Seed News

 Announcements
കുടുംബക്കൃഷി വിജയകരമാക്കി കൃഷ്ണ…..
  • ★
  • ★
  • ★
  • ★
  • ★

 അലനല്ലൂർ: രാവിലെ സ്കൂളിലെത്തുന്ന കുട്ടികളുടെ കൈയിലെല്ലാം വെള്ളരിക്ക, കുമ്പളങ്ങ, വെണ്ടക്ക, മത്തൻ തുടങ്ങിയ പച്ചക്കറികൾ. സ്കൂളിലെ ഉച്ചഭക്ഷണത്തിലേക്ക് ഓരോരുത്തരുടേയും സംഭാവനകൾ. അലനല്ലൂർ കൃഷ്ണ എ.എൽ.പി. സ്കൂളിലെ പതിവ് കാഴ്ചയാണിത്. നന്മ…..

Read Full Article
   
വാഴക്കൃഷി വിളവെടുപ്പ്..
  • ★
  • ★
  • ★
  • ★
  • ★

ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്കൂൾ ‘മാതൃഭൂമി’ സീഡ് ക്ലബ്ബ് അംഗങ്ങൾ   വാഴക്കൃഷി വിളവെടുപ്പ് നടത്തി. ഞാലിപ്പൂവൻ, മൈസൂർപൂവൻ തുടങ്ങിയ വാഴകളുടെ വിളവെടുപ്പാണ് നടന്നത്. തോട്ടത്തിൽ അഞ്ഞൂറോളം വാഴകളുണ്ട്.…..

Read Full Article
   
പരിസ്ഥിതിദിനം ആചരിച്ചു..
  • ★
  • ★
  • ★
  • ★
  • ★

ഒറ്റപ്പാലം: ഭവൻസ്‌ വിദ്യാലയത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ഒറ്റപ്പാലം സീനിയർ ചേംബറും സംസ്കൃതി അടയ്ക്കാപ്പുത്തൂരും  നേതൃത്വം നൽകി. ഔഷധത്തോട്ടം, നക്ഷത്രവനം, ശലഭോദ്യാനം എന്നിവ നിർമിച്ചു.രാജേഷ്‌ അടയ്ക്കാപ്പുത്തൂർ ആൽമരം…..

Read Full Article
   
ബാലവേലക്കെതിരേ കുട്ടിക്കൂട്ടം…..
  • ★
  • ★
  • ★
  • ★
  • ★

 ശ്രീകൃഷ്ണപുരം: കാട്ടുകുളം  ഹയർ സെക്കൻഡറി സ്കൂളിലെ ഹരിത സീഡ് പരിസ്ഥിതി ക്ലബ്ബും നന്മ ക്ലബ്ബും ബാലാവകാശ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തി. ‘കുട്ടികൾക്കുവേണ്ടി കുട്ടികളോടൊപ്പം’ എന്ന വിഷയത്തിൽ യു.പി., ഹൈസ്കൂൾ…..

Read Full Article
   
മൃതസഞ്ജീവനം പദ്ധതിയുമായി സീഡ് ക്ലബ്ബ്..
  • ★
  • ★
  • ★
  • ★
  • ★

  കുലുക്കല്ലൂർ: നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൃതസഞ്ജീവനം പദ്ധതിക്ക് തുടക്കം കുറിച്ചു. ഔഷധത്തൈകൾ നട്ടുപിടിപ്പിക്കുകയാണ് പദ്ധതിയിലൂടെ.സ്കൂൾ കാമ്പസിലും വീടുകളിലുമാണ് തൈകൾ…..

Read Full Article
   
പരിസ്ഥിതി വാരാചരണം..
  • ★
  • ★
  • ★
  • ★
  • ★

 മങ്കര വെസ്റ്റ് ബേസിക് രാചരണം ആൻഡ് യു.പി. സ്കൂളിൽ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തപ്പോൾമങ്കര: വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂളിൽ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബ്…..

Read Full Article
   
ബോധവത്കരണ പരിപാടി നടത്തി..
  • ★
  • ★
  • ★
  • ★
  • ★

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിലെ ഹരിതസേന സീഡ് ക്ലബ്ബ് പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ  ബോധവത്കരണപരിപാടി നടത്തി. പ്രധാനാധ്യാപകൻ ശശി ഉദ്ഘാടനം ചെയ്തു. ഹരിതസേനാംഗങ്ങളായ രാഹുൽ, ദേവിക, വിഷ്ണു, അഭിനവ്…..

Read Full Article
   
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണം…..
  • ★
  • ★
  • ★
  • ★
  • ★

 തിരുവേഗപ്പുറ: നടുവട്ടം ഗവ. ജനതാ ഹയർെസക്കൻഡറി സ്കൂളിൽ സീഡ്-പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിൽ ബോധവത്കരണക്ലാസ് നടത്തി. ‘പ്ലാസ്റ്റിക് മാലിന്യവും ജലജീവികളും’ എന്ന വിഷയത്തിലായിരുന്നു ക്ലാസ് ഒരുക്കിയത്. പരിസ്ഥിതി…..

Read Full Article
   
തരിശുഭൂമിയിൽ നെൽക്കൃഷിയുമായി മണ്ണേങ്ങോട്…..
  • ★
  • ★
  • ★
  • ★
  • ★

മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽവിദ്യാർഥികൾ നെൽക്കൃഷിയിറക്കുന്നുകൊപ്പം: ‘നെൽകൃഷിയെ വീണ്ടെടുക്കാം’ എന്ന സന്ദേശവുമായി മണ്ണേങ്ങോട് എ.യു.പി. സ്കൂളിൽ സീഡ് ക്ലബ്ബ് രംഗത്ത്. മണ്ണേങ്ങോട് പാടത്തെ…..

Read Full Article
   
മഴമറ കൃഷിയുമായി ഒറ്റപ്പാലം ഭവൻസ്…..
  • ★
  • ★
  • ★
  • ★
  • ★

ഒറ്റപ്പാലം: ഭവൻസ് വിദ്യാലയത്തിൽ മഴമറ കൃഷിരീതി ആരംഭിച്ചു. വിദ്യാർഥികൾ കാർഷികമേഖലയെക്കുറിച്ച് അറിവുള്ളവരാകാനും എല്ലാത്തരം കൃഷിരീതികളും വിവിധയിനം വിളകളും നേരിൽക്കണ്ട് പഠിയ്ക്കുന്നതിനുംവേണ്ടിയാണ് ഒറ്റപ്പാലം കൃഷിഭവന്റെ…..

Read Full Article

Related news