പാലക്കാട്: വ്യക്തിശുചിത്വത്തിനും മാലിന്യസംസ്കരണത്തിനും ഒരേപോലെ പ്രാധാന്യം നൽകി കൊടുവായൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ്. നാപ്കിൻ വെൻഡിങ് യന്ത്രവും ഇൻസിനറേറ്ററും സ്കൂളിൽ സ്ഥാപിച്ചു. രണ്ട് ഇൻസിനറേറ്ററും…..
Seed News

കവടിയാർ: ‘ഒരു തെങ്ങ് വയ്ക്കൂ തെങ്ങിനെ സ്നേഹിക്കൂ’ എന്ന ആശയവുമായി കേരദിനത്തോടനുബന്ധിച്ച് കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് കുറിയതെങ്ങിന്റെ വലിയ പ്രചാരകനായ തച്ചൻകോട് മനോഹരൻ നായരോടൊപ്പം ചെലവിട്ടു. പുതിയ…..

ഫ്ലക്സ് ബോർഡുകൾ ഇനി ഗ്രോ ബാഗ് ആക്കി സീഡ് അംഗങ്ങൾ കൊട്ടാരക്കര : ഉപയോഗ ശൂന്യമായികിടക്കുന്ന ഫ്ലക്സ്കൾ തയ്യിച്ചു ഗ്രോ ബാഗ് ആക്കി കാർമേൽ റെസിഡന്റിൽ സീനിയർ സെക്കന്ററി സ്കൂൾ കടലവിളയിലെ സീഡ് അംഗങ്ങൾ . വിവിധ ഇനത്തിൽപെട്ട…..

നാലു നൂറ്റാണ്ടിലേറെ പ്രായമുള്ള അമ്മച്ചിപ്ലാവിന് നാടിന്റെ ആദരംഅമ്മച്ചിപ്ലാവിനെ ആദരിച്ച് സീഡ് പ്രവർത്തകർ സംരക്ഷണ വലയം തീർത്തപ്പോൾ കൊടുങ്ങൂർ: ഓടിവലഞ്ഞെത്തിയ ‘മാർത്താണ്ഡ’നെ അമ്മച്ചിപ്ലാവ് മാറോടു ചേർത്തു നിർത്തി;…..

പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ നടത്തുന്ന ജൈവ പച്ചക്കറി കൃഷി വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.ടി.അബ്ദുൾ ജബ്ബാർ വിത്തുപാകിക്കൊണ്ട് ഉൽഘാടനം…..

കേര ഫെസ്റ്റുമായി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കര പള്ളിക്കര : ലോക നാളികേര ദിനാചരണത്തിൻറെ ഭാഗമായി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കരയിലെ സീഡ് കൂട്ടുകാർ കേര ഫെസ്റ്റ്സംഘടിപ്പിച്ചു . നമ്മുടെ കൽപവൃക്ഷത്തില്‍ നിന്നും…..

വാണിയമ്പലം: സീഡ് ക്ലബ്ബ് പ്രവർത്തകുടെ നേതൃത്വത്തിൽ വാണിയമ്പലം ഗവ. ഹൈസ്‌കൂളിൽ പച്ചക്കറിക്കൃഷി തുടങ്ങി. പ്രഥമാധ്യാപകൻ ഉമ്മർ എടപ്പറ്റ വഴുതനത്തൈ നട്ട് ഉദ്ഘാടനംചെയ്തു. എൺപതോളം ഗ്രോബാഗുകളിലായി മുളക്, വഴുതന എന്നിവയാണ്…..

പൂക്കോട്ടുംപാടം: ഗുഡ്‌വിൽ സ്കൂളിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി പച്ചക്കറിവിത്തുകൾ വിതരണംചെയ്തു. അമരമ്പലം കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി. കൃഷിഭവൻ നൽകിയ അത്യുത്പാദന ശേഷിയുള്ള 1000 പച്ചക്കറി പാക്കറ്റുകളാണ് സ്കൂൾ…..

പാട്യം: അധ്യാപകദിനത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകർക്കും മഷിപ്പേന നൽകി വിദ്യാർഥികളുടെ ആദരം. ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരക യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്, സ്പോർട്‌സ് ക്ലബ്ബ് അംഗങ്ങളാണ് ഹരിതവിദ്യാലയത്തിന്റെ ഭാഗമായി മഷിപ്പേന…..

ഉളിക്കൽ: മഹാപ്രളയത്തിന്റെ ഫോട്ടോകളും വാർത്തകളും ഉൾപ്പെടുത്തി വയത്തൂർ എ.യു.പി. സ്കൂളിൽ പ്രദർശനം സംഘടിപ്പിച്ചു. നമ്മൾ അതിജീവിക്കും എന്ന സന്ദേശവുമായി മാതൃഭൂമി സീഡ് അംഗങ്ങളും പരിപാടിയിൽ അണിചേർന്നു. മാതൃഭൂമി പത്രത്തിൽ…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി