Seed News
മടവൂർ: കൃഷിയും സംസ്കാരവും ഇഴചേരുന്ന കാർഷികസംസ്കൃതിയുടെ മടങ്ങിവരവ് ആഘോഷിച്ച മടവൂർ എൽ.പി.എസിലെ കുട്ടികളുടെ കൃഷിയിൽ നൂറുമേനി വിളവെടുപ്പ്. മടവൂർ കൃഷിഭവന്റെ സഹായത്തോടെയാണ് സീഡ് ക്ലബ്ബ് വിദ്യാർഥികൾ അര ഏക്കറോളം സ്ഥലത്ത്…..

കടലുണ്ടി: മണ്ണിനെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞ് കടലുണ്ടി ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് വിദ്യാർഥികൾ. സ്കൂൾ പി.ടി.എ. യുടെ സഹകരണത്തോടെയാണ് പദ്ധതി തുടങ്ങിയത്.‘എന്റെ മണ്ണിന്റെ രക്ഷയ്ക്ക് എന്റെ തുണി സഞ്ചി…..

കോടഞ്ചേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലേക്ക് കണ്ടൽപഠന സംരക്ഷണയാത്ര സംഘടിപ്പിച്ചു.ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ…..

കോഴിക്കോട്: എരവന്നൂർ ലിറ്റിൽ ഡാഫൊഡിൽസ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് നിർമാജനത്തിന്റെ ഭാഗമായി നിർമിച്ച പേപ്പർ ബാഗുകളും പേപ്പർ പേനകളും വിതരണം ചെയ്തു. നിത്യ ജീവിതത്തിൽ പരിസ്ഥിതിസൗഹൃദമായ…..

വടകര: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈദ്യുതി സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.'വൈദ്യുതി അപകടകാരിയാണ്, ശ്രദ്ധിക്കൂ, അപകടങ്ങൾ ഒഴിവാക്കൂ' എന്ന മുദ്രാവാക്യവുമായി തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി…..

അരീക്കാട്:മാതൃഭൂമി സീഡിന്റെ കീഴിൽ നല്ലളം എ.യു.പി. സ്കൂളിൽ വിട്ടിലൊരു കാന്താരി പദ്ധതിക്ക് തുടക്കമായി.സ്കൂളിൽ നടന്ന ചടങ്ങ് കേരളബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡന്റ് ആശോകൻ ആലപ്രത്ത് ഉദ്ഘാടനംചെയ്തു.സ്കൂൾ പ്രധാനാധ്യാപിക ജയശ്രീ…..

തിരുവമ്പാടി: പ്ലാസ്റ്റിക് എന്ന വിപത്തിനെ നേരിടാൻ കൂടരഞ്ഞി സെയ്ന്റ് ജോസഫ്സ് എൽ.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് വിവിധ പദ്ധതികൾ നടപ്പാക്കുന്നു. ആദ്യഘട്ടത്തിൽ എല്ലാ വീടുകളിലും തുണിസഞ്ചികൾ എത്തിക്കും. തുടർന്ന് വിവിധ…..

അരുവിളംചാൽ:സമ്മിശ്ര പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിച്ചു അരുവിളംചാൽ ജി.ടി.എൽ.പി സ്കൂൾ സീഡ് ക്ലബ്ബ് .ഒന്നര ഏക്കർ സ്ഥലത്തു 70 ഓളം ഇനം പച്ചക്കറികളാണ് പരിപാലിച്ചു വരുന്നത്.കാരറ്റ്,ബീൻസ്,വള്ളിപ്പയർ,ചേന,ചേമ്പ്,മത്തൻ,കുമ്പളം…..

രാജകുമാരി:തുടർച്ചയായ ഒൻപതാം വർഷവും കൃത്രിമ നെൽ പാടത് നൂറുമേനി വിളയിച്ചു ഹോളി ക്യൂന്സ്സ് യു.പി സ്കൂൾ സീഡ് ക്ലബ്ബ് .കൊയ്ത്തുത്സവം അസിസ്റ്റൻഡ് മാനേജർ ഫാദർ ജെയിംസ് പാറക്കടവിൽ ഉത്ഘാടനം ചെയ്തു.സ്കൂൾ മുറ്റത്തെ…..

കണ്ണൂർ: വളരെയേറെ ശ്രദ്ധേയമായ പ്രവർത്തനമാണ് മാതൃഭൂമി സീഡ് കാഴ്ചവെക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മാതൃഭൂമി സീഡിന്റെ കഴിഞ്ഞവർഷത്തെ പുരസ്കാരങ്ങൾ വിതരണംചെയ്യുകയായിരുന്നു മന്ത്രി. വരണ്ട മാനസികാവസ്ഥയിലാണ് ലോകം.…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം