അലനല്ലൂർ: രാവിലെ സ്കൂളിലെത്തുന്ന കുട്ടികളുടെ കൈയിലെല്ലാം വെള്ളരിക്ക, കുമ്പളങ്ങ, വെണ്ടക്ക, മത്തൻ തുടങ്ങിയ പച്ചക്കറികൾ. സ്കൂളിലെ ഉച്ചഭക്ഷണത്തിലേക്ക് ഓരോരുത്തരുടേയും സംഭാവനകൾ. അലനല്ലൂർ കൃഷ്ണ എ.എൽ.പി. സ്കൂളിലെ പതിവ് കാഴ്ചയാണിത്. നന്മ…..
Seed News

ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്കൂൾ ‘മാതൃഭൂമി’ സീഡ് ക്ലബ്ബ് അംഗങ്ങൾ വാഴക്കൃഷി വിളവെടുപ്പ് നടത്തി. ഞാലിപ്പൂവൻ, മൈസൂർപൂവൻ തുടങ്ങിയ വാഴകളുടെ വിളവെടുപ്പാണ് നടന്നത്. തോട്ടത്തിൽ അഞ്ഞൂറോളം വാഴകളുണ്ട്.…..

ഒറ്റപ്പാലം: ഭവൻസ് വിദ്യാലയത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ഒറ്റപ്പാലം സീനിയർ ചേംബറും സംസ്കൃതി അടയ്ക്കാപ്പുത്തൂരും നേതൃത്വം നൽകി. ഔഷധത്തോട്ടം, നക്ഷത്രവനം, ശലഭോദ്യാനം എന്നിവ നിർമിച്ചു.രാജേഷ് അടയ്ക്കാപ്പുത്തൂർ ആൽമരം…..

ശ്രീകൃഷ്ണപുരം: കാട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിലെ ഹരിത സീഡ് പരിസ്ഥിതി ക്ലബ്ബും നന്മ ക്ലബ്ബും ബാലാവകാശ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തി. ‘കുട്ടികൾക്കുവേണ്ടി കുട്ടികളോടൊപ്പം’ എന്ന വിഷയത്തിൽ യു.പി., ഹൈസ്കൂൾ…..

കുലുക്കല്ലൂർ: നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൃതസഞ്ജീവനം പദ്ധതിക്ക് തുടക്കം കുറിച്ചു. ഔഷധത്തൈകൾ നട്ടുപിടിപ്പിക്കുകയാണ് പദ്ധതിയിലൂടെ.സ്കൂൾ കാമ്പസിലും വീടുകളിലുമാണ് തൈകൾ…..

മങ്കര വെസ്റ്റ് ബേസിക് രാചരണം ആൻഡ് യു.പി. സ്കൂളിൽ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തപ്പോൾമങ്കര: വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂളിൽ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബ്…..

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിലെ ഹരിതസേന സീഡ് ക്ലബ്ബ് പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവത്കരണപരിപാടി നടത്തി. പ്രധാനാധ്യാപകൻ ശശി ഉദ്ഘാടനം ചെയ്തു. ഹരിതസേനാംഗങ്ങളായ രാഹുൽ, ദേവിക, വിഷ്ണു, അഭിനവ്…..

തിരുവേഗപ്പുറ: നടുവട്ടം ഗവ. ജനതാ ഹയർെസക്കൻഡറി സ്കൂളിൽ സീഡ്-പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിൽ ബോധവത്കരണക്ലാസ് നടത്തി. ‘പ്ലാസ്റ്റിക് മാലിന്യവും ജലജീവികളും’ എന്ന വിഷയത്തിലായിരുന്നു ക്ലാസ് ഒരുക്കിയത്. പരിസ്ഥിതി…..

മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽവിദ്യാർഥികൾ നെൽക്കൃഷിയിറക്കുന്നുകൊപ്പം: ‘നെൽകൃഷിയെ വീണ്ടെടുക്കാം’ എന്ന സന്ദേശവുമായി മണ്ണേങ്ങോട് എ.യു.പി. സ്കൂളിൽ സീഡ് ക്ലബ്ബ് രംഗത്ത്. മണ്ണേങ്ങോട് പാടത്തെ…..
ഒറ്റപ്പാലം: ഭവൻസ് വിദ്യാലയത്തിൽ മഴമറ കൃഷിരീതി ആരംഭിച്ചു. വിദ്യാർഥികൾ കാർഷികമേഖലയെക്കുറിച്ച് അറിവുള്ളവരാകാനും എല്ലാത്തരം കൃഷിരീതികളും വിവിധയിനം വിളകളും നേരിൽക്കണ്ട് പഠിയ്ക്കുന്നതിനുംവേണ്ടിയാണ് ഒറ്റപ്പാലം കൃഷിഭവന്റെ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം