Seed News

സ്കൂൾ പച്ചക്കറി കൃഷിയിലേക്ക് ഒരു ചുവടുവെയ്പ്പ്. ജീവ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എ.എം.എൽ പി സ്കൂൾ എഴുവന്തല ഈസ്റ്റിൽ ഉപയോഗ ശൂന്യമായ ഫ്ലക്സുകൾ ഉപയോഗിച്ച് കുട്ടികൾ പച്ചക്കറി കൃഷിക്കാവശ്യമായ ഗ്രോബാഗുകൾ നിർമിച്ചു ...

ഇരവിപേരൂർ: ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഇരവിപേരൂർ ഗവ,യു.പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ച ലഘു നാടകമായിരുന്നു പച്ചപ്പും മരങ്ങളും നമ്മുടെ ജീവനും എന്നത്. സ്കൂൾ സീഡ് ക്ലബ്ബിന്റ നേതൃത്വത്തിൽ…..

ഇരവിപേരൂർ: ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഇരവിപേരൂർ ഗവ,യു.പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ച ലഘു നാടകമായിരുന്നു പച്ചപ്പും മരങ്ങളും നമ്മുടെ ജീവനും എന്നത്. സ്കൂൾ സീഡ് ക്ലബ്ബിന്റ നേതൃത്വത്തിൽ…..

വാഴക്കാല:പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാദ്ധ്യതകളെ കണ്ടെത്തലിന്റെ ഭാഗമായി ,വലിച്ചെറി ഞ്ഞ് നാട് നാശമാകുന്ന പ്ലാസ്റ്റിക്കുകൾ കൊണ്ട് പാവകളെ ഉണ്ടാക്കുന്ന ഒരു പുതു സംരംഭത്തിന് വഴക്കാല നവനിർമ്മാൺ പബ്ലിക്ക് സ്കൂൾ തുടക്കം…..

കോഡൂർ: വലിയാട് യു.എ.എച്ച്.എം.എൽ.പി. സ്കൂളിൽ വിദ്യാർഥികൾക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്തു. സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റാണ് ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ വിത്തുകൾ നൽകിയത്. സ്കൂൾ ലീഡർ എൻ.കെ. മുഹമ്മദ് അഫ്‌ലഹിന്…..

എടക്കര: മുണ്ട എം.ഒ.എൽ.പി.സ്കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ കരനെൽക്കൃഷി തുടങ്ങി. കൃഷിഭവനിൽനിന്ന് ലഭിച്ച ജയ വിത്താണ് വിതച്ചത്. സ്കൂളിനോടു ചേർന്ന 25 സെന്റ് സ്ഥലത്താണ് കൃഷിചെയ്യുന്നത്. പഞ്ചായത്തംഗം തേറമ്പത്ത് അബ്ദുൾകരിം…..

ഇരവിപേരൂർ: മാതൃഭൂമി സീഡ് കുട്ടികളുടെ നേതൃത്വത്തിൽ പ്രളയം ബാധിച്ച ആറന്മുള, ഓതറ ഭാഗത്തുള്ള സ്കൂളുകളിൽ പോയി ദുരിതമനുഭിവിക്കുന്ന കുട്ടികൾക്ക് ആശ്വാസവുമായിട്ടാണ് സീഡ് എത്തിയത്.ഇരവിപേരൂർ ഗവ.യു.പി സ്കൂളിലെ സീഡ് കുട്ടികളും…..

കോട്ടയ്ക്കൽ: നീലക്കുറിഞ്ഞി അവരിൽപ്പലരും ചിത്രങ്ങളിലേ കണ്ടിട്ടുള്ളൂ. പന്ത്രണ്ടു വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ആ സൗന്ദര്യം തേടിയായിരുന്നു വാളക്കുളം കെ.എച്ച്.എം. ഹൈസ്കൂളിലെ വിദ്യാർഥികളുടെ യാത്ര. പശ്ചിമഘട്ട മലനിരകളിൽ…..

കോഡൂർ: ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയർസെക്കൻഡറി സ്കൂളിൽ ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. ഓസോൺ വാതകം പുറത്തുവിടുന്ന തുളസിത്തൈകൾ നട്ടാണ് ദിനാചരണം നടത്തിയത്.സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ്. വൊളന്റിയർമാർ…..

ചങ്ങരംകുളം: ആലങ്കോട് വില്ലേജ് ഒാഫീസ് പരിസരത്തെ മരച്ചില്ലകൾ വെട്ടിമാറ്റിയതിനെത്തുടർന്ന് നിരവധി പക്ഷികളും അവയുടെ മുട്ടകളും നശിച്ച സംഭവത്തിൽ പ്രതിഷേധം. ഇതിൽ ദുഃഖം രേഖപ്പെടുത്തി പി.സി.എൻ.ജി.എച്ച്.എസ്.എസിലെ ലൗഗ്രീൻ, സീഡ്…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്‌കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം