Seed News

തിരുനാവായ:ജില്ലാ മെഡിക്കല് ഓഫീസറുടെ അറിയിപ്പ് പ്രകാരം, വൈരങ്കോട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂള് മാതൃഭൂമി സീഡ് വിദ്യാര്ഥികള് ഉറവിട നശീകരണ യഞ്ജം ആചരിച്ചു.ഇതിന്റ്റെ ഭാഗമായി 14 - 09 -18 വ്യാഴാഴ്ചഉറവിട നശീകരണ പ്രവര്ത്തങ്ങളും…..

വാളക്കുളം :പ്രളയാനന്തരം വീടുകളിലെ പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു വാളക്കുളം കെ. എച്ച്. എം. ഹൈസ്കൂളിലെ വിദ്യാർഥി കൾ. സ്കൂളിലെ സീഡ് ക്ലബും ദേശീയ ഹരിത സേനയും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നല്കിയയത്. പ്ലാസ്റ്റിക് മാലിന്യം…..

മേൽമുറി ജി.എം.യു.പി സ്കൂൾ വിദ്യാർത്ഥികൾ ഉച്ചഭക്ഷണ പദ്ധതിയോടനുബന്ധിച്ച് തയ്യാറാക്കിയ പത്തില ക്കൂട്ട് വിഭവം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി.മത്തൻ, പയർ, കോവൽ ,അമര, ചിരങ്ങ, കുമ്പളം, തകര, ചുവന്ന ചീര, പച്ചച്ചീര,…..

ചക്ക വിഭവ പ്രദര്ശനവുമായി പൊയിനാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ ..

കാസർഗോഡ്. _ കല്ലക്കട്ട. എ.എ.യു.പി.സ്ക്കൂളിൽ സീഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു .പ്രാരംഭ ഘട്ടമെന്ന നിലയിൽ തക്കാളി, പച്ചമുളക്, വെണ്ട, വഴുതന, പയർ., ചീര, കോവക്ക, വെള്ളരി, വാഴ തുടങ്ങിയവയാണ് നട്ടത്...സീഡ് കോ-ഓർഡിനേറ്റർ…..

കല്ലക്കട്ട. എ.എ.യു.പി.സ്ക്കൂളിൽ നടത്തിയ പക്ഷി നിരീക്ഷണ ക്യാമ്പ്..പ്രശസ്ത പക്ഷി നിരീക്ഷകനായ മാക്സിൻ റോഡ്രിഗസ് കുട്ടികൾക്ക് ക്ലാസെടുക്കുന്നു....

തലക്കാണി: ഓസോണ് ദിനാചരണത്തിന്റെ ഭാഗമായി തലക്കാണി ഗവ.യു പി സ്കൂളിലെ സീഡ് ക്ലബ്ബ് കുട്ടികള് തെരുവുനാടകവും പോസ്റ്റര് പ്രദര്ശനവും നടത്തി.ഓസോണ് കുടയെ സംരക്ഷിക്കുന്നതിനു വേണ്ടി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി നടത്തിയ…..

പേങ്ങാട്ട്കുണ്ടിൽ പറമ്പ: പേങ്ങാട്ട് കുണ്ടിൽ പറമ്പ എം.ഐ.എസ്.എം.യു.പി. സ്കൂളിൽ പരിസ്ഥിതി - സീഡ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ കറിവേപ്പിൻതൈ വിതരണംചെയ്തു. ഓരോവീട്ടിലും ഒരു കറിവേപ്പിൻ തൈ എന്ന പദ്ധതിയുടെ ഭാഗമായാണ് തൈകൾ വിതരണംചെയ്തത്. പ്രഥമാധ്യാപകൻ…..

എന്റെ പച്ചക്കറി ;എന്റെ കൃഷിയിലൂടെ എന്ന ലക്ഷ്യത്തോടെ കൂത്ത്പറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ സീഡ് ക്ലബ്ബും ഒയിസ്ക്ക ഇന്റർനാഷണൽ മട്ടന്നൂർ ചാപ്റ്ററും സംയുക്തമായി മട്ടന്നൂർ കോളാരി സച്ചിദാനന്ദ ബാല മന്ദിരത്തിലെ അന്തേവാസികൾക്ക്…..

അന്തരീക്ഷം നന്നായാൽ ജീവിതം സുഖകരമാകുമെന്ന് ഒാർമപ്പെടുത്തിക്കൊണ്ട് പാനൂർ ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യു.പി.സ്കൂളിലെ സീഡ് വിദ്യാർഥികൾ. അന്തരീക്ഷം ശുദ്ധമാക്കാൻ തുളസിത്തൈ െവച്ചുപിടിപ്പിക്കുക, വാഹന ഉപയോഗം കുറയ്ക്കുക…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം