Seed News

ഉളിക്കൽ: മഹാപ്രളയത്തിന്റെ ഫോട്ടോകളും വാർത്തകളും ഉൾപ്പെടുത്തി വയത്തൂർ എ.യു.പി. സ്കൂളിൽ പ്രദർശനം സംഘടിപ്പിച്ചു. നമ്മൾ അതിജീവിക്കും എന്ന സന്ദേശവുമായി മാതൃഭൂമി സീഡ് അംഗങ്ങളും പരിപാടിയിൽ അണിചേർന്നു. മാതൃഭൂമി പത്രത്തിൽ…..

ലോക ഭൗമ പരിധി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സീഡ്പ്രവര്‍ത്തകര്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. ഓരോ വര്‍ഷവും മനുഷ്യന് ഉപയോഗിക്കുന്ന ഭൂമിയുടെ വിഹിതം അവസാനിപ്പിക്കുന്നത് ഓര്‍മ്മിപ്പിക്കുന്ന ദിനമാണ്…..

മൊഗ്രാൽ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി -സീഡ് ക്ലബ്ബ് കളുടെ നേതൃത്വ ത്തിൽ കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സ്കൂൾ പച്ചക്കറി ത്തോട്ടം പദ്ധതി യിൽ പെടുത്തി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കൃഷി ഭവൻ മുഖേന നടപ്പാക്കിയ…..
കാഞ്ഞങ്ങാട്: അതിയാമ്പൂരില്‍ ചിന്മയ വിദ്യാലയത്തില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 16-ാം വയസ്സുമുതല്‍ ഇന്ന് 72 വയസ്സ് പിന്നിടുന്ന കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന അതിയാമ്പൂരിലെ പ്രമുഖ കര്ഷകന്…..

സ്കൂളുകളിൽ ചക്കമഹോത്സവം ആഘോഷിച്ചു. കൊട്ടില ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചക്കമഹോത്സവം നടന്നത്. ചക്കകൊണ്ട് പായസം, ജാം, ബിരിയാണി, അച്ചാർ, കാരയപ്പം, വട, ഉപ്പേരി, തോരൻ, ചക്കക്കുരുപ്പുട്ട്, ഉണ്ട…..

അഴീക്കോട് ഹൈസ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചിത്വഭവനം- സുരക്ഷിത ഭവനം പരിപാടി തുടങ്ങി. അഴീക്കോട് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.രൂപ ഉദ്ഘാടനം ചെയ്തു. കൊതുകുനശീകരണം, ആരോഗ്യ ബോധവത്കരണം…..

പുലാമന്തോൾ: കൃഷി യെ അടുത്തറിഞ്ഞ് ചെമ്മല എ.യു.പി. സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിനടുത്തുള്ള കൃഷിക്കാരൻ കായങ്കോടൻ കോയാമ്മുവാണ് ഞാറ്ുനടുന്നദിവസം സ്കൂളിലെ സീഡ് ക്ലബ്ബിലെ വിദ്യാർഥികൾക്ക് കൃഷിയിടം സന്ദർശിക്കാൻ അവസരമുണ്ടാക്കിയത്. കുട്ടികൾക്ക്…..

കഴക്കൂട്ടം: പ്രകൃതിസൗഹൃദമായി ജീവിക്കാൻ കുട്ടികൾക്ക് മാതൃഭൂമി സീഡ് പദ്ധതി പ്രചോദനം നൽകുന്നുവെന്ന് ഹരിതകേരളം മിഷൻ അധ്യക്ഷ ഡോ. ടി.എൻ.സീമ പറഞ്ഞു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ സഹകരണത്തോടെ പള്ളിപ്പുറം…..

വര്ണശമ്പളമായ കായിക ദിനം ആഘോഷിച്ച സീഡ് ക്ലബ്.അടൂർ: ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂൾ സേട്ട് ക്ലബ്ബിന്റെയും സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് സ്കൂൾ കായിക ദിനം ആഘോഷിക്കസ്ഹത്തെ. സ്കൂൾ അങ്കണത്തിൽ നടത്തിയ മാർച്ച്…..

വിദ്യാലയങ്ങളിലേക്കു മടങ്ങുവാൻ സഹായവുമായി പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂൾ സീഡ് ക്ലബ്പ്രമാടം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നിന്നും പ്രളയ ബാധിതരായ കുട്ടികള്‍ക്ക് ആവശ്യമുള്ള പഠന ഉപകരണങ്ങൾ ശേഹരിച്ച…..
Related news
- പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
- അക്ഷര വൃക്ഷം നിർമിച്ച് സീഡ് ക്ലബ്
- പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും
- സീഡ് 2025 -26 സംസ്ഥാനതല ഉത്ഘാടനം
- പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം
- ഈരേഴ യുപി സ്കൂളിൽ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
- ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്കൂളിന്
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി