Seed News

ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ 'ഗ്രാമം നിറയെ പ്ലാവ് ' പദ്ധതി തുടങ്ങി. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളും എൻ.എസ്.എസ്. വൊളന്റിയർമാരും ചേർന്നാണ് പദ്ധതി തുടങ്ങുന്നത്. പദ്ധതിപ്രകാരം…..

പാവനാടകവുമായി പുനരുപയോഗദിനം കാഞ്ഞങ്ങാട് .. അരയി പാവനാപാവനാടകവുമായി പുനരുപയോഗദിനംകാഞ്ഞങ്ങാട് .. അരയി ഗവ.യു.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, പുനരുപയോഗദിനവും നാഗസാക്കി ദിനവും വിപുലമായി ആഘോഷിച്ചു. കുട്ടികൾ അവരുടെ…..

കോഡൂർ: വലിയാട് യു.എ.എച്ച്.എം.എൽ.പി. സ്കൂളിൽ ഒന്നാം ക്ലാസിലെത്തിയ കുട്ടികൾ പ്രവേശനോത്സവത്തിൽ സ്കൂൾ അങ്കണത്തിൽ പ്ലാവിന്റെ തൈനട്ടു. സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റുമായി സഹകരിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രവേശനോത്സവച്ചടങ്ങ്…..

ലോക പ്രകൃതിസംരക്ഷണദിനത്തിൽ കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ മധുരവനത്തിന് തുടക്കം കുറിച്ചു. കുട്ടികൾ വീടുകളിൽനിന്നു ശേഖരിച്ച പ്ലാവ്, മാവ് തുടങ്ങിയവയുടെ തൈകൾ ജൈവവൈവിധ്യപാർക്കിന് സമീപത്ത്…..

പാഴ്വസ്തുക്കൾ ഉപയോഗിച്ച് വിദ്യാർഥികൾ ഉണ്ടാക്കിയ വസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ച് ചെറുപുഴ ജെ.എം.യു.പി.സ്കൂൾ സീഡ് ക്ലബ്. വലിച്ചെറിയുന്ന വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് ഉപകാരമുള്ള വസ്തുക്കൾ ഉണ്ടാക്കാൻ വിദ്യാർഥികൾ…..

ഓഗസ്റ്റ് ഒൻപത് നാഗസാക്കിദിനാചരണം ഏര്യം വിദ്യാമിത്രം യു.പി. സ്കൂൾ ആചരിച്ചു. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിനായി പ്ലക്കാർഡുകളുമായി സീഡ് വിദ്യാർഥികൾ സൈക്കിൾ റാലി നടത്തി. …..
മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു. സീഡ്, ഇക്കോ ക്ലബ്, ഭൂമിത്രസേന, ദേശീയ ഹരിതസേന എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പ്രഥമാധ്യാപിക(ഇൻചാർജ്) പി.മിനി ഉദ്ഘാടനം ചെയ്തു. പാരമ്പര്യവൈദ്യൻ…..

മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കടവത്തൂർ വി.വി.യു.പി.സ്കൂൾ പുഴസംരക്ഷണയാത്ര നടത്തി. മയ്യഴിപ്പുഴയിലെ കല്ലാച്ചേരി കടവിലാണ് സംരക്ഷണയാത്ര നടത്തിയത്. പുഴ ഇന്ന് പലതരത്തിലുള്ള ഭീഷണി നേരിടുകയാണ്. അറവുമാലിന്യംതള്ളൽ,…..

മാന്യ : മാന് ജ്ഞാനോദയ എ എസ് ബി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേര് എന്ന പേരിൽ നിർമ്മിക്കുന്ന ടെലി ഫിലിമിന്റെ സ്വിച്ച് ഓൺ കർമ്മം സ്കൂൾ ഹെഡ്മാസ്റ്റർ ഗോവിന്ദൻ നമ്പൂതിരി നിർവ്വഹിച്ചു. കഴിഞ്ഞ ഒരു വർഷമായി…..

അമ്പലപ്പുഴ: പതിനഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നായി നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ ശേഖരിച്ചത് 125 കിലോ പ്ലാസ്റ്റിക് മാലിന്യം. സ്കൂളിലെ തണൽ സംഘടനയുമായി ചേർന്നായിരുന്നു പ്രവർത്തനം.…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ