Seed News

ഒറ്റപ്പാലം :വാണിയംകുളം സ്വാതി സെൻട്രൽ സ്കൂളിലെ സീഡ് ക്ലബ് (കുട്ടിക്കൂട്ടത്തിലെ ) അംഗങ്ങൾ പ്രകൃതി മഹോത്സവം ആചരിച്ചു. കുട്ടികൾ 11-ഓളം ഫലവൃക്ഷതൈകളെക്കുറിച്ചു അസംബ്ലിയിൽ വിശദീകരിക്കുകയും അവക്കെല്ലാം ഓരോ രക്തസാക്ഷികളുടെ …..

ജീവാ സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ എ. എം എൽ.പി.സ്കൂൾ എഴുവന്തല ഈസ്റ്റിൽ എന്റെ സ്വന്തം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി ഗ്രോബാഗ് പച്ചക്കറി കൃഷി ആരംഭിച്ചു. ഓരോ കുട്ടിക്കും സ്വന്തമായി പേരെഴുതിയ ഗ്രോബാഗ് നൽകിയാണ് കൃഷി…..

പത്തിരിപ്പാല: മങ്കര വെസ്റ്റ് ബേസിക് ആൻഡ് യുപി സ്കൂളിലെ സിഡ് വിദ്യാർത്ഥികളും അധ്യാപകരും തങ്ങളുടെ ചുറ്റുവട്ടത്തെ മഴക്കെടുതികൾ നേരിട്ടറിയാൻ കൃഷി സ്ഥലങ്ങളു ം,പുഴയോരങ്ങളും,ദുരന്ത പ്രദേശങ്ങളും സന്ദർശിച്ചു. സ്കൂളിൽ നിന്നും…..

നാട്ടിൽ നിന്നും വീട്ടിൽ നിന്നും സ്ക്കൂൾ പരിസരത്തു നിന്നും ശേഖരിച്ച പ്ലാസ്റ്റിക്കുകളുമായി ജി.വി.എച്ച്.എസ്.എസ്.മടിക്കൈ II -ലെ കുട്ടികൾAttachments area..

ചീമേനി : ചീമേനി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് ശേഖരണത്തെക്കുറിച്ച് സമീപത്തെ വീടുകളിൽ നടത്തിയ ബോധവൽക്കരണം, കുട്ടികളുടെ കൂടെ നിർദേശങ്ങൾ നൽകാൻ വാർഡ് മെമ്പർ ശ്രീ രതീശൻ ,ചീമേനി സ്കൂൾ അദ്ധ്യാപകൻ രാജരാജൻ…..

മണ്ണാർക്കാട്: കാരാകുറിശ്ശി ജി.എച്ച്.എസ്സിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി-ശാസ്ത്ര ക്ലബ്ബുകൾചേർന്ന് ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് പ്രിൻസിപ്പൽ ഡോ. കെ. വാസുദേവൻപിള്ള മുഖ്യാതിഥിയായി.…..

അധികൃതരുടെ കണ്ണ് തുറപ്പിച്ചു സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കരയിലെ സീഡ് കൂട്ടുകാർ.... ഒന്നരമാസമായി തകർന്നു കിടന്ന കളനാട് ഓവർ ബ്രിഡ്ജ് പാലം 14/09/18 ന് സ്കൂൾ വിദ്യാർത്ഥികൾ ചേർന്ന് നടത്തിയ റോഡ് സുരക്ഷാ…..

പ്രമാടം: ഓസോൺ പാളിയുടെ ആവശ്യകത എന്താണ് എന്നെ മറ്റുള്ളവരിലേക്ക് എത്തിക്കാനായി വിദ്യാർത്ഥികൾ ചിത്ര രചന മത്സരം നടത്തി. വരകളിലൂടെയും ചിത്രങ്ങളിലൂടെയും ആശയങ്ങളെ കാഴ്ചക്കാരിലേക്കു വേഗം എത്തിക്കാം എന്ന സത്യമാണ് ചിത്ര രചന…..

ഓസോൺ ദിനത്തിൽ തികച്ചും വ്യത്യസ്തമായ ബോധവൽക്കരണ പരിപാടികളുമായി കോഹിനൂർ സീഡ് അംഗങ്ങൾ. വർണ്ണക്കുപ്പികളിൽ മാസ്മര ഗന്ധം പരത്തി വിപണിയിലെത്തുന്ന ചൈനീസ് ബോഡീ സ്പ്രേയും ഹെയർജെല്ലുകളും ,മാരക വിഷമാണ്. ഇവ ഉപയോഗിക്കുന്നതുമൂലം…..

വാഴമുട്ടും: പ്രളയം ബാധിച്ച സ്കൂളുകളിലെ കുട്ടികൾക്കുള്ള സഹായം വിതരണം ചെയ്ത മാതൃഭൂമി സീഡ് ക്ലബ്. വാഴമുട്ടും ഗവ.യു.പി സ്കൂളിലെ സീഡ് ക്ലബ്ബിന്റ നേതൃത്വത്തിൽ ശേഹരിച്ച സാധനങ്ങളാണ് കുട്ടികൾക്കായി വിതരണം ചെയ്തത്. പരുമല…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി