Seed News

സ്‌കൂളുകളിൽ ചക്കമഹോത്സവം ആഘോഷിച്ചു. കൊട്ടില ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചക്കമഹോത്സവം നടന്നത്. ചക്കകൊണ്ട് പായസം, ജാം, ബിരിയാണി, അച്ചാർ, കാരയപ്പം, വട, ഉപ്പേരി, തോരൻ, ചക്കക്കുരുപ്പുട്ട്, ഉണ്ട…..

അഴീക്കോട് ഹൈസ്‌കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചിത്വഭവനം- സുരക്ഷിത ഭവനം പരിപാടി തുടങ്ങി. അഴീക്കോട് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി.രൂപ ഉദ്ഘാടനം ചെയ്തു. കൊതുകുനശീകരണം, ആരോഗ്യ ബോധവത്കരണം…..

പുലാമന്തോൾ: കൃഷി യെ അടുത്തറിഞ്ഞ് ചെമ്മല എ.യു.പി. സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിനടുത്തുള്ള കൃഷിക്കാരൻ കായങ്കോടൻ കോയാമ്മുവാണ് ഞാറ്‌ുനടുന്നദിവസം സ്കൂളിലെ സീഡ് ക്ലബ്ബിലെ വിദ്യാർഥികൾക്ക് കൃഷിയിടം സന്ദർശിക്കാൻ അവസരമുണ്ടാക്കിയത്. കുട്ടികൾക്ക്…..

കഴക്കൂട്ടം: പ്രകൃതിസൗഹൃദമായി ജീവിക്കാൻ കുട്ടികൾക്ക് മാതൃഭൂമി സീഡ് പദ്ധതി പ്രചോദനം നൽകുന്നുവെന്ന് ഹരിതകേരളം മിഷൻ അധ്യക്ഷ ഡോ. ടി.എൻ.സീമ പറഞ്ഞു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ സഹകരണത്തോടെ പള്ളിപ്പുറം…..

വര്ണശമ്പളമായ കായിക ദിനം ആഘോഷിച്ച സീഡ് ക്ലബ്.അടൂർ: ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂൾ സേട്ട് ക്ലബ്ബിന്റെയും സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് സ്കൂൾ കായിക ദിനം ആഘോഷിക്കസ്‌ഹത്തെ. സ്കൂൾ അങ്കണത്തിൽ നടത്തിയ മാർച്ച്…..

വിദ്യാലയങ്ങളിലേക്കു മടങ്ങുവാൻ സഹായവുമായി പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂൾ സീഡ് ക്ലബ്പ്രമാടം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നിന്നും പ്രളയ ബാധിതരായ കുട്ടികള്ക്ക് ആവശ്യമുള്ള പഠന ഉപകരണങ്ങൾ ശേഹരിച്ച…..

പഠനോപകരണ വിതരണം സംഘടിപ്പിച്ച സീഡ് ക്ലബ് അംഗങ്ങൾ ചിറ്റാർ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേത്രത്വത്തിൽ ചിറ്റാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ യു.പി വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കുട്ടികളാക്കുള്ള…..

ചിറ്റാർ: പ്രളയക്കെടുതികളിൽ പെട്ട് ദുരിതം അനുഭവിക്കുന്നവർക്ക് തങ്ങളാൽ കഴിയും വിധം സഹായം എത്തിച്ച ചിറ്റാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ യു.പി വിഭാഗത്തിലെ ആദ്യപകരും വിദ്യാർത്ഥികളും. കുട്ടികളും അധ്യാപകരും ചേർന്ന്…..

വാളക്കുളം: കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം സ്കൂളിലെ ദേശീയ ഹരിതസേനയും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് സ്കൂൾമുറ്റത്ത് കർക്കടകമേള നടത്തി. കർക്കടകക്കഞ്ഞിയും പത്തിലത്തോരനും ദശപുഷ്പങ്ങളും പുതിയ തലമുറ പരിചയപ്പെട്ടു. നാട്ടുവിഭവങ്ങളുടെ…..

മലപ്പുറം: റിപ്പോർട്ടർമാരാവാനുള്ള ആവേശത്തിലായിരുന്നു അവർ. ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നുള്ള ഇരുനൂറോളം പേരടങ്ങുന്ന കുട്ടിപ്പട. പ്രശാന്ത് ഹോട്ടലിൽ ശനിയാഴ്ചനടന്ന സീഡ് റിപ്പോർട്ടർമാർക്കുള്ള പരിശീലനപരിപാടിയിൽ വാർത്തയെഴുത്തിനെക്കുറിച്ചുമാത്രമാണ്…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം