Seed News

മറവഞ്ചേരി: ഹിൽടോപ് പബ്ലിക് സ്കൂളിൽ ഹരിതക്ലബ്ബും മാതൃഭൂമി സീഡുമായി ചേർന്ന് സ്കൂൾവളപ്പിൽ പച്ചക്കറിക്കൃഷി തുടങ്ങി. ഒരേക്കർ സ്ഥലത്ത് വെണ്ട, വഴുതന, ചീര, മത്തൻ, പച്ചമുളക്, പാവക്ക, കൂർക്ക എന്നിങ്ങനെയുള്ള കൃഷികളാണ് ചെയ്യുന്നത്. പരിപാടിയുടെ…..

പാലക്കുന്ന് : പഠനപ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിസംരക്ഷണത്തിലും വ്യാപൃതരാകുകയാണ് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് കൂട്ടുകാർ. പ്രകൃതി വിഭവ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ…..

എടക്കര: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ മുണ്ട എം.ഒ.യു.പി. സ്കൂളിൽ വേനൽക്കാല പച്ചക്കറി കൃഷി തുടങ്ങി. തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് സ്കൂളിന്റെ മൈതാനത്തോടുചേർന്ന 20 സെന്റ് സ്ഥലത്ത് കൃഷിതുടങ്ങിയത്. പാവൽ, പയർ, വെണ്ട,…..

എടക്കര: മുണ്ട ഗൈഡൻസ് പബ്ലിക് സ്കൂളിലെ സീഡ് വിദ്യാർഥികൾ വിളവെടുത്ത പച്ചക്കറികളും ഭക്ഷണസാധനങ്ങളും വഴിക്കടവ് പുഞ്ചൻകൊല്ലി അളക്കൽ ആദിവാസി നിവാസികൾക്ക് വിതരണം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ പി. സജിത്ത് ഭക്ഷണക്കിറ്റുകൾ…..

കാഞ്ഞങ്ങാട് : അതിയാമ്പൂര്‍ ചിന്മയാവിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ബേര്‍ഡ് ക്ലബ്ബ് രൂപികരിച്ചു. രൂപികരണവും കുട്ടികള്‍ ശേഖരിച്ച വീഡിയോ ചിത്രീകരണത്തിന്‍റെ പ്രദര്‍ശനവും ഡോ.കെ.ജി.പൈ നിര്‍വ്വഹിച്ചു.…..

കല്പകഞ്ചേരി: പാറക്കൽ എ.എം.യു.പി. സ്കൂളിലെ കുട്ടികൾ സന്തോഷത്തിലാണ്. ഇവർ നട്ടുനനച്ചുണ്ടാക്കിയ പച്ചക്കറിയാണ് ഉച്ചഭക്ഷണത്തിനുള്ള കറിക്കും ഉപ്പേരിക്കുമൊക്കെ ഇവിടെ ഉപയോഗിക്കുന്നത്. പൂർണമായും വിഷരഹിതമായ പച്ചക്കറി…..

മാന്യ : മാന്യ ജ്ഞാനോദയ എ എസ് ബി സ്കൂളിലെ ഗാന്ധിജയന്തി ആഘോഷവും ഗാന്ധി അനുസ്മരണവും പ്രഥമാധ്യാപകൻ ഗോവിന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു. ഗാന്ധിജിയും ചർക്കയും…..

കുറ്റിയിൽ: കുറ്റിയിൽ എ.യു.പി. സ്കൂളിലെ ലഹരി ക്ലബ്ബിന്റെയും സീഡിന്റെയും നേതൃത്വത്തിൽ ഞാറ് നടീൽ നടത്തി. കാർഷിക സംസ്കൃതി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. ഹരിതസേന കോ-ഓർഡിനേറ്റർമാരായ വി. മിനി,…..

കാലിച്ചാനടുക്കം : ഗാന്ധി വരയും ജൈവ വൈവിധ്യരജിസ്റ്റർ പുതുക്കലുമായി ഹരി തോത്സവം നടത്തി കാലിച്ചാനടുക്കത്തെ കുട്ടികൾ.കാലിച്ചാനടുക്കം ഗവ: ഹൈസ്ക്കൂൾ സീഡ് ക്ലബ്ബിന്റെയും ഹരിത ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണവും…..

തച്ചങ്ങാട്: വിഷരഹിതമായ ഭക്ഷ്യസംസ്‌കാരത്തിന് വിത്ത് പാകുന്ന സവിശേഷമായ ഇടപെടലാണ് മാതൃഭൂമി സീഡിന്റെതെന്ന് കാസകോ ട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നമ്പീശന്‍ വിജയേശ്വരി പറഞ്ഞു. മാതൃഭൂമി സീഡിന്റെ ജില്ലാതല വിത്ത് വിതരണോദ്ഘാടനം…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി