Seed News

 Announcements
   
ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ച…..

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ച പി.എം.വി.എച്.എസ്.എസ് പെരിങ്ങര തിരുവല്ല: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്കൂളിൽ ലഹരി വിരുദ്ധ ദിനവും റാലിയും സംഘടിപ്പിച്ചത്. മയക്കുമരുന്നിന്റെയും ലഹരിയുടെയും ലോകത്തുനിന്ന്…..

Read Full Article
   
സ്വന്ത്രദിനാഘോഷം സംഘടിപ്പിച്ച…..

സ്വന്ത്രദിനാഘോഷം സംഘടിപ്പിച്ച റ്റി.കെ.എം.ആർ.വി.യു .പി സ്കൂൾ പന്നിവിഴ ..

Read Full Article
   
തൈനടലും ശുചീകരണവുമായി എം.ഇ.ടി. വിദ്യാർഥികൾ…..

തിരുനാവായ:  വൈരങ്കോട്  എം.ഇ.ടി.  ഇംഗ്ലീഷ് ഹൈസ്‌കൂളിൽ  മാതൃഭൂമി സീഡ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് പ്രകൃതി സംരക്ഷണദിനത്തിൽ് തൈകൾ നട്ടു. ഇതോടൊപ്പം നിളാതീരം വൃത്തിയാക്കി.വിദ്യാർഥികൾ മാമാങ്കസ്മാരകത്തിന്റെ ഭാഗമായ…..

Read Full Article
   
ഒഴുകൂർ സ്കൂളിൽ 'എന്റെ പ്ലാവ് എന്റെ…..

ഒഴുകൂർ: ഹരിതകേരളമിഷൻ നാലാം ഉത്സവത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ഒഴുകൂർ ജി.എം.യു.പി. സ്കൂളിൽ 'എന്റെ പ്ലാവ് എന്റെ കൊന്ന' പദ്ധതി തുടങ്ങി. പരിസ്ഥിതിസംരക്ഷണദിനത്തിലായിരുന്നു പരിപാടി. സംസ്ഥാന ഫലവൃക്ഷമായ പ്ലാവ് നാട്ടിലുടനീളം…..

Read Full Article
   
വീട്ടുവളപ്പിൽ മധുരവനമൊരുക്കാൻ…..

കോട്ടയ്ക്കൽ: വിശപ്പിന് നാട്ടുപഴം എന്ന സന്ദേശവുമായി ഇന്ത്യനൂർ കൂരിയാട് എ.എം.യു.പി. സ്കൂൾ സീഡ് ക്ലബ്ബ് നടപ്പാക്കുന്ന ‘മധുരവനം’പദ്ധതിക്ക് തുടക്കമായി. പ്രകൃതിസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി അഞ്ഞൂറിലേറെ ഫലവൃക്ഷത്തൈകൾ…..

Read Full Article
   
ദശപുഷ്പമേള നടത്തി..

തിരുനാവായ: പ്രകൃതി സംരക്ഷണവാരാചരണത്തിന്റെ ഭാഗമായി തിരുനാവായ നാവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ ഹരിതകം, സീഡ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദശപുഷ്പമേള നടത്തി. ദശപുഷ്പ പ്രദർശനം, ചെടിനടീൽ, കർക്കടകക്കഞ്ഞിവിതരണം എന്നിവ നടന്നു.…..

Read Full Article
   
പത്തിലക്കറിയുടെ ആരോഗ്യസന്ദേശവുമായി…..

കോട്ടയ്ക്കൽ: കർക്കടകത്തിൽ പത്തിലക്കറി കഴിക്കുന്നതിന്റെ ആരോഗ്യസന്ദേശവുമായി കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ്. വിദ്യാർഥികൾ. ഭക്ഷ്യയോഗ്യമായ ഇലക്കറികൾ പോഷകസംതുലിതമായ ഭക്ഷണത്തിൽ…..

Read Full Article
   
റോഡ് സുരക്ഷാ ശില്പശാല നടത്തി..

അങ്ങാടിപ്പുറം: പുത്തനങ്ങാടി സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് ക്ലബ്ബ്‌ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘റോഡ് സുരക്ഷയും വിദ്യാർഥികളും’ എന്ന വിഷയത്തിൽ പെരിന്തൽമണ്ണ സബ് റീജണൽ ട്രാൻസ്പോർട്ട്…..

Read Full Article
   
ഊരകം മലയെ നശിപ്പിക്കരുതെന്ന് വിദ്യാർഥികൾ…..

തിരൂരങ്ങാടി: മനുഷ്യന്റെ കരങ്ങളാൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കുന്നുകളും മലകളും സംരക്ഷിക്കണമെന്ന സന്ദേശമുയർത്തി കുട്ടികൾ പദയാത്ര നടത്തി. വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്. സ്കൂളിലെ ദേശീയഹരിതസേനയും മാതൃഭൂമി സീഡും ചേർന്നാണ്…..

Read Full Article
   
ഓണത്തിന് ‘ഒരു മുറം പച്ചക്കറി’ വിളയിക്കാൻ…..

കോട്ടയ്ക്കൽ: ഓണത്തിന് വിഷരഹിത പച്ചക്കറി വിളയിക്കാൻ കോട്ടൂർ എ.കെ.എം. ഹയർ സെക്കഡറി സ്‌കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകർ.  ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഗൈഡ്  അധ്യാപിക ഷൈബി വഴുതന തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ സ്‌കൗട്ട്…..

Read Full Article

Related news