Seed News

പത്തനംതിട്ട: ലവ് പ്ലാസ്റ്റിക് പദ്ധതി സ്കൂളിൽ തുടങ്ങിയപ്പോൾ ആദ്യമേ കുട്ടികൾ ചെയ്‌തത് സ്കൂൾ പരിസരം വൃത്തിയാക്കി ആ പ്ലാസ്റ്റിക് വെസ്റ്ററുകൾ വൃത്തിയാക്കി സ്കൂൾ ലവ് പ്ലാസ്റ്റിക് പദ്ധതി പ്രകാരം ശേഹരിച്ചു വക്കുന്നു. മാതൃഭൂമി…..

തുമ്പമൺ: മാതൃഭൂമി സീഡിന്റെ നേത്രത്വത്തിൽ തുമ്പമൺ ഗവ.യു.പി സ്കൂളിൽ കുട്ടികൾക്കായി ആരോഗ്യമുള്ള ജീവിതത്തിനായി ബോധവൽക്കരണം സംഘടിപ്പിച്ചു. സ്കൂൾ സീഡ് ക്ലബ് സംഘടിപ്പിച്ച ക്ലാസ് പന്തളം ബി.ആർ.സി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്…..

പന്തീരാ ങ്കാവ്: കൊടൽ ഗവ . യു.പി സ്കൂളിൽ അതിജീവി ക്കാം പ്രളയക്കെടുതികളെ - പുനർ നിർമിക്കാം കേരളത്തെ എന്ന ആശ യത്തെ മുൻനിർത്തി കാഴ്ച എന്ന പേരിൽ പ്രളയക്കെടുതികളുടേയും രക്ഷാപ്രവർത്തനെത്തെക്കുറിച്ചെല്ലാ മുള്ള വാർത്താ ചിത്രങ്ങളുടെ…..

പ്രളയം നാശം വിതച്ച വിദ്യാർത്ഥികൾക്ക് ബാഗുകളും പുസ്തകങ്ങളും നൽകി സീഡ് ക്ലബ്. ചിറ്റാർ: ലിറ്റൽ ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രളയം മൂലം നാശ നഷ്ട്ടങ്ങൾ ഉണ്ടായ വിദ്യാര്തകൾക്ക്…..

അധ്യാപകർക്ക് ആശംസ കാർഡുമായി വിദ്യാർത്ഥികൾപെരിങ്ങര: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പെരിങ്ങര പി.എം.വി.എച്.എസ്.എസ് സ്കൂൾ സീഡ് ക്ലബ് അധ്യാപകരെ ആദരിച്ചു. അധ്യാപക ദിനത്തിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് അധ്യാപകർക്ക്…..

തിരുനാവായ:ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അറിയിപ്പ് പ്രകാരം, വൈരങ്കോട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈ സ്‌കൂള്‍ മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍ ഉറവിട നശീകരണ യഞ്ജം ആചരിച്ചു.ഇതിന്റ്റെ ഭാഗമായി 14 - 09 -18 വ്യാഴാഴ്ചഉറവിട നശീകരണ പ്രവര്‍ത്തങ്ങളും…..

വാളക്കുളം :പ്രളയാനന്തരം വീടുകളിലെ പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു വാളക്കുളം കെ. എച്ച്. എം. ഹൈസ്കൂളിലെ വിദ്യാർഥി കൾ. സ്കൂളിലെ സീഡ് ക്ലബും ദേശീയ ഹരിത സേനയും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നല്കിയയത്. പ്ലാസ്റ്റിക് മാലിന്യം…..

മേൽമുറി ജി.എം.യു.പി സ്കൂൾ വിദ്യാർത്ഥികൾ ഉച്ചഭക്ഷണ പദ്ധതിയോടനുബന്ധിച്ച് തയ്യാറാക്കിയ പത്തില ക്കൂട്ട് വിഭവം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി.മത്തൻ, പയർ, കോവൽ ,അമര, ചിരങ്ങ, കുമ്പളം, തകര, ചുവന്ന ചീര, പച്ചച്ചീര,…..

ചക്ക വിഭവ പ്രദര്ശനവുമായി പൊയിനാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ ..

കാസർഗോഡ്. _ കല്ലക്കട്ട. എ.എ.യു.പി.സ്ക്കൂളിൽ സീഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു .പ്രാരംഭ ഘട്ടമെന്ന നിലയിൽ തക്കാളി, പച്ചമുളക്, വെണ്ട, വഴുതന, പയർ., ചീര, കോവക്ക, വെള്ളരി, വാഴ തുടങ്ങിയവയാണ് നട്ടത്...സീഡ് കോ-ഓർഡിനേറ്റർ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ