Seed News

മാതൃഭൂമി സീഡ് നേതൃത്വംനല്‍കിയ ഈ വര്‍ഷത്തെ പരിസ്ഥിതിസംരക്ഷണ പരിപാടികളുടെ ഉദ്ഘാടനം പേരാവൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഫോറസ്റ്റ് ഓഫീസര്‍ ഗോപാലകൃഷ്ണന് നിര്‍വഹിക്കുന്നു. പ്രിന്‍സിപ്പല്‍ ഒ.മാത്യു…..

ബാപ്പുജി സ്കൂളില്‍ മാതൃഭൂമി സീഡ് അംഗങ്ങളും രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപകരും വൃക്ഷത്തൈകള്‍ നട്ടു. പി.ടി.എ. പ്രസിഡന്റ് ബി.റെജിമോന് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക വി.പദ്മജ, എം.ഭാര്‍ഗവി, എം.അഖില, വി.രാജു, വാഴയില്‍ ഭാസ്കരന്,…..

പയ്യന്നൂര്‍: പരിസ്ഥിതിദിനത്തില്‍ ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫലവൃക്ഷത്തോപ്പൊരുക്കി സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. പേര, സപ്പോട്ട, നെല്ലി, അനാര്‍, മാവ്, പ്ലാവ്, അമ്പഴം,…..

വളാഞ്ചേരി: നാശത്തിന്റെ വക്കിലെത്തിയ ഭൂമിയെ പ്രകൃതിസംരക്ഷണത്തിലൂടെ പുനര്നിര്മിക്കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് വിദ്യാര്‍ഥികള്‍ മാറിനില്‍ക്കരുതെന്നും ഇക്കാര്യത്തില്‍ അവരുടെ സഹകരണം അനിവാര്യമാണെന്നും ഇരിമ്പിളിയം…..
വേങ്ങര: തിരൂരങ്ങാടി വിദ്യാഭ്യാസജില്ലാ സീഡ് ക്ളബ്ബ് 2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വേങ്ങര ജി.വി.എച്ച്.എസ്.സ്കൂളില്‍ ഊരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്റഫ് ഉദ്ഘാടനംചെയ്തു. ഈവര്‍ഷത്തെ പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍,…..
എടക്കര: പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെ വണ്ടൂര്‍ വിദ്യാഭ്യാസജില്ലയിലെ മാതൃഭൂമി സീഡിന്റെ ഒന്‍പതാംവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നാരോക്കാവ് ഹൈസ്കൂളില്‍നടന്ന ചടങ്ങിലാണ് നാട്ടുമാവിന്‍തൈകള്‍…..

കോട്ടയ്ക്കല്‍: പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാര്ഥികളിലെത്തിച്ചത് മാതൃഭൂമി സീഡെന്ന് പ്രൊഫ. കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ. പറഞ്ഞു.മാതൃഭൂമി സീഡിന്റെ 2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ത്യനൂര്‍ കൂരിയാട്…..
കൊച്ചി:-മാതൃഭൂമി സീഡ് ജില്ലാ സോഷ്യൽ ഫോറെസ്ട്രയുമായി സഹകരിച്ചു നടപ്പിലാക്കുന്ന തൈ വിതരണത്തിന് ജില്ലയിൽ തുടക്കമായി.ജില്ലാ സോഷ്യൽ ഫോറെസ്ട്രീയിൽ നിന്നു ലഭിച്ച ലക്ഷ്മി തരു,മണിമരുത്,ഓറഞ്ച്,സീതപ്പഴം,കണിക്കൊന്ന തുടങ്ങിയ…..

വാടയ്ക്കൽ സെന്റ് ലൂർദ് മേരി യു.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക സമുദ്രദിനമായ വ്യാഴാഴ്ച വാടയ്ക്കൽ കടപ്പുറത്തെ കാറ്റാടിക്കാടിന് സമീപം മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ ചൊല്ലുന്നു പുന്നപ്ര: കടലിനെ…..

ചേര്‍ത്തല: ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയിലെ സീഡ് പ്രവര്‍ത്തനോദ്ഘാടനം കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ നിര്‍വഹിച്ചു. തൈക്കാട്ടുശ്ശേരി നടുഭാഗം എം.ഡി.യു.പി. സ്കൂളില്‍ നടന്ന ചടങ്ങില്‍ ജെം ഓഫ് സീഡ് നവനീത എസ്.…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ