Seed News

   
പ്രകൃതിയോട് ഇണങ്ങി ഗുരുകുല വിദ്യാഭ്യാസം…..

പെരിങ്ങര: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിലാണ് പെരിങ്ങര പി.എം.വി.എച്.എസ്.എസ് സ്കൂളിലെ കുട്ടികൾ  ഭൂമിയോടും പ്രകൃതിയോടും അടുത്ത ഗുരുകുല വിദ്യാഭ്യാസ രീതികളിലേക്ക് തിരിച്ച പോയത്. നാലു ചുമരുകൾക്കുള്ളിൽ അടച്ചിട്ട കിളികളെ…..

Read Full Article
   
വിത്തുവിതരണം തുടങ്ങി; ഇനി സീഡ് പച്ചക്കറിക്കാലം..

ഇനി സീഡ് പച്ചക്കറിക്കാലംമാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല പച്ചക്കറിവിത്ത്‌ വിതരണം പി. ഉഷ നിർവഹിക്കുന്നു. ഫ്രാൻസിസ് സേവ്യർ, ജോയ്സി ജോസഫ്, വി. ആശ, ശ്രീലത എന്നിവർ സമീപംപാലക്കാട്: സാമൂഹികനന്മ വിദ്യാർഥികളിലൂടെ…..

Read Full Article
   
സ്കൂളിൽ പൂന്തോട്ടം ഒരുക്കി മാതൃഭൂമി…..

സ്കൂളിൽ പൂന്തോട്ടം ഒരുക്കി മാതൃഭൂമി സീഡ് ക്ലബ്.പെരിങ്ങര; പി.എം.വി.എച്.എസ് സ്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ  ശലഭോദ്യാനം നിർമ്മിച്ചു. ചിത്രശലഭങ്ങളില്ലാത്തനാട് വിഷം തീണ്ടിയനാടാകും എന്ന തിരിച്ചറിവാണ്…..

Read Full Article
   
ശുചിത്വ സന്ദേശവുമായി സീഡ് വിദ്യാർഥികൾ..

കോട്ടയ്ക്കൽ: ശുചിത്വഭാരതം എന്ന ലക്ഷ്യവുമായി  'സ്വച്ഛതാ ഹി സേവ'പരിപാടിയുടെ ഭാഗമായി കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ് വിദ്യാർഥികൾ മാലിന്യമുക്ത കാർട്ടൂൺ പ്രദർശനം നടത്തി. വൃത്തിഹീനമായ റെയിൽവേ സ്റ്റേഷൻ പരിസരം,…..

Read Full Article
   
ഗാന്ധിജയന്തി ദിനാചരണം..

ഓമാനൂർ: യു.എ.എച്ച്.എം.യു.പി. സ്കൂൾ മാതൃഭൂമി സീഡ് സാമൂഹികശാസ്ത്ര-ഗാന്ധിദർശൻ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. ദണ്ഡിയാത്ര പുനരാവിഷ്‌കാരം ഏറെ ശ്രദ്ധയാകർഷിച്ചു. ഗാന്ധിസ്‌മൃതി, ക്വിസ് മത്സരം, ചിത്രരചനാമത്സരം,…..

Read Full Article
പച്ചക്കറി വിത്തുവിതരണം..

ചാപ്പനങ്ങാടി: സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ മാതൃഭൂമി സീഡ് നടത്തുന്ന പച്ചക്കറി വിത്തുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 3.30-ന്പി .എം.എസ്.വി.എച്ച്.എസ്.എസിൽ നടത്തും...

Read Full Article
   
വൈരങ്കോട് എം.ഇ.ടിയിൽ ഔഷധത്തോട്ടമൊരുക്കി…..

തിരുനാവായ: വൈരങ്കോട് എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ മാതൃഭൂമി സീഡും ഹരിതകേരളമിഷനും ചേർന്ന് എട്ടാമത് ഹരിതോത്സവം നടത്തി. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി സീഡ് വിദ്യാർഥികൾ വിവിധ പരിപാടികൾ നടത്തി. സ്കൂൾവളപ്പിൽ…..

Read Full Article
   
ഹിൽടോപ് പബ്ലിക് സ്കൂളിൽ പച്ചക്കറിക്കൃഷി..

മറവഞ്ചേരി: ഹിൽടോപ് പബ്ലിക് സ്കൂളിൽ ഹരിതക്ലബ്ബും മാതൃഭൂമി സീഡുമായി ചേർന്ന് സ്കൂൾവളപ്പിൽ പച്ചക്കറിക്കൃഷി തുടങ്ങി. ഒരേക്കർ സ്ഥലത്ത് വെണ്ട, വഴുതന, ചീര, മത്തൻ, പച്ചമുളക്, പാവക്ക, കൂർക്ക എന്നിങ്ങനെയുള്ള കൃഷികളാണ് ചെയ്യുന്നത്. പരിപാടിയുടെ…..

Read Full Article
   
പഠനപ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിസംരക്ഷണത്തിലും…..

 പാലക്കുന്ന്  : പഠനപ്രവർത്തനങ്ങൾക്കൊപ്പം  പ്രകൃതിസംരക്ഷണത്തിലും വ്യാപൃതരാകുകയാണ് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് കൂട്ടുകാർ. പ്രകൃതി വിഭവ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ…..

Read Full Article
   
മുണ്ട എം.ഒ.യു.പി. സ്കൂളിൽ പച്ചക്കറി…..

എടക്കര: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ മുണ്ട എം.ഒ.യു.പി. സ്കൂളിൽ വേനൽക്കാല പച്ചക്കറി കൃഷി തുടങ്ങി. തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് സ്കൂളിന്റെ മൈതാനത്തോടുചേർന്ന 20 സെന്റ് സ്ഥലത്ത് കൃഷിതുടങ്ങിയത്.  പാവൽ, പയർ, വെണ്ട,…..

Read Full Article