അടിമാലി: - ഈസ്റ്റേൺ ന്യൂട്ടൻ സ്ക്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് നടത്തിയ നാട്ടറിവ് ശേഖരണ മത്സരത്തിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. അന്യം നിന്നുപോയേക്കാവുന്ന പഴമയുടെ മൂല്യങ്ങളെ തിരികെ കൊണ്ടുവരാനുള്ള സീഡ്…..
Seed News

മഞ്ഞാടി: മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് ഓസോൺ പാളി ഇല്ലാത്ത ഒരു ലോകം എന്ന വിഷയം ആസ്പദമാക്കി കുട്ടികൾ കളികൾ സംഘടിപ്പിച്ചു. ഭൂമിയെ പൊതിഞ്ഞുള്ള കവചമയാ ഓസോൺ പാളി നശിച്ചാലുണ്ടാകുന്ന…..

കൊല്ലം :പന്മമനയിൽ എൽ പി സ്കൂളിലെ സീഡ് കുട്ടികൾ പാഷൻ ഫ്രൂട്ട് തോട്ടത്തിൽ വിളവെടുക്കുന്നു ..

എടച്ചേരി: കച്ചേരി പൊതുജന വായനശാല, കച്ചേരി യു.പി. സ്കൂൾ സീഡ് ക്ലബ്ബ്, എടച്ചേരി കൃഷിഭവൻ എന്നിവചേർന്ന് വിദ്യാർഥികൾക്കായി ‘പാടവും പാഠവും’ പരിപാടി നടത്തി. അന്യംനിന്നുപോകുന്ന നെൽകൃഷിയും കൃഷിരീതികളും പുതുതലമുറയ്ക്ക് പകർന്നു…..

കോഴിക്കോട്: അയനിക്കാട് വെസ്റ്റ് യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത മരച്ചീനി വിളവെടുത്തു. 75 കിലോ കപ്പയാണ് ലഭിച്ചത്.പി.ടി.എ. പ്രസിഡന്റ് പി.കെ. സജിന ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഇ.സി. രാഘവൻ,…..

കോഴിക്കോട്: ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി മാതൃഭൂമി സീഡും ഹരിത കേരള മിഷനും ചേർന്ന് റാലി നടത്തി. കുരുവട്ടൂർ എ.യു.പി. സ്കൂളിലെ സീഡ് പോലീസിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു ഓസോൺദിന റാലി.സ്കൂൾ മുതൽ കുരുവട്ടൂർ,…..

കോഴിക്കോട്: മാതൃഭൂമി സീഡും ഹരിതകേരള മിഷനും ചേർന്ന് വെസ്റ്റ്ഹിൽ ഗവ. ടെക്നിക്കൽ സ്കൂളിൽ ഓസോൺ ദിനാചരണം നടത്തി. ഗവ. പോളിടെക്നിക്ക് കോളേജ് അസി. പ്രൊഫസർ ജിൻസി തോമസ് വിദ്യാർഥികൾക്ക് വൃക്ഷത്തൈ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാർഥികൾ…..

ലോക മുള ദിനത്തിൽ മുളക്കൂട്ടങ്ങളോടൊത്ത്തൃശ്ശൂർ: മുള ദിനത്തോടനുബന്ധിച്ചു അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ കേരള ഫോറസ്ററ് റിസർച് ഇൻസ്റ്റിറ്റിയൂട്ടിന്റെ വേലുപ്പാടത്തുള്ള…..

കണ്ണൂർ: മാതൃഭൂമി സീഡിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിൽ ഓസോൺ ദിനാചരണം ജില്ലാതല ഉദ്ഘാടനം പയ്യാമ്പലം ജി.വി.എച്ച്.എസ്.എസിൽ നടത്തി. പ്രഥമാധ്യാപിക പി.പി.സുനിതകുമാരി അധ്യക്ഷതവഹിച്ചു. ഹരിതകേരളം ജില്ലാ കോ ഓർഡിനേറ്റർ…..

പെരുമ്പാവൂർ:പരിസ്ഥിതി പ്രവർത്തന രംഗത്തെ മാതൃഭൂമി സീഡ്ക്ലബിന്റെ പ്രവർത്തനത്തിന് തണ്ടേക്കാട് ജമാഅത്ത് സ്ക്കൂളിന് സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ സമ്മാനം.സ്ക്കൂൾ വളപ്പിൽ നട്ടു പരിപാലിക്കുന്നതിന് 35 അപൂർവ്വഔഷധചെടികളാണ്…..
Related news
- പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
- അക്ഷര വൃക്ഷം നിർമിച്ച് സീഡ് ക്ലബ്
- പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും
- സീഡ് 2025 -26 സംസ്ഥാനതല ഉത്ഘാടനം
- പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം
- ഈരേഴ യുപി സ്കൂളിൽ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
- ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്കൂളിന്
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി