Seed News

എടക്കര: മുണ്ട എം.ഒ.എൽ.പി.സ്കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ കരനെൽക്കൃഷി തുടങ്ങി. കൃഷിഭവനിൽനിന്ന് ലഭിച്ച ജയ വിത്താണ് വിതച്ചത്. സ്കൂളിനോടു ചേർന്ന 25 സെന്റ് സ്ഥലത്താണ് കൃഷിചെയ്യുന്നത്. പഞ്ചായത്തംഗം തേറമ്പത്ത് അബ്ദുൾകരിം…..

ഇരവിപേരൂർ: മാതൃഭൂമി സീഡ് കുട്ടികളുടെ നേതൃത്വത്തിൽ പ്രളയം ബാധിച്ച ആറന്മുള, ഓതറ ഭാഗത്തുള്ള സ്കൂളുകളിൽ പോയി ദുരിതമനുഭിവിക്കുന്ന കുട്ടികൾക്ക് ആശ്വാസവുമായിട്ടാണ് സീഡ് എത്തിയത്.ഇരവിപേരൂർ ഗവ.യു.പി സ്കൂളിലെ സീഡ് കുട്ടികളും…..

കോട്ടയ്ക്കൽ: നീലക്കുറിഞ്ഞി അവരിൽപ്പലരും ചിത്രങ്ങളിലേ കണ്ടിട്ടുള്ളൂ. പന്ത്രണ്ടു വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ആ സൗന്ദര്യം തേടിയായിരുന്നു വാളക്കുളം കെ.എച്ച്.എം. ഹൈസ്കൂളിലെ വിദ്യാർഥികളുടെ യാത്ര. പശ്ചിമഘട്ട മലനിരകളിൽ…..

കോഡൂർ: ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയർസെക്കൻഡറി സ്‌കൂളിൽ ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. ഓസോൺ വാതകം പുറത്തുവിടുന്ന തുളസിത്തൈകൾ നട്ടാണ് ദിനാചരണം നടത്തിയത്.സ്‌കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ്. വൊളന്റിയർമാർ…..

ചങ്ങരംകുളം: ആലങ്കോട് വില്ലേജ് ഒാഫീസ് പരിസരത്തെ മരച്ചില്ലകൾ വെട്ടിമാറ്റിയതിനെത്തുടർന്ന് നിരവധി പക്ഷികളും അവയുടെ മുട്ടകളും നശിച്ച സംഭവത്തിൽ പ്രതിഷേധം. ഇതിൽ ദുഃഖം രേഖപ്പെടുത്തി പി.സി.എൻ.ജി.എച്ച്.എസ്.എസിലെ ലൗഗ്രീൻ, സീഡ്…..

ഒറ്റത്തറ: ചെമ്മൻകടവ് പി.എം.എസ്.എ.എം.എ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികളുടെ 'ഗ്രാമം നിറയെ നെല്ലി' പദ്ധതി തുടങ്ങി. സ്‌കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റും എൻ.എസ്.എസ്. വൊളന്റിയർമാരും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.ആദ്യഘട്ടത്തിൽ…..

നടുവട്ടം ഗവ. ജനത ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തവനൂർ പ്രതീക്ഷാഭവനിൽ സംഗീതപരിപാടി അവതരിപ്പിച്ചപ്പോൾ തിരുവേഗപ്പുറ: തവനൂർ പ്രതീക്ഷാഭവനിലെ അന്തേവാസികൾക്ക് പ്രതീക്ഷയുടെ സാന്ത്വനമേകി നടുവട്ടം…..

പന്തല്ലൂർ: ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റും മാതൃഭൂമി സീഡും ചേർന്ന് മൗലാന ആശുപത്രിയുടെ സഹകരണത്തോടെ വള്ളിക്കാപ്പറ്റ കേരള ബ്ലൈൻഡ് സ്കൂളിൽ ഫലവൃക്ഷത്തോട്ടമൊരുക്കി. രണ്ടേക്കറോളം വരുന്ന സ്ഥലത്ത് ഇരുനൂറോളം പ്ലാവുകൾ,…..

ഭാരത് മാതാ കോളേജിലെ ഇക്കോ ക്ലബ് ,മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചോളാ കൃഷി വിളവെടുപ്പ് നടത്തി.വിളവെടുപ്പ് ഉൽഗാടനം പ്രശസ്‌ത സിനിമ താരം സണ്ണി വെയ്ൻ ,ജേക്കബ് ഗ്രിഗറി തുടങ്ങയവർ നിർവഹിച്ചു.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ…..
മുള്ളേരിയ : മുള്ളേരിയ എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി . .ഹെഡ്മാസ്റ്റർ അശോക അരളിതയായുടെ അധ്യക്ഷതയിൽ കാറഡുക്ക ഗ്രാമ പഞ്ചായത്ത് സ്ഥിരം…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ