തിരുവേഗപ്പുറ: നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും ശേഖരിച്ച വസ്ത്രങ്ങൾ കോതകുറിശ്ശിയിലെ ദയ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർക്ക് കൈമാറി. െബംഗളൂരു ആസ്ഥാനമായി…..
Seed News

വിരിപ്പാടം: അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, വിദ്യാര്‍ഥികളില്‍ കായികക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി വിരിപ്പാടം എ.എം.യു.പി. സ്‌കൂളില്‍ 'സൈക്കിള്‍ ഉപയോഗിക്കാം ആരോഗ്യം നേടാം' പദ്ധതിക്ക് തുടക്കമായി.മാതൃഭൂമി…..
പള്ളിക്കുന്ന്: പയ്യനെടം എ.യു.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽനടന്ന കൊയ്ത്തുത്സവം കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹംസ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ ആവശ്യപ്രകാരം മാനേജർ വാങ്ങിനൽകിയ ഒരേക്കർ പാടത്തായിരുന്നു…..

പത്തിരിപ്പാല: മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ നക്ഷത്രവനം, സ്കൂൾത്തോട്ടം എന്നിവ അലങ്കാരമുളകൾകൊണ്ട് ജൈവവേലികെട്ടി സംരക്ഷിച്ചു. വൈവിധ്യമാർന്ന മുളകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. സീഡ്…..

മണ്ണാർക്കാട്: എ.യു.പി.എസ്. കുമരംപുത്തൂരിൽ സീഡ് ക്ലബ്ബിന്റെ കീഴിൽ വാട്ടർ ബെൽ സംവിധാനം നിലവിൽ വന്നു. വെള്ളം കുടിക്കുന്നതിന് മാത്രമായൊരു ബെൽ എന്നതാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. അധ്യാപകരും കുട്ടികളും പ്ലാസ്റ്റിക്…..

അയിലൂർ: ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് പേപ്പർബാഗ് നിർമാണ പരിശീലനം നൽകി. സ്‌പെഷ്യൽ പി.ടി.എ. യോഗത്തിനായെത്തിയ രക്ഷിതാക്കൾക്കാണ് സീഡ് ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ പേപ്പർബാഗ്…..
ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർ സെക്കൻഡറി സ്‌കൂളിലെ റൂട്സ് പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് 23, 24 തീയതികളിൽ പരിസ്ഥിതി ക്ലബ്ബ് കുട്ടികൾക്കായി ദ്വിദിന പഠനക്യാമ്പ് നടത്തും.ഞാവൽ എന്ന പേരിൽ നടക്കുന്ന ക്യാമ്പ്…..

ചാരുംമൂട്: നോർത്ത് പറവൂർ ചേന്ദമംഗലത്ത് പ്രളയ അതിജീവനത്തിനായി രൂപംകൊണ്ട ഒപ്പം കൂട്ടായ്മയ്ക്ക് സഹായവുമായി താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ് ക്ളബ്ബ്. ഒപ്പം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന തുണിസഞ്ചിനിർമാണ യൂണിറ്റിലേക്ക്…..

അത്തോളി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ജനുവരി ഒന്നുമുതൽ നിർത്തലാക്കാൻ തീരുമാനിച്ച സർക്കാരിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് എടക്കര കൊളക്കാട് എ.യു.പി. സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ റാലി നടത്തി. സ്കൂളിലെ ലൗ…..

കോഴിക്കോട്: മാളിക്കടവ് എം.എസ്.എസ്. പബ്ലിക് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘വാഴക്കൊരു കൂട്ട്’ എന്ന ആശയത്തിന്റെ ഭാഗമായി ഭക്ഷ്യമേള നടത്തി.പോഷക സമൃദ്ധമായ വിഭവങ്ങളടങ്ങുന്ന വാഴപ്പിണ്ടി, വാഴച്ചുണ്ട് എന്നിവ കൊണ്ടുണ്ടാക്കിയ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ