ചാപ്പനങ്ങാടി: സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ മാതൃഭൂമി സീഡ് നടത്തുന്ന പച്ചക്കറി വിത്തുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 3.30-ന്പി .എം.എസ്.വി.എച്ച്.എസ്.എസിൽ നടത്തും...
Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
പെരിങ്ങര: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിലാണ് പെരിങ്ങര പി.എം.വി.എച്.എസ്.എസ് സ്കൂളിലെ കുട്ടികൾ ഭൂമിയോടും പ്രകൃതിയോടും അടുത്ത ഗുരുകുല വിദ്യാഭ്യാസ രീതികളിലേക്ക് തിരിച്ച പോയത്. നാലു ചുമരുകൾക്കുള്ളിൽ അടച്ചിട്ട കിളികളെ…..
ഇനി സീഡ് പച്ചക്കറിക്കാലംമാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല പച്ചക്കറിവിത്ത് വിതരണം പി. ഉഷ നിർവഹിക്കുന്നു. ഫ്രാൻസിസ് സേവ്യർ, ജോയ്സി ജോസഫ്, വി. ആശ, ശ്രീലത എന്നിവർ സമീപംപാലക്കാട്: സാമൂഹികനന്മ വിദ്യാർഥികളിലൂടെ…..
സ്കൂളിൽ പൂന്തോട്ടം ഒരുക്കി മാതൃഭൂമി സീഡ് ക്ലബ്.പെരിങ്ങര; പി.എം.വി.എച്.എസ് സ്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ശലഭോദ്യാനം നിർമ്മിച്ചു. ചിത്രശലഭങ്ങളില്ലാത്തനാട് വിഷം തീണ്ടിയനാടാകും എന്ന തിരിച്ചറിവാണ്…..
കോട്ടയ്ക്കൽ: ശുചിത്വഭാരതം എന്ന ലക്ഷ്യവുമായി 'സ്വച്ഛതാ ഹി സേവ'പരിപാടിയുടെ ഭാഗമായി കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ് വിദ്യാർഥികൾ മാലിന്യമുക്ത കാർട്ടൂൺ പ്രദർശനം നടത്തി. വൃത്തിഹീനമായ റെയിൽവേ സ്റ്റേഷൻ പരിസരം,…..
ഓമാനൂർ: യു.എ.എച്ച്.എം.യു.പി. സ്കൂൾ മാതൃഭൂമി സീഡ് സാമൂഹികശാസ്ത്ര-ഗാന്ധിദർശൻ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. ദണ്ഡിയാത്ര പുനരാവിഷ്‌കാരം ഏറെ ശ്രദ്ധയാകർഷിച്ചു. ഗാന്ധിസ്‌മൃതി, ക്വിസ് മത്സരം, ചിത്രരചനാമത്സരം,…..
തിരുനാവായ: വൈരങ്കോട് എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ മാതൃഭൂമി സീഡും ഹരിതകേരളമിഷനും ചേർന്ന് എട്ടാമത് ഹരിതോത്സവം നടത്തി. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി സീഡ് വിദ്യാർഥികൾ വിവിധ പരിപാടികൾ നടത്തി. സ്കൂൾവളപ്പിൽ…..
മറവഞ്ചേരി: ഹിൽടോപ് പബ്ലിക് സ്കൂളിൽ ഹരിതക്ലബ്ബും മാതൃഭൂമി സീഡുമായി ചേർന്ന് സ്കൂൾവളപ്പിൽ പച്ചക്കറിക്കൃഷി തുടങ്ങി. ഒരേക്കർ സ്ഥലത്ത് വെണ്ട, വഴുതന, ചീര, മത്തൻ, പച്ചമുളക്, പാവക്ക, കൂർക്ക എന്നിങ്ങനെയുള്ള കൃഷികളാണ് ചെയ്യുന്നത്. പരിപാടിയുടെ…..
പാലക്കുന്ന് : പഠനപ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിസംരക്ഷണത്തിലും വ്യാപൃതരാകുകയാണ് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് കൂട്ടുകാർ. പ്രകൃതി വിഭവ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ…..
എടക്കര: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ മുണ്ട എം.ഒ.യു.പി. സ്കൂളിൽ വേനൽക്കാല പച്ചക്കറി കൃഷി തുടങ്ങി. തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് സ്കൂളിന്റെ മൈതാനത്തോടുചേർന്ന 20 സെന്റ് സ്ഥലത്ത് കൃഷിതുടങ്ങിയത്. പാവൽ, പയർ, വെണ്ട,…..
Related news
- സീഡിന് എൻ.ഐ.ടി.യുടെ ആദരം
- പതിനെട്ടാം വർഷത്തിൽ മാതൃഭൂമി സീഡ്; അധ്യാപക ശിൽപ്പശാല നടത്തി
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- പാക്കിൽ സി.എം.എസ് എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
- പൊൻ കതിരുകൾ കൊയ്ത് വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബ്ബിനെ കൊയ്ത്തുത്സവം


