺ പാളി നശിച്ചാലുണ്ടാകുന്ന…..
കൊല്ലം :പന്മമനയിൽ എൽ പി സ്കൂളിലെ സീഡ് കുട്ടികൾ പാഷൻ ഫ്രൂട്ട് തോട്ടത്തിൽ വിളവെടുക്കുന്നു ..
എടച്ചേരി: കച്ചേരി പൊതുജന വായനശാല, കച്ചേരി യു.പി. സ്കൂൾ സീഡ് ക്ലബ്ബ്, എടച്ചേരി കൃഷിഭവൻ എന്നിവചേർന്ന് വിദ്യാർഥികൾക്കായി ‘പാടവും പാഠവും’ പരിപാടി നടത്തി. അന്യംനിന്നുപോകുന്ന നെൽകൃഷിയും കൃഷിരീതികളും പുതുതലമുറയ്ക്ക് പകർന്നു…..
കോഴിക്കോട്: അയനിക്കാട് വെസ്റ്റ് യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത മരച്ചീനി വിളവെടുത്തു. 75 കിലോ കപ്പയാണ് ലഭിച്ചത്.പി.ടി.എ. പ്രസിഡന്റ് പി.കെ. സജിന ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഇ.സി. രാഘവൻ,…..
Related news
- സീഡിന് എൻ.ഐ.ടി.യുടെ ആദരം
- പതിനെട്ടാം വർഷത്തിൽ മാതൃഭൂമി സീഡ്; അധ്യാപക ശിൽപ്പശാല നടത്തി
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- പാക്കിൽ സി.എം.എസ് എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
- പൊൻ കതിരുകൾ കൊയ്ത് വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബ്ബിനെ കൊയ്ത്തുത്സവം


