Seed News

കലവൂർ: ചെട്ടികാട് ശ്രീചിത്തിരതിരുനാൾ മഹാരാജവിലാസം ഗവ. യൂ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികൾ ജൈവപച്ചക്കറി കൃഷിയും ഔഷധസസ്യത്തോട്ടവും ആരംഭിച്ചു. സ്കൂൾ മുറ്റത്ത് നടത്തുന്ന കൃഷിതോട്ടത്തിന്റെ ഉദ്ഘാടനം മാരാരിക്കുളം…..

പുന്നപ്ര: ഓസോൺ പാളിക്ക് സംരക്ഷണം നൽകുന്നതിനായുള്ള സന്ദേശം കുട്ടികൾക്ക് പകർന്ന് പുന്നപ്ര യു.പി. സ്കൂളിൽ ഓസോൺ ദിനം ആചരിച്ചു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഫലവൃക്ഷത്തോട്ടം ആരംഭിക്കുന്നതിന്…..

തകഴി: തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്‌കൂളിൽ പ്രളയത്തിൽ നശിച്ചുപോയ ജൈവപച്ചക്കറിത്തോട്ടം സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ പുനർനിർമിച്ചു. വെള്ളത്തിലായ സ്‌കൂൾ പരിസരത്തെ കൃഷി പൂർണമായും നശിച്ചുപോയിരുന്നു. ചെളികയറിയ…..

ചാരുംമൂട്: സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള (യു.പി.വിഭാഗം) പുരസ്കാരംനേടിയ ചാരുംമൂട് താമരക്കുളം വി.വി. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ എൽ.സുഗതൻ മുൻപ് മാതൃഭൂമിയുടെ സീഡ് കോ-ഒാർഡിനേറ്ററായിരുന്നു. കൊല്ലം ശാസ്താംകോട്ട…..

ചാരുംമൂട്: വി.എച്ച്.എസ്.ഇ. വിഭാഗം കൊല്ലം മേഖലയിലെ സ്‌കൂളുകളിൽനിന്ന് മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരത്തിന് ജെ.ജഫീഷ് അർഹനായി. കരകുളം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഫിസിക്‌സ് അധ്യാപകനാണ്. താമരക്കുളം സ്വദേശിയാണ്.ചുനക്കര…..

ചാരുംമൂട്: ദേശീയ അധ്യാപകദിനത്തിൽ അധ്യാപകരെ ആദരിച്ച് ചാരുംമൂട് സെന്റ് മേരീസ് എൽ.പി.സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്. നന്മയുടെ അറിവുകൾ സമ്മാനിച്ച അധ്യാപകരെ ചടങ്ങിൽ അനുസ്മരിച്ചു. പൂർവ അധ്യാപിക മേരിക്കുട്ടിയെ പി.ടി.എ. പ്രസിഡന്റ്…..

കലവൂർ: കുട്ടിക്കർഷകനേയും പ്രളയത്തിൽ രക്ഷാസൈന്യമായ മത്സ്യത്തൊഴിലാളികളേയും ചെട്ടികാട് ശ്രീചിത്തിരതിരുനാൾ മഹാരാജവിലാസം ഗവ. യു.പി. സ്‌ക്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് ആദരിച്ചു. സ്‌ക്കൂളിൽ നടന്ന ചടങ്ങിൽ സബ് കളക്ടർ വി.ആർ.കൃഷ്ണതേജയാണ്…..

അമ്പലപ്പുഴ: പ്രളയദുരിതബാധിതർക്കുള്ള സാധനങ്ങൾ സംഭരിക്കുകയും വിതരണം നടത്തുകയും ചെയ്യുമ്പോഴുള്ള പ്ലാസ്റ്റിക്മാലിന്യങ്ങൾ ശേഖരിക്കാൻ മാതൃഭൂമി സീഡിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും കൂട്ടായ്മ. എസ്.ഡി.കോളേജിൽനിന്നാണ്…..

വാടാനപ്പള്ളി: തൃത്തല്ലൂർ യു.പി. സ്കൂളിലെ സീഡ് വിദ്യാർത്ഥി കോർഡിനേറ്റർ കെ.എം അനേകിനെ ഇനി മറ്റുള്ളവർക്കെല്ലാം മാതൃകയാക്കാം.സ്കൂളിലെ ദുരിതബാധിതരായ കൂട്ടുകാർക്ക് സ്കൂൾ സിസ് ക്ലബ്ബ് അംഗങ്ങൾ അവശ്വസാധനങ്ങൾ തയ്യാറാക്കുമ്പോൾ…..
തൃശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂളിൽ ഔഷധ സസ്യ പ്രദർശനം ..
Related news
- വിത്തൂട്ട് പരിപാടി സംഘടിപ്പിച്ചു
- മഴക്കാല രോഗങ്ങൾക്കെതിരെ ബോധവത്കരണവുമായി സീഡ് ക്ലബ്ബ് അംഗങ്ങൾ
- മാതൃഭൂമി സീഡിൻ്റെ 'സ്റ്റിക് ഓൺ ടു ലൈഫിന് ' വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കമായി.
- ഭിന്നശേഷി സൗഹൃദമായി സീഡ് ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷയും നടത്തി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി സീഡ് വിദ്യാർത്ഥികൾ
- ലഹരിക്കെതിരെ പെരുവട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിനിരന്നു
- ബഷീർ അനുസ്മരണ ദിനം
- ഡോക്ടറുമായി അഭിമുഖം.
- എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി