Seed News

മതസൗഹാർദത്തിനായി ഗാന്ധി സ്മാരക സ്‌കൂൾഅഷ്ടമിച്ചിറ: മതസൗഹൃദം വളർത്തുന്നതിനായി ആരാധനാലയങ്ങളിൽ വൃക്ഷത്തെ നട്ട് അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്‌കൂളിലെ സീഡ് അംഗങ്ങൾ. സ്‌കൂളിന് സമീപത്തുള്ള അഷ്ടമിച്ചറ മഹാദേവ ക്ഷേത്രം, നുറുൽഹുദാ…..

ഇരിങ്ങാലക്കുട: എസ്.എന്‍. എല്‍.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പേപ്പറുകൊണ്ടുള്ള പേന, ബാഗ് നിര്‍മ്മാണത്തിന് പരിശീലനം നടത്തി. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് വിദ്യാര്‍ത്ഥികളെ പ്രകൃതി സൗഹൃദ ഉത്പന്നങ്ങളിലേക്ക്…..

കൊച്ചി: സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ റിപ്പോര്‍ട്ടറായി തിളങ്ങുകയെന്ന മോഹത്തിന് നിറങ്ങള്‍ ചാര്‍ത്തി 'മാതൃഭൂമി സീഡ്' റിപ്പോര്‍ട്ടര്‍ ശില്പശാല വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവമായി. പത്ര, ദൃശ്യ, ശ്രാവ്യ മേഖലകളിലെ റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച്…..

മാതൃഭൂമി സീഡ് റിപ്പോർട്ടർ ശില്പ്പശാല നടത്തി പത്തനംതിട്ട: വിദ്യാർഥികളിലൂടെ സമൂഹ നന്മ എന്ന ലക്ഷ്യവുമായി മാതൃഭൂമി സീഡ് നടത്തുന്ന പ്രവർത്തനം പ്രശംസനീയമാണെന്നു ഫെഡറൽ ബാങ്ക് മേഖല മേധാവി സി.എസ്.ഹരീഷ് പറഞ്ഞു. മാതൃഭൂമി സീഡ്…..

പച്ചക്കറി മേള നടത്തി സിറിയെൻ യാക്കോബൈറ് സ്കൂൾ സീഡ് കൂട്ടുകാർ. തിരുവല്ല: പച്ചക്കറികളുടെ വിവിധ രൂപ ഭാവങ്ങൾ ഉണ്ടാക്കി അവർ കുട്ടികളെ ആകർഷിച്ചു. വിവിധ പച്ചക്കറികളുടെ മേളയാണ് ഇവർ സംഘടിപ്പിച്ചത്. സ്കൂൾ വളപ്പിൽ…..

അടൂർ: സ്വന്തം അധ്വാനം കൊണ്ട് ഭക്ഷിക്കയുന്നതിന്റെ മഹത്വം തിരിച്ചറിഞ്ഞ ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂൾ സീഡ് ക്ലബ്. സ്കൂൾ വളപ്പിൽ തയാറാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി സീഡ് ക്ലബ്. സ്കൂളിലെ ഭക്ഷണത്തിനും അതുപോലെ…..

ഓണത്തിന് സ്വയം വിളയിച്ച പച്ചക്കറിയുമായി സി.എം.എസ്.ഹൈ സ്കൂൾ തിരുവല്ലതിരുവല്ല: സ്വയം കൃഷിയുമായി സീഡ് ക്ലബ് അംഗങ്ങൾ ഓണം ഉണ്ണാൻ തീരുമാനിച്ചു. സ്കൂൾ കുട്ടികളും അധ്യാപകരും ഒക്കെ ചേർന്ന് തയാക്കിയ കൃഷികളിൽ നിന്നാണ് ഇവർ ഓണത്തിനുള്ള…..

അടൂർ ട്രാവൻകൂർ ഇൻറർനാഷണൽ സ്കൂളിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ സിവിൽ സർവ്വീസ് അക്കാദമിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നിയമബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ചടങ്ങിൽ വിശിഷ്ടാതിഥി ആയി എത്തിച്ചേർന്നത് ആദരണീയനായ സബ്…..

പേരാമ്പ്ര: മൂലാട് ഹിന്ദു എ.എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രദേശത്തെ നെൽപ്പാടങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പ്രതീകാത്മകമായി വയലിനുചുറ്റും രക്ഷാവലയം തീർത്തു. പ്രധാനാധ്യാപിക…..
കോഴിക്കോട്: സെയ്ന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് ലോക പ്രകൃതി സംരക്ഷണദിനം ആചരിച്ചു. നൃത്ത ശില്പം, ഫോട്ടോ ഗ്രാഫി മത്സരം, തുടങ്ങി വിവിധ പരിപാടികൾ നടന്നു. മികച്ച ജൈവ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ