Seed News

ഷൊർണൂർ: കെ.വി.ആർ. ഹൈസ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ പത്തിലക്കറി തയ്യാറാക്കി. കർക്കടക മാസത്തോടനുബന്ധിച്ചാണ് വിദ്യാർഥികൾ പത്തിലക്കറി തയ്യാറാക്കിയത്. ഉച്ചയൂണിന് എല്ലാ വിദ്യാർഥികൾക്കും ഔഷധമൂല്യമുള്ള പത്തിലക്കറി…..

തൃക്കടീരി: പല കൂട്ടുകളുമായുള്ള കർക്കടകക്കഞ്ഞിയടക്കമുള്ള വിഭവങ്ങളുമായി തൃക്കടീരി ബി.ഇ.എം. യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യമേള നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നാരായണൻകുട്ടി ഉദ്ഘാടനം…..

മണ്ണാർക്കാട്: സമൂഹനന്മ വിദ്യാർഥികളിലൂടെ എന്ന ആശയത്തിലൂന്നിയുള്ള മാതൃഭൂമി സീഡ് പദ്ധതിയിലെ അധ്യാപക കോ-ഓർഡിനേറ്റർമാർക്കായി ശില്പശാല നടത്തി. പത്താംവർഷത്തിലേക്ക് കടന്ന പദ്ധതിയുടെ ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങളെപ്പറ്റിയായിരുന്നു…..

പാലക്കാട്: മാതൃഭൂമി സീഡും ഹരിതകേരള മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന നാലാം ഹരിതോത്സവത്തിന്റെ ഭാഗമായി ലോക പ്രകൃതിസംരക്ഷണദിനാചരണം നടത്തി. കോങ്ങാട് ഗവ. യു.പി. സ്കൂളിൽ നടന്ന പരിപാടി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…..

പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം അഗളി: പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സെന്റ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ‘മാതൃഭൂമി സീഡ്’ അംഗങ്ങളുടെ നേതൃത്വത്തിൽ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ…..

അട്ടപ്പാടിയുടെ സ്വന്തം ഡോക്ടർക്ക് കുട്ടികളുടെ ആദരംഅഗളി: ആദിവാസിമേഖലയിൽ രോഗികളുടെ മനസ്സറിഞ്ഞ് സ്വന്തം കുടുംബാംഗങ്ങളെപ്പോലെ ചികിത്സിക്കുന്ന ഡോക്ടർക്ക് കുട്ടികളുടെ ആദരം. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി…..
പൂത്തോട്ട: ശ്രീനാരായണ പബ്ലിക് സ്കൂളിലെ 'സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ ഡോ. ഷീല സേത്ത് നിര്‍വഹിച്ചു. മാതൃഭൂമി സീഡ് എക്സിക്യൂട്ടീവ് റോണി ജോണ്‍ വിത്ത് വിതരണം നടത്തി. സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന്…..

‘മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ്’ പദ്ധതിയുമായി ചേർന്നാണ് വിദ്യാലയങ്ങൾ ദുരിതബാധിതർക്ക് സഹായം നൽകുന്നത്.പൂങ്കാവ് ശ്രീദിവ്യജ്യോതി സ്കൂളിലെ കുട്ടികൾ ആട്ടമാവും കുടിവെള്ളവും പലവ്യഞ്ജനങ്ങളുമടക്കമുള്ള സാധനങ്ങളും…..

‘മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ്’ പദ്ധതിയുമായി ചേർന്നാണ് വിദ്യാലയങ്ങൾ ദുരിതബാധിതർക്ക് സഹായം നൽകുന്നത്. കളർകോട് ചിന്മയ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും ചേർന്ന് സ്റ്റേഷനറി സാധനങ്ങൾ മുതൽ വസ്ത്രങ്ങളും കിടക്കവിരിയുമടക്കമുള്ള…..
Related news
- പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
- അക്ഷര വൃക്ഷം നിർമിച്ച് സീഡ് ക്ലബ്
- പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും
- സീഡ് 2025 -26 സംസ്ഥാനതല ഉത്ഘാടനം
- പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം
- ഈരേഴ യുപി സ്കൂളിൽ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
- ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്കൂളിന്
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി