Seed News

 Announcements
   
പഠനയാത്ര നടത്തി..
  • ★
  • ★
  • ★
  • ★
  • ★

പള്ളിപ്പുറം: കാടിന്റെ വന്യതയിലേക്ക് സീഡ് ക്ലബ്ബിന്റെ പഠനയാത്ര. കാരമ്പത്തൂർ എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വയനാട് തോൽപ്പെട്ടിയിലേക്ക് പഠനയാത്രയും പഠനക്യാമ്പും ഒരുക്കിയത്. 40 പേർ പങ്കെടുത്തു. കാടും…..

Read Full Article
   
വിത്തുപേന വിതരണം..
  • ★
  • ★
  • ★
  • ★
  • ★

എഴുവന്തല: എഴുവന്തല ഈസ്റ്റ് എ.എം.എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിത്തുപേന വിതരണം നടന്നു. പി.ടി.എ. പ്രസിഡന്റ് പി. സൈതലവി പേനയുടെ വിതരണോദ്ഘാടനം നിർവഹിച്ചു. എം.പി.ടി.എ. പ്രസിഡന്റ് സുമ അധ്യക്ഷയായി. പി.ടി.എ.…..

Read Full Article
   
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിക്കൃഷി..
  • ★
  • ★
  • ★
  • ★
  • ★

മുതുതല: സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിക്കൃഷിയുമായി വിദ്യാർഥികൾ. മുതുതല എ.യു.പി. സ്കൂളിലാണ് പച്ചക്കറിക്കൃഷി  നടീൽ ഉത്സവം സംഘടിപ്പിച്ചത്‌. സ്കൂളിനടുത്തുള്ള ശങ്കരൻനമ്പൂതിരിയുടെ 50 സെന്റ് സ്ഥലത്താണ് കൃഷി നടത്തുന്നത്.മുതുതല…..

Read Full Article
   
നാട്ടുമാവുകളുടെ സംരക്ഷണവുമായി…..
  • ★
  • ★
  • ★
  • ★
  • ★

ശ്രീകൃഷ്ണപുരം: നാട്ടുമാവുകളുടെ സംരക്ഷണത്തിന്റെ ഭാഗമായി കുലിക്കിലിയാട് എസ്.വി.എ യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് വിദ്യാർഥികൾ സ്കൂൾവളപ്പിൽ  വിവിധതരം നാട്ടുമാവുകൾ നട്ടു. വെളുത്ത മൂവാണ്ടൻ, കറുത്ത മുവാണ്ടൻ, പുളിമാവ്, മൽഗോവ,…..

Read Full Article
   
വീട്ടിലൊരു തുണിസഞ്ചിയുമായി മാതൃഭൂമി…..
  • ★
  • ★
  • ★
  • ★
  • ★

അയിലൂർ ഗവ. യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘വീട്ടിലൊരു തുണിസഞ്ചി’ പദ്ധതി അയിലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു  അയിലൂർ: പ്ലാസ്റ്റിക്കിനെതിരെ പോരാട്ടവുമായി…..

Read Full Article
സീഡ് കാണിച്ച മാതൃക സർക്കാരിന്റെയും…..
  • ★
  • ★
  • ★
  • ★
  • ★

പാലക്കാട്: സമൂഹനന്മയിലൂന്നി സീഡ് തുടങ്ങിവെച്ച പരിസ്ഥിതിപ്രവർത്തനം പിന്നീട് സർക്കാരിന്റെതന്നെ നയമായെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി പറഞ്ഞു. സമൂഹത്തിൽ മാറ്റത്തിന് തുടക്കംകുറിക്കുന്നത് കുട്ടികളാണ്.…..

Read Full Article
   
പത്തിലക്കറി വിളമ്പി സീഡ് ക്ലബ്ബ്…..
  • ★
  • ★
  • ★
  • ★
  • ★

   ഷൊർണൂർ: കെ.വി.ആർ. ഹൈസ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ പത്തിലക്കറി തയ്യാറാക്കി. കർക്കടക മാസത്തോടനുബന്ധിച്ചാണ് വിദ്യാർഥികൾ പത്തിലക്കറി തയ്യാറാക്കിയത്. ഉച്ചയൂണിന് എല്ലാ വിദ്യാർഥികൾക്കും ഔഷധമൂല്യമുള്ള പത്തിലക്കറി…..

Read Full Article
   
കർക്കടക ഭക്ഷ്യമേള നടത്തി..
  • ★
  • ★
  • ★
  • ★
  • ★

തൃക്കടീരി: പല കൂട്ടുകളുമായുള്ള കർക്കടകക്കഞ്ഞിയടക്കമുള്ള വിഭവങ്ങളുമായി തൃക്കടീരി ബി.ഇ.എം. യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യമേള നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നാരായണൻകുട്ടി ഉദ്ഘാടനം…..

Read Full Article
   
പത്താംവർഷ പ്രവർത്തനങ്ങൾക്ക് ഊർജമായി…..
  • ★
  • ★
  • ★
  • ★
  • ★

മണ്ണാർക്കാട്: സമൂഹനന്മ വിദ്യാർഥികളിലൂടെ എന്ന ആശയത്തിലൂന്നിയുള്ള മാതൃഭൂമി സീഡ് പദ്ധതിയിലെ അധ്യാപക കോ-ഓർഡിനേറ്റർമാർക്കായി ശില്പശാല നടത്തി. പത്താംവർഷത്തിലേക്ക് കടന്ന പദ്ധതിയുടെ ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങളെപ്പറ്റിയായിരുന്നു…..

Read Full Article
   
ലോക പ്രകൃതിസംരക്ഷണ ദിനാചരണം..
  • ★
  • ★
  • ★
  • ★
  • ★

പാലക്കാട്: മാതൃഭൂമി സീഡും ഹരിതകേരള മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന നാലാം ഹരിതോത്സവത്തിന്റെ ഭാഗമായി ലോക പ്രകൃതിസംരക്ഷണദിനാചരണം നടത്തി. കോങ്ങാട് ഗവ. യു.പി. സ്കൂളിൽ നടന്ന പരിപാടി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…..

Read Full Article

Related news