Seed News

   
പ്രക്ർതിയുമായി അടുത്ത് തുണി സഞ്ചിയുമായി…..

മഞ്ചാടി:കലാകാലങ്ങളോളം നശിക്കാതെ  മണ്ണിൽ കിടക്കുന്ന പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായി മഞ്ചാടി എം.റ്റി.എസ്.എസ് സ്കൂൾ സീഡ് ക്ലബ്. പ്ലാസ്റ്റിക് കഴിയുന്നതും ഒഴിവാക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് കുട്ടികൾ…..

Read Full Article
   
പുനരുപയോഗ മെഷീനിന്റെ പ്രദര്ശനം…..

പുനരുപയോഗ മെഷീനിന്റെ പ്രദര്ശനം സംഘടിപ്പിച്ച സീഡ് ക്ലബ് തിരുവല്ല: മണ്ണിൽ അലിഞ്ഞ  ചേരാത്ത പ്ലാസ്റ്റിക്കിനെ  പുനരുപയോഗിച്ച പ്രകൃതിയെ രക്ഷിക്കാൻ ഉള്ള മാര്ഗം കുട്ടികൾക്കെ മുന്നിൽ അവതരിപ്പിച്ച സീഡ് ക്ലബ്. പ്ലാസ്റ്റിക്…..

Read Full Article
   
യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കിയും…..

കുടൽമെർകല.: ഹിരോഷിമ യിലെയും, നാഗസാക്കിയിലെയും ജനങ്ങൾ ഇന്നും അനുഭവിക്കുന്ന വേദന യിൽ അകലെ നിന്നാണെങ്കിലും ഇനിയൊരിക്കലും ലോകത്തെവിടെയും അണുബോംബ് വാര്ഷികാൻ ഇടവരരുതെന്ന് പ്രാർത്ഥിച്ചു എ എൽ പി എസ് കൂടൽമെർക്കലയിലെ സീഡ്‌…..

Read Full Article
   
പുനരുപയോഗം നടത്തിയ പ്ലാസ്റ്റിക്ക്…..

പുനരുപയോഗം നടത്തിയ പ്ലാസ്റ്റിക്ക് വസ്തുക്കളുടെ പ്രദര്ശനം സംഘടിപ്പിച്ചു.മഞ്ഞാടി : വലിച്ചെറിയാതെ പുനരുപയോഗം സാധ്യമാക്കി അതുവഴി സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്ക് പരിഹാരമാവുകയാണ് മഞ്ഞാടി സ്കൂൾ. പ്ലാസ്റ്റിക്…..

Read Full Article
   
പഠനത്തോടൊപ്പം പാടശേഖരനുഭവവും ..

നീലേശ്വരം : രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പാടശേഖരാനുഭവം പങ്കിട്ടു .അതിന്റെ ഭാഗമായി സ്കൂൾ പരിസരവാസിയും കർഷകനുമായ അമ്പുവേട്ടന്റെ കണിയാംവയലിലുള്ള പാടശേഖരം സന്ദർശിച്ചാണ് ഈ പുതിയ…..

Read Full Article
   
പഴയ ജീൻസ് പാന്റ്സ് ചെടിച്ചട്ടിയാക്കി…..

കീഴൂർ : പുനരുപയോഗ ദിനത്തിൽ കീഴൂർ ഗവ.ഫിഷറീസ് യു.പി.സ്കൂളിലെ സീഡ് അംഗങ്ങളായ കുട്ടികൾ പഴയ ജീൻസ് പാന്റ്സ് ശേഖരിച്ച് പാകത്തിൽ മുറിച്ചെടുത്ത് മണ്ണൽ നിറച്ച് പൂച്ചെടികൾ നട്ട് ആ ദിനത്തെ അന്വർത്ഥമാക്കി. തയ്യൽക്കടയിൽ നിന്ന് ശേഖരിച്ച…..

Read Full Article
   
പുനരുപയോഗ ദിനം ആചരിച്ചു...

 മാന്യ: മാന്യ  ജ്ഞാനോദയ എ എസ് ബി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പുനരുപയോഗ ദിനം  പ്രവൃത്തി പരിചയ അധ്യാപിക ഷീന മാത്യു  ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ  പേപ്പർ , പേപ്പർ പ്ലേറ്റ് , ഗ്ലാസ് എന്നിവ ഉപയോഗിച്ച്…..

Read Full Article
   
പ്ലാസ്റ്റിക് പുനരുപയോഗം സാധ്യമാക്കി…..

തിരുവല്ല: നിത്യജീവിതത്തിൽ നിന്നും ഒഴിവാക്കാനാവാത്ത മനുഷ്യൻ വിഷമിക്കുന്ന പ്ലാസ്റ്റിക് എന്ന വലിയ വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ തങ്ങളുടേതായ ചെറിയ പങ്കു വഹിച്ചുകൊണ്ട് പ്ലാസ്റ്റിക് പുനരുപയോഗം  സാധ്യമാക്കി മഞ്ഞാടി…..

Read Full Article
   
വ വയൽ; കൈപ്പാട് കൃഷി..

മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സീഡ്, പരിസ്ഥിതി, എൻ.എസ്.എസ്. എന്നിവയുടെ നേതൃത്വത്തിൽ ചെങ്ങൽ കൈപ്പാട് നിലത്ത് കൃഷിയിറക്കി.കുട്ടികളിൽ കാർഷികാവബോധം സൃഷ്ടിക്കാനും കൃഷിരീതി പരിചയപ്പെടുത്തുന്നതിനും നെൽവയൽ സംരക്ഷണത്തിന്റെ…..

Read Full Article
   
മ മാലിന്യം..

അടുക്കളയിൽനിന്ന്‌ പ്ലാസ്റ്റിക്കിനെ പടിയിറക്കാൻ വിദ്യാർഥികളുടെ കൂട്ടായ ശ്രമം. ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരക യു.പി. സ്കൂൾ സീഡ് ക്ലബ്ബംഗങ്ങളാണ് 'പ്ലാസ്റ്റിക്കിനെ ഒഴിവാക്കൂ, കാൻസറിനെ പ്രതിരോധിക്കൂ' എന്ന സന്ദേശവുമായി പ്രദേശത്തെ…..

Read Full Article