Seed News

ചാത്തമംഗലം: പാലക്കാടൻ പൊടിക്കാറ്റിൽനിന്ന് രക്ഷയ്ക്കായി മുൻതലമുറ കരുതിവെച്ച മാർഗങ്ങൾ മാതൃകയാക്കുകയാണ് ചാത്തമംഗലം ഗവ. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ.സ്കൂൾമുറ്റം ചാണകംമെഴുകിയാണ് വിദ്യാർഥികൾ പൊടിക്കാറ്റിൽനിന്ന്…..

പടിഞ്ഞാർക്കര: ജെ.ബി. സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ‘സഹജീവികൾക്ക് ഒരു നേരത്തെ ഭക്ഷണം’ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ലക്കിടി പോളിഗാർഡന് കൈമാറുന്നതിനായി അധ്യാപകരും വിദ്യാർത്ഥികളും പിടിയരി, വസ്ത്രങ്ങൾ,…..

എടത്തനാട്ടുകര: സഹപാഠിക്കൊരു വീടൊരുക്കി എടത്തനാട്ടുകര ടി.എ.എം.യു.പി. സ്കൂളിലെ സീഡ് വിദ്യാർഥികൾ. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് വേണ്ടിയാണ് വിദ്യാർഥികൾ വീടൊരുക്കിയത്.സീഡ് ക്ലബ്ബിന്റെ ഭാഗമായി സമാഹരിച്ച തുകയാണ് ഇതിനായി…..

മാന്നാർ : ക്ഷേത്രവളപ്പിൽ നക്ഷത്രവനത്തിന് മാതൃഭൂമി സീഡ് വിദ്യാർഥികളിലൂടെ തുടക്കം. കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തിലാണ് ശ്രീഭുവനേശ്വരി ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി പ്രകൃതി സീഡ് ക്ലബ്ബ് വിദ്യാർഥികൾ നക്ഷത്രവനത്തൈകൾ…..

തകഴി: പ്ലാസ്റ്റിക് നിരോധിച്ചപ്പോൾ ഏറെ പ്രയാസം മീൻ വാങ്ങുന്നതിനാണെന്ന് വീട്ടമ്മമാർ. അതിനിതാ നല്ലൊരു കുടസഞ്ചിയെന്ന് വിദ്യാർഥികൾ. ഇതിൽ മീൻവാങ്ങി കൊണ്ടുപോരാം. കഴുകിയുണക്കിയാൽ വീണ്ടും ഉപയോഗിക്കാം. പോക്കറ്റിലിട്ടു കൊണ്ടുംപോകാം. …..

നെടുമുടി: ഇലകൾകൊണ്ട് വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കി ശ്രദ്ധേയമായി മാറിയിരിക്കുകയാണ് കുപ്പപ്പുറം ഗവ.ഹൈസ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും. 20ഓളം ഇലകളുപയോഗിച്ച് വ്യത്യസ്തങ്ങളായ 55 വിഭവങ്ങൾ ഒരുക്കിയായിരുന്നു.സ്‌കൂളിലെ വിദ്യാർഥികളുടേയും…..

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ കരിയിലകൾ കത്തിക്കുന്നതിനെതിരേ ബോധവത്കരണം നടത്തി. സ്കൂളിന് സമീപപ്രദേശത്തെ വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തുകൊണ്ടായിരുന്നു ബോധവത്കരണം.സൂര്യതാപത്തിൽനിന്ന്…..

ചാരുംമൂട്: ഊർജസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി എൽ.ഇ.ഡി. ബൾബുകൾ നിർമിച്ച് താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ്.വിഷു ജി.സാബുവാണ് കുട്ടികളെ എൽ.ഇ.ഡി. ബൾബ് നിർമിക്കാൻ പരിശീലിപ്പിച്ചത്. 200 ബൾബുകൾ സീഡ് ക്ലബ്ബ് നിർമിച്ചു.…..

വെള്ളംകുളങ്ങര: ഗവ.യു.പി.സ്കൂളിൽ മാതൃഭൂമി സീഡ് സ്കൂൾതല കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ നെൽകൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് കൊയ്ത്തുത്സവമായി ആഘോഷിച്ചു. 10 സെന്റിൽ ഞവര, ജ്യോതി, രക്തശാലി ഇനത്തിലെ വിത്തുകളാണിറക്കിയത്. ഞവര…..

നടുവണ്ണൂർ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലോളി എ.എം.എൽ.പി സ്കൂളിൽ ‘‘ഒഴിവാക്കാം പ്ലാസ്റ്റിക് രക്ഷിക്കാം നാടിനെ’’എന്ന പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ 200 വീടുകളിൽ തുണിസഞ്ചി എത്തിക്കുന്ന പരുപാടി തുടങ്ങി.നടുവണ്ണൂർ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം