തുഞ്ചത്താചാര്യ വിദ്യാലയത്തിൽ മാതൃഭൂമി സീഡിന്റെ സഹായത്തോടെ ഹരിതം പദ്ധതി തുടങ്ങി. എടച്ചൊവ്വ ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 179 കുടുംബങ്ങളാണ് അസോസിയേഷനിലുള്ളത്.…..
Seed News

പേങ്ങാട്ട്കുണ്ടിൽ പറമ്പ: പേങ്ങാട്ട് കുണ്ടിൽ പറമ്പ എം.ഐ.എസ്.എം.യു.പി. സ്കൂളിൽ പരിസ്ഥിതി - സീഡ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ കറിവേപ്പിൻതൈ വിതരണംചെയ്തു. ഓരോവീട്ടിലും ഒരു കറിവേപ്പിൻ തൈ എന്ന പദ്ധതിയുടെ ഭാഗമായാണ് തൈകൾ വിതരണംചെയ്തത്. പ്രഥമാധ്യാപകൻ…..

എന്റെ പച്ചക്കറി ;എന്റെ കൃഷിയിലൂടെ എന്ന ലക്ഷ്യത്തോടെ കൂത്ത്പറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ സീഡ് ക്ലബ്ബും ഒയിസ്ക്ക ഇന്റർനാഷണൽ മട്ടന്നൂർ ചാപ്റ്ററും സംയുക്തമായി മട്ടന്നൂർ കോളാരി സച്ചിദാനന്ദ ബാല മന്ദിരത്തിലെ അന്തേവാസികൾക്ക്…..

അന്തരീക്ഷം നന്നായാൽ ജീവിതം സുഖകരമാകുമെന്ന് ഒാർമപ്പെടുത്തിക്കൊണ്ട് പാനൂർ ചെണ്ടയാട് അബ്ദുറഹ്‌മാൻ സ്മാരക യു.പി.സ്കൂളിലെ സീഡ് വിദ്യാർഥികൾ. അന്തരീക്ഷം ശുദ്ധമാക്കാൻ തുളസിത്തൈ െവച്ചുപിടിപ്പിക്കുക, വാഹന ഉപയോഗം കുറയ്ക്കുക…..

മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ‘പ്രളയാനന്തരം കേരളം’ എന്ന പേരിൽ കുട്ടികൾ തിരഞ്ഞെടുത്ത ഫോട്ടോകളുടെയും പതിപ്പുകളുടെയും പ്രദർശനം നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സീഡ്ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ്…..

മാട്ടൂൽ നോർത്ത് മാപ്പിള യു.പി. സ്കൂൾ സീഡ് ക്ലബ്ബ് പ്രളയം സംബന്ധിച്ചുള്ള പ്രദർശനം സംഘടിപ്പിച്ചു. പ്രളയനാളുകളിലെ ‘മാതൃഭൂമി’ പത്രത്തിൽ വന്ന വാർത്തകളും ചിത്രങ്ങളുമുപയോഗിച്ചാണ് പ്രദർശനം ഒരുക്കിയത്. പി.ടി.എ. പ്രസിഡന്റ്…..

ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി 'ഓസിമം ഫോർ ഓസോൺ' എന്ന പരിപാടിയുമായി മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ സ്കൂൾ ഹയർസെക്കൻഡറി വിഭാഗം സീഡ് വിദ്യാർഥികൾ. ഭൂമിയുടെ കവചത്തിന് വിള്ളൽ വന്നിരിക്കുന്നതിനാൽ ഓസോൺ പാളിയെന്ന ഭൂമിയുടെ…..

തോമാപുരം സെന്റ് തോമസ് ഹൈസ്ക്കൂളിൽ 'ഗ്രീൻ ക്യാമ്പസ് ക്ളീൻ ക്യാമ്പസ് ' പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഓസോൺ ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബ് അംഗങ്ങൾ സ്‌കൂൾ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു വൃത്തിയാക്കി.…..

ചേന കൃഷിയുമായി കോഹിനൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ .....

വാഴക്കൃഷിയുമായി കുമ്പള കോഹിനൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ ..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി