Seed News

   
പ്ലാസ്റ്റിക് ശേഖരിക്കാൻ സീഡ് അംഗങ്ങൾ..

കായണ്ണ ബസാർ: പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരുടെ പ്ലാസ്റ്റിക് മാലിന്യശേഖരണം ഇനി ദുഷ്കരമാവില്ല.മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി തരംതിരിച്ച് അവരെ ഏൽപ്പിക്കാൻ കായണ്ണ ജി.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ…..

Read Full Article
   
ഇലപെരുമ..

ബി ഇ എം യു പി സ്കൂളിൽ സംഘടിപ്പിച്ച ഇലപെരുമയിൽ 170 ഓളം ഇലകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.മലബാർ ക്രിസ്ത്യൻ  കോളജ് മുൻ ബോട്ടണി വിഭാഗം പ്രൊഫെസർ  മറിയാമ്മ ജേക്കബ് കുട്ടികൾക്ക് വിവിധഇനം  ഇലകൾ പരിചയപ്പെടുത്തി..

Read Full Article
മുറ്റത്തൊരു തേൻവരിക്ക' പദ്ധതി നടപ്പിലാക്കി…..

പേരാമ്പ്ര: വാല്യക്കോട് എ.യു.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ 'മുറ്റത്തൊരു തേൻവരിക്ക' പദ്ധതി നടപ്പിലാക്കി. സ്കൂൾ വിദ്യാർത്ഥികൾക്ക് വിവിധയിനം പ്ലാവിൻ തൈകൾ വിതരണം നടത്തി. സ്കൂൾ മാനേജർ ശ്രീ. കെ.സി.ബാലകഷ്ണൻ വിദ്യാർത്ഥിയും…..

Read Full Article
   
ഓർക്കാട്ടേരി ഹൈസ്കൂളിൽ ലവ് പ്ലാസ്റ്റിക്…..

ഏറാമല: മാതൃഭൂമി സീഡ് ക്ലബ്ബ് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതി ഓർക്കാട്ടേരി കെ.കെ.എം. ഗവ. ഹൈസ്കൂളിൽ തുടങ്ങി. ഇതിന്റെ മുന്നോടിയായി പ്ലാസ്റ്റിക്ക് ബോധവത്കരണ അസംബ്ലി സംഘടിപ്പിച്ചു. സ്കൂളിനെ പ്ലാസ്റ്റിക് ബോട്ടിൽ രഹിത…..

Read Full Article
   
സീഡ് ക്ലബ്ബ് മഴ ചിത്രപ്രദർശനം..

ഏറാമല: മഴയുടെ സൗന്ദര്യവും രൗദ്രഭാവവും വരകളിൽ ആവാഹിച്ച ചിത്രപ്രദർശനം ശ്രദ്ധേയമായി. ഓർക്കാട്ടേരി കെ.കെ.എം. ഗവ. ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബാണ് മഴ ചിത്രപ്രദർശനം സംഘടിപ്പിച്ചത്. സ്കൂളിലെ വിദ്യാർഥികളും സീഡ് ക്ലബ്ബ് കോ-ഓഡിനേറ്റർ…..

Read Full Article
   
കുട്ടനാടിന് കൈത്താങ്ങുമായി വൈക്കിലശ്ശേരി…..

വടകര: വെള്ളപ്പൊക്കംകാരണം ദുരിതം നേരിടുന്ന കുട്ടനാട് നിവാസികളെ സഹായിക്കാൻ മാതൃഭൂമി ആവിഷ്‌കരിച്ച കുട്ടനാടിന് ഒരു കൈത്താങ്ങ് പദ്ധതിയിലേക്ക് വൈക്കിലശ്ശേരി യു.പി. സ്‌കൂൾ കുട്ടികളുടെ സഹായവും. മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും…..

Read Full Article
   
ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ചു..

വട്ടോളി: വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ് ഉപയോഗശൂന്യമായ പേനകൾ സ്കൂൾ കാമ്പസിൽനിന്ന് ശേഖരിച്ചു. മാതൃഭൂമി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ഇവ സീഡിന് കൈമാറും. സീഡ് ക്ലബ്ബ് ലീഡർമാരായ അഭിജിത്ത്,…..

Read Full Article
   
വയനാടിനൊരു കൈത്താങ്ങുമായി കുട്ടികൾ..

കോഴിക്കോട്: അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വയനാട്ടിലെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും പതിനായിരത്തോളം നോട്ടുപുസ്തകങ്ങളും പഠനോപകരണങ്ങളും നൽകി.…..

Read Full Article
   
ശുചീകരണത്തിന് പിന്തുണയുമായി വിദ്യാർഥികൾ..

കോഴിക്കോട്: വേങ്ങേരി നിറവിന്റെ നേതൃത്വത്തിൽ നടക്കുന്ന കനോലി കനാൽ ശുചീകരണപരിപാടിക്ക് പിന്തുണയുമായി ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. സ്കൂളിലെ പൂമ്പാറ്റ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും സീഡ്, ഫോറസ്ട്രി,…..

Read Full Article
   
ദുരിതത്തിൽ പങ്കുചേർന് കൊടുംന്തറ…..

ദുരിതത്തിൽ പങ്കുചേർന് കൊടുംന്തറ  ഗവ.യു.പി സ്കൂൾ കൊടുംന്തറ :മാതൃഭൂമി സീഡ് ക്ലബ്ബിലെ കുട്ടികൾ തങ്ങളാൽ കഴിയും വിധം മറ്റുളളവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ സ്വയം ശേഹരിച്ച വസ്തുക്കൾ ദുരിത ബാധിതർക്ക്ക് കൈമാറി.…..

Read Full Article

Related news