Seed News

തിരുനാവായ: വൈരങ്കോട് എം.ഇ.ടി. ഇംഗ്ലീഷ് ഹൈസ്കൂളിൽ മാതൃഭൂമി സീഡ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് പ്രകൃതി സംരക്ഷണദിനത്തിൽ് തൈകൾ നട്ടു. ഇതോടൊപ്പം നിളാതീരം വൃത്തിയാക്കി.വിദ്യാർഥികൾ മാമാങ്കസ്മാരകത്തിന്റെ ഭാഗമായ…..

ഒഴുകൂർ: ഹരിതകേരളമിഷൻ നാലാം ഉത്സവത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ഒഴുകൂർ ജി.എം.യു.പി. സ്കൂളിൽ 'എന്റെ പ്ലാവ് എന്റെ കൊന്ന' പദ്ധതി തുടങ്ങി. പരിസ്ഥിതിസംരക്ഷണദിനത്തിലായിരുന്നു പരിപാടി. സംസ്ഥാന ഫലവൃക്ഷമായ പ്ലാവ് നാട്ടിലുടനീളം…..

കോട്ടയ്ക്കൽ: വിശപ്പിന് നാട്ടുപഴം എന്ന സന്ദേശവുമായി ഇന്ത്യനൂർ കൂരിയാട് എ.എം.യു.പി. സ്കൂൾ സീഡ് ക്ലബ്ബ് നടപ്പാക്കുന്ന ‘മധുരവനം’പദ്ധതിക്ക് തുടക്കമായി. പ്രകൃതിസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി അഞ്ഞൂറിലേറെ ഫലവൃക്ഷത്തൈകൾ…..

തിരുനാവായ: പ്രകൃതി സംരക്ഷണവാരാചരണത്തിന്റെ ഭാഗമായി തിരുനാവായ നാവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ ഹരിതകം, സീഡ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദശപുഷ്പമേള നടത്തി. ദശപുഷ്പ പ്രദർശനം, ചെടിനടീൽ, കർക്കടകക്കഞ്ഞിവിതരണം എന്നിവ നടന്നു.…..

കോട്ടയ്ക്കൽ: കർക്കടകത്തിൽ പത്തിലക്കറി കഴിക്കുന്നതിന്റെ ആരോഗ്യസന്ദേശവുമായി കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ്. വിദ്യാർഥികൾ. ഭക്ഷ്യയോഗ്യമായ ഇലക്കറികൾ പോഷകസംതുലിതമായ ഭക്ഷണത്തിൽ…..

അങ്ങാടിപ്പുറം: പുത്തനങ്ങാടി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് ക്ലബ്ബ് രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘റോഡ് സുരക്ഷയും വിദ്യാർഥികളും’ എന്ന വിഷയത്തിൽ പെരിന്തൽമണ്ണ സബ് റീജണൽ ട്രാൻസ്പോർട്ട്…..
തിരൂരങ്ങാടി: മനുഷ്യന്റെ കരങ്ങളാൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കുന്നുകളും മലകളും സംരക്ഷിക്കണമെന്ന സന്ദേശമുയർത്തി കുട്ടികൾ പദയാത്ര നടത്തി. വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്. സ്കൂളിലെ ദേശീയഹരിതസേനയും മാതൃഭൂമി സീഡും ചേർന്നാണ്…..

കോട്ടയ്ക്കൽ: ഓണത്തിന് വിഷരഹിത പച്ചക്കറി വിളയിക്കാൻ കോട്ടൂർ എ.കെ.എം. ഹയർ സെക്കഡറി സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകർ. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഗൈഡ് അധ്യാപിക ഷൈബി വഴുതന തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ സ്കൗട്ട്…..

പന്തല്ലൂർ: പന്തല്ലൂർ എച്ച്.എസ്.എസിലെ വിദ്യാർഥികൾ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ദത്തുഗ്രാമത്തിലെ വീടുകൾ സന്ദർശിച്ച് ആരോഗ്യബോധവത്കരണം നടത്തി. ആരോഗ്യവകുപ്പ് നൽകിയ നോട്ടീസുകൾ വിതരണംചെയ്തു. കൊതുക് വളരാൻ സാഹചര്യമുള്ളതെല്ലാം…..

കോട്ടയ്ക്കൽ: സീഡിന്റെ പത്താം വാർഷികാഘോഷം കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. രാജാസ് അങ്കണത്തിൽ മാവിൻതൈ നട്ട് വാർഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതിയെ നശിപ്പിക്കുകയെന്നത്…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി